Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. ചെറിയമുണ്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46: വരി 46:
ഈ താള്‍ തയ്യാറാക്കപ്പെട്ടു കൊണ്ടിരിക്കുന്നു

== ഭൗതികസൗകര്യങ്ങള്‍ ==

ഹയര്‍ സെക്കന്ററി വിഭാഗത്തിനായി രണ്ട് വലിയ ക്ലാസ്സ്റൂമുകളും ഹൈസ്കൂളിനായി 24 ക്ലാസ്സ്റൂമുകളും പ്രൈമറി വിഭാഗത്തിനായി 8 ക്ലാസ്സ്റൂമുകളും ഉണ്ട്.  ഹൈസ്കൂളിന്റെ 6 ക്ലാസ്സ്മുറികള്‍ ഇപ്പോള്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നു.  രണ്ടുനിലകളുള്ള പ്രധാന കെട്ടിടത്തില്‍ ഹൈസ്കൂള്‍ ഓഫീസ്,
ഹയര്‍ സെക്കന്ററി ഓഫീസ് , സ്റ്റാഫ് റൂം, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, സ്മാര്‍ട്ട് റൂം, ലൈബ്രറി എന്നിവ പ്രവര്‍ത്തിക്കുന്നു.  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ടോയ് ലറ്റുകള്‍, ജലവിതരണ സംവിധാനം, പാചകപ്പുര എന്നിവയും ഉണ്ട്.  തൊഴില്‍ പരിശീലനം ലക്ഷ്യമാക്കി വിദ്യാലയത്തിലേക്ക് ഒരു ഓട്ടോറിക്ഷയും , സ്ക്കൂട്ടറും അനുവദിച്ചിട്ടുണ്ട്.  ഹൈസ്കൂളിനും ഹയര്‍ സെക്കന്ററിക്കും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/78547" എന്ന താളിൽനിന്ന് ശേഖരിച്ചത്