Jump to content
സഹായം

"ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 5: വരി 5:
ബ്രോങ്കൈറ്റിസ്  ബാധിച്ച പക്ഷികളിൽ നിന്ന് ആയിരത്തി തൊള്ളായിരത്തി മുപ്പത്തേഴിലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്.ഇപ്പോൾ ലോകത്ത് പടർന്നു പിടിച്ച കൊറോണ ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്നാണെന്ന് കരുതുന്നു. ഇവ വവ്വാലുകളിൽ നിന്ന് മനുഷ്യനിൽ എത്തി എന്ന നിഗമനം ഉണ്ട്. സാധാരണ ജലദോഷത്തിന് 15 മുതൽ  30

ശതമാനം വരെ കാരണം വൈറസ് ആണ്. വൈറസ് ശ്വാസനാളിയെയാണ് ബാധിക്കുക.മൂക്കൊലിപ്പ് ,ചുമ, തൊണ്ട വേദന, പനി എന്നിവയാണ് ലക്ഷണങ്ങൾ. പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും.

വൈറസ് ബാധിക്കുന്നത്    
<p> വൈറസ് ബാധിക്കുന്നത്   </p>
ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പകരുന്നത്. വായും മൂക്കും മൂടാതെ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വൈറസ് വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് എത്തുകയും ചെയ്യുന്നു. വൈറസ് സാന്നിധ്യമുള്ള ആളെ സ്പർശിക്കുമ്പോഴും അയാൾക്ക് ഹസ്തദാനം നൽകുമ്പോഴും രോഗം പകരാം. വൈറസ് ബാധിച്ച ആൾ തൊട്ട വസ്തുക്കളിൽ സ്പർശിച്ചിട്ട് മൂക്കിലോ വായിലോ തൊട്ടാലും രോഗം പകരാം.

ചികിത്സ
 
<p> ചികിത്സ</p>
കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി പാർപ്പിച്ചാണ് ചികിത്സ നൽകേണ്ടത്. പകർച്ച പനിക്കു നൽകുന്ന മരുന്നുകളാണ് നൽകുന്നത്.വിശ്രമം ആവശ്യമാണ്. ധാരാളം വെള്ളം കുടിക്കണം

മുൻകരുതലുകൾ
<p> മുൻകരുതലുകൾ</p>
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പരിസര ശുചിത്വം, വ്യക്തി ശുചിത്വം പാലിക്കണം.

കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇരുപത് സെക്കന്റെങ്കിലും വൃത്തിയായി കഴുകണം.

301

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/785214" എന്ന താളിൽനിന്ന് ശേഖരിച്ചത്