Jump to content
സഹായം

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./അക്ഷരവൃക്ഷം/മണ്ണിനെ സ്നേഹിച്ചവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 10: വരി 10:
         ആ രാമുവും കൂട്ടരും വലിയ പണക്കാരായതുകൊണ്ട് വക്കീലിനെ അവർക്ക് പെട്ടന്ന് കിട്ടി. ഞങ്ങൾ SI പറഞ്ഞ പോലെ പരമാവധി കിട്ടാവുന്ന അത്രയും പണം കൊടുത്ത് വക്കീലിനെ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഓരോ വക്കീലും വലിയ ഫീസ് ചോദിക്കുന്നു. ഞങ്ങളുടെ ഈ കഷ്ട്ടപ്പാട് കണ്ട് ഒരു വനിത വക്കീൽ ഞങ്ങളെ സഹായിക്കാം എന്നു പറഞ്ഞു. അങ്ങനെ കോടതിയിൽ എത്തിച്ചേരേണ്ട ദിവസം വന്നെത്തി. വനിത വക്കിൽ തിരിച്ചും മറിച്ചും പല ചോദ്യങ്ങളും ചോദിച്ചു . രാമുവിന്റെ വക്കീലും അതു പോലെ തന്നെ വാദം തുടർന്നു . അതിനിടയിൽ ആ വക്കീൽ പറഞ്ഞു ''രാമുവിന്റെ അസിസ്റ്റന്റ് ജഗദീഷ് എന്നയാളുടെ സ്ഥലമാണത് .അതു കൊണ്ട് അവർക്ക് അത് ലഭിച്ചില്ലെങ്കിൽ കമ്പനി പൂട്ടി പോകും. ഇതു പറഞ്ഞതും വനിത വക്കീൽ പറഞ്ഞു "ആദ്യം അത് രാമുവിന്റെ സ്ഥലം ഇപ്പോൾ ജഗദീഷിന്റെ സ്ഥലം, കള്ളം എപ്പോഴും ഒരാൾക്ക് പറയാൻ കഴിയില്ല എന്ന് മനസിലാക്കാൻ ഇയാളുടെ ഈ വാക്കുമതി " ഇതു കേട്ടതും ജഡ്ജി പറഞ്ഞു "രാമു എന്നയാൾ കള്ളനാണ് '. അതു കൊണ്ട് തന്നെ ജനങ്ങൾക്ക് കിട്ടേണ്ട നീതി ഇവിടെ ലഭിക്കും. അതിനാൽ രാമുവിനെ കൊലപാതക കുറ്റത്തിന്റെ പേരിലും തട്ടിപ്പിന്റെ പേരിലും വധശിക്ഷ വിധിക്കുന്നു." ഇതു കേട്ടതും ജനങ്ങൾ സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞ് ജഡ്ജിയെ വണങ്ങി. പിന്നീട് അവർ പുറത്തിറങ്ങി ആഹ്ലാദം പ്രകടിപ്പിച്ചു. ഞങ്ങൾ ഓരോരുത്തരും വക്കീലിനോട് നന്ദി പറഞ്ഞു. ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു, പുതിയൊരു പ്രഭാതം ,ഇന്ന് June 5 ഞാനും വീട്ടുകാരും പാടത്തേക്ക് പോയി. എല്ലവരുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം ആയിരുന്നു. ലോക പരിസ്ഥിതി ദിനത്തിൽ ഞങ്ങൾ പുതിയൊരു തൈ നട്ട് ആ ദിനം അചരിച്ചു.

{{BoxBottom1
{{BoxBottom1
| പേര്= Zanha.E
| പേര്= സൻഹ ഇ
| ക്ലാസ്സ്=  8 E  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
2,150

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/784070" എന്ന താളിൽനിന്ന് ശേഖരിച്ചത്