Jump to content
സഹായം

"ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
*[[{{PAGENAME}}/ലോക്ക് ഡൗൺ  | ലോക്ക് ഡൗൺ ]]
{{BoxTop1
| തലക്കെട്ട്=  ലോക്ക് ഡൗൺ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
എന്റെ സരിത അമ്മയും ജോയി പപ്പയും അച്ചു ചേട്ടനും അമ്മു ചേച്ചിയും കാനഡയിൽ നിന്നും എത്തി. ഈ സമയത്താണ് നമ്മുടെ ഇന്ത്യയിൽ കൊറോണ പൊട്ടിപ്പുറപ്പെട്ടത്. അച്ചുചേട്ടനോടും അമ്മുചേച്ചിയോടും കളിക്കുന്നതിനായി ഞാൻ വളരെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാൽ ആരോഗ്യപ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് 28 ദിവസം വീട്ടിൽ തന്നെ ഇരിക്കണമെന്ന് പറഞ്ഞു.  ഞാൻ അമ്മയോട് കൊറോണയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു ഞങ്ങളാണ് അവർക്ക് വേണ്ടതെല്ലാം ചെയ്ത്കൊടുത്തത്. 28 ദിവസം കഴിയുന്നത് ഞാൻ എണ്ണി എണ്ണി കാത്തിരുന്നു. അങ്ങനെ ആ ദിവസം വന്നെത്തി. 28  ദിവസത്തെ ഏകാന്തത വാസം കഴിഞ്ഞ് അവർ പുറത്തിറങ്ങുന്നതിൽ ബുദ്ധിമുട്ടില്ലെന്നു ആരോഗ്യപ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് ഞാൻ അവരെ കണ്ടു കെട്ടിപിടിച്ചു. എന്നു ഞങ്ങൾ അവരോടൊപ്പം ഡാൻസും പാട്ടും കളിയുമായി അടിച്ചുപൊളിക്കുന്നു. ഒരു വിഷമം മാത്രം അവർക്ക് തിരിച്ചുപോകാനുള്ള സമയം കഴിഞ്ഞു. വിമാന സർവീസ് ഇല്ലാത്തതിനാൽ അവർക്ക് പോകാൻ കഴിയുന്നില്ല. എങ്കിലും നമ്മുടെ രാജ്യത്തിനും നമ്മൾ ഓരോരുത്തർക്കും വേണ്ടിയാണല്ലോ എന്ന് സമാധാനിക്കുന്നു.
{{BoxBottom1
| പേര്= ടെറിൻ സിബി
| ക്ലാസ്സ്= II    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ. എൽ. പി. എസ്. കൊടവിളാകം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44507
| ഉപജില്ല=പാറശ്ശാല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
111

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/784020" എന്ന താളിൽനിന്ന് ശേഖരിച്ചത്