Jump to content
സഹായം
"സെന്റ്.സെബാസ്റ്റ്യൻസ് എച്ച്.എസ്സ്. ആനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
a
(7)
(a)
വരി 46: വരി 46:
1993 മുതൽ 98 വരെ ഈ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന സിനി ജോസ്‌ കായികരംഗത്ത്‌ അന്തർദ്ദേശീയതലം വരെ എത്തി നിരവധി സ്വർണ്ണം നേടി. പരേതനായ മുൻ ആവോലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. ജോർഡി പൈലിയും ഈ സ്‌കൂളിന്റെ സന്തതിയാണ്‌.
കമ്പ്യൂട്ടർ പഠനം വിജ്ഞാനപ്രദവും ആകർഷകവുമാക്കുവാൻ വേണ്ടി 15 കമ്പ്യൂട്ടറുകൾ ഈ സ്‌കൂളിൽ വാങ്ങുകയും കുട്ടികൾക്ക്‌ പരിശീലനം നൽകുകയും ചെയ്യുന്നു. പെൺകുട്ടികളുടെ വ്യക്തിത്വ വികസനത്തിനും സ്വഭാവ സംസ്‌കരണത്തിനും ഉതകുന്ന ഗൈഡിംഗ്‌ പരിശീലനവും ഈ വിദ്യാപീഠത്തിൽ നൽകിവരുന്നു. ആനുകാലിക വിദ്യാഭ്യാസത്തിനാവശ്യമായ എഡ്യൂസാറ്റ്‌, സി.ഡി. ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളും പ്രയോജനപ്പെടുത്തിവരുന്നു. കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി കുട്ടികളെ പക്വതയാർന്ന വ്യക്തിത്വത്തിന്റെ ഉടമകളാക്കി നാടിനുതകുന്ന, ഈശ്വരവിശ്വാസമുള്ള നല്ല പൗരന്മാരെ സൃഷ്‌ടിക്കുവാനുള്ള പാവനവേദിയായി ഈ വിദ്യാലയം നിലകൊള്ളുന്നു.
== [[പ്രമാണം:28002managementconsaghs2.png|70px|left]]
മാനേജ്മെന്റ്  ==
[[പ്രമാണം:28002prosaghs.png|thumb|300px|left| പ്രൊവിൻഷ്യൽ സുപ്പീരിയർ
ഡോ.സി.നവ്യമരിയ സി.എം.സി]]
[[പ്രമാണം:28002mngsaghs.png|thumb|300px|right| എഡ്യൂക്കേഷണൽ കൗൺസിലർ
സി.ഗ്ലോറി സി.എം.സി]].
കോതമംഗലം രൂപതയിലെ സി.എം.സി. (Congregation of mother of carmel) പാവനാത്മ  കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ നിയന്ത്രണത്തിലുള്ള ഒരു ക്രിസ്‌ത്യൻ ന്യൂനപക്ഷ സ്ഥാപനമാണ്‌ ഇത്‌.ത്രീകളുടെയും, കുട്ടികളുടേയും രൂപീകരണം പ്രത്യേകമായി ലക്ഷ്യം വച്ച വാഴ്‌ത്തപ്പെട്ട ചാവറയച്ചന്റെ ദർശനമായ വിദ്യാഭ്യാസ പ്രേഷിതത്വം ജീവിതവ്രതമായി സ്വീകരിച്ച്‌ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലൂടെ അനേകം തലമുറകളെ രൂപപ്പെടുത്തുവാൻ ഈ സ്ഥാപനത്തിന്റെ മാനേജ്‌മെന്റും സ്റ്റാഫും പ്രതിജ്ഞാബദ്ധരാണ്‌
2010-2011 അധ്യയ്നവ്ര്ഷം കുട്ടികൾ മികച്ച നേട്ടങ്ങൾ കൈവറരിച്ചു.
1. ഹരിതവിദ്യാലയം റിയാലിട്ടി ഷൊയ്ക്ക് ആദ്യ സെലക്ഷൻ കിട്ടി.
108
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/784442" എന്ന താളിൽനിന്ന് ശേഖരിച്ചത്