Jump to content
സഹായം

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/മായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മായ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 10: വരി 10:
           അവരെ കൂട്ടിലിട്ടു വളർത്തിയ തങ്ങളിപ്പോൾ കൂട്ടിലകപ്പെട്ടിരിക്കുന്നു. ചെറിയ ഒരണുവിനെ ഭയന്ന് വീടിനുള്ളിൽ ഒളിച്ചിരിക്കാൻ നിർബദ്ധിതരാകുന്നു. ഓരോരുത്തരും തന്റെ ജീവനുവേണ്ടി ദൈവത്തോട് യാചിക്കുന്നു. ഇപ്പോൾ സമ്പന്നനും, ദരിദ്രനും ഒരു പോലെ. രാഷ്ട്രീയവും, മതവുമെല്ലാം  കൊറോണ എന്ന ഒരു അണുവിനു മുന്നിൽ പകച്ചു നിൽക്കുന്നു. അപ്പുറത്തെ വീട്ടിലെ സീത ചേച്ചിയുടെ ഭർത്താവ് എന്നും മദ്യപിച്ച് അടിയുണ്ടാക്കുമായിരുന്നു ഇപ്പോൾ അവിടെ എന്തെന്നില്ലാത്ത ശാന്തത. സീത ചേച്ചിയുടെ ഭർത്താവ് തന്റെ മക്കളോടും, സീതചേച്ചിയോടും കൂടി വിവിധ തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കാഴ്ച്ച മായയ്ക്ക് അവിടെ കാണാൻ കഴിഞ്ഞു . ഇങ്ങനെ സംഭവബഹുലമായ ഓരോ ദിനങ്ങൾ കടന്നു പോയി. അപ്പോഴാണ് ജില്ലയിൽ 10 പേർക്ക് കൂടി കൊറോണ സ്ഥിതീകരിച്ച വിവരം മായ റേഡിയോവഴി അറിയുന്നത്. അതു കാരണം ലോക്ക് ഡൗൺ രണ്ട് ആഴ്ച്ചകൂടി നീളും. എനി എങ്ങനെ തന്റെ കുടുംബം മുന്നോട്ട് നീങ്ങും‌ ?ആകെയുള്ള ആശ്വാസം സർക്കാറിന്റെ വിവിധ തരത്തിലുള്ള ആനുകൂല്യങ്ങൾ മാത്രമായിരുന്നു. എങ്കിലും മായ ഉള്ളതുകൊണ്ട് സംതൃപ്ത്തിയോടെ സാമൂഹിക അകലം പാലിച്ച് വീട്ടിൽ തന്നെ കഴിച്ചുകൂട്ടി.ഓരോന്ന് ചിന്തിച്ച് മായ രോഗവിമുക്തമായ ഒരു നാളയെ സ്വപ്നം കണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു.

{{BoxBottom1
{{BoxBottom1
| പേര്= Anupriya Mohan
| പേര്= അനുപ്രിയ മോഹൻ
| ക്ലാസ്സ്= 10 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 21: വരി 21:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verified1|name=Bmbiju|തരം=കഥ}}
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/786440" എന്ന താളിൽനിന്ന് ശേഖരിച്ചത്