Jump to content
സഹായം

"പി.സി.എച്ച്.എസ്. റാന്നി പുല്ലൂപ്രം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
ഇത്തരത്തിൽ നാം വസിക്കുന്ന നമ്മുടെ പ്രകൃതിയുടെ പരിസ്ഥിതിയുടെ മൗലികതയും നാം നശിപ്പിക്കരുത്.  കൂടാതെ ആവാസവ്യവസ്ഥയുടെ ചക്രത്തിൽ നമുക്ക് ജീവിക്കുവാനും ആസ്വദിക്കുവാനും,പ്രകൃതിയാകുന്ന അമ്മ ഈ മനോഹരമായ പരിസ്ഥിതിയെ നമുക്ക് പ്രദാനം ചെയ്യുന്നു. ആയതിനാൽ എല്ലാം നന്മ നിമിഷങ്ങളിൽ നിന്നും വൃത്തിയും വെടിപ്പുമുള്ള തായ് ഈ പരിസ്ഥിതി .നിലനിർത്തേണ്ടതാണ് നമ്മുടെ ഉത്തരവാദിത്വമാണ് നമ്മുടെ കടമയാണ് ചുമതലയാണ്.
ഇത്തരത്തിൽ നാം വസിക്കുന്ന നമ്മുടെ പ്രകൃതിയുടെ പരിസ്ഥിതിയുടെ മൗലികതയും നാം നശിപ്പിക്കരുത്.  കൂടാതെ ആവാസവ്യവസ്ഥയുടെ ചക്രത്തിൽ നമുക്ക് ജീവിക്കുവാനും ആസ്വദിക്കുവാനും,പ്രകൃതിയാകുന്ന അമ്മ ഈ മനോഹരമായ പരിസ്ഥിതിയെ നമുക്ക് പ്രദാനം ചെയ്യുന്നു. ആയതിനാൽ എല്ലാം നന്മ നിമിഷങ്ങളിൽ നിന്നും വൃത്തിയും വെടിപ്പുമുള്ള തായ് ഈ പരിസ്ഥിതി .നിലനിർത്തേണ്ടതാണ് നമ്മുടെ ഉത്തരവാദിത്വമാണ് നമ്മുടെ കടമയാണ് ചുമതലയാണ്.


ആധുനിക കാലഘട്ടത്തിൽ മനുഷ്യൻറെ സ്വാർത്ഥവും ചീത്തയുമായ പല പ്രവർത്തനങ്ങളും പ്രകൃതിയെ വലിയതോതിൽ അസ്വസ്ഥമാക്കുന്നു എന്നാൽ നമ്മൾ എല്ലാവരും പ്രകൃതി സൗന്ദര്യം നിലനിർത്താൻ ശ്രമിക്കണം.ജാതിമതഭേദമെന്യേ എല്ലാവരും ഒന്ന് എന്ന സാമൂഹ്യ ബോധത്തോടെ പരിസ്ഥിതിയെ നാം സംരക്ഷിച്ചു പോകണം വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കണം.ഭൂമിയിൽ ജനിക്കുന്ന ഓരോ പുൽക്കൊടിയും ജീവിക്കേണ്ട സൗകര്യങ്ങൾ അസംസ്കൃത വസ്തുക്കൾ എന്നിവയെല്ലാം പരിസ്ഥിതി നമുക്കായി കരുതി വയ്ക്കുന്നു. ജീവിവർഗ്ഗങ്ങളുടെ നന്മയും സ്നേഹവും മാത്രമാണ് പരിസ്ഥിതി ആഗ്രഹിക്കുന്നത്. പക്ഷേ നാം തിരികെ നൽകുന്നതോ  ഏറ്റവും ക്ലേശം ആയ  പെരുമാറ്റരീതികൾ അവയെ  ഒരിക്കലും ഉം    ന്യായീകരിക്കാവുന്നതല്ല. എന്നാൽ അതിൻറെ തിരിച്ചടികൾ ഒന്നൊന്നായി പ്രകൃതി നമുക്ക്
ആധുനിക കാലഘട്ടത്തിൽ മനുഷ്യൻറെ സ്വാർത്ഥവും ചീത്തയുമായ പല പ്രവർത്തനങ്ങളും പ്രകൃതിയെ വലിയതോതിൽ അസ്വസ്ഥമാക്കുന്നു എന്നാൽ നമ്മൾ എല്ലാവരും പ്രകൃതി സൗന്ദര്യം നിലനിർത്താൻ ശ്രമിക്കണം.ജാതിമതഭേദമെന്യേ എല്ലാവരും ഒന്ന് എന്ന സാമൂഹ്യ ബോധത്തോടെ പരിസ്ഥിതിയെ നാം സംരക്ഷിച്ചു പോകണം വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കണം.ഭൂമിയിൽ ജനിക്കുന്ന ഓരോ പുൽക്കൊടിയും ജീവിക്കേണ്ട സൗകര്യങ്ങൾ അസംസ്കൃത വസ്തുക്കൾ എന്നിവയെല്ലാം പരിസ്ഥിതി നമുക്കായി കരുതി വയ്ക്കുന്നു. ജീവിവർഗ്ഗങ്ങളുടെ നന്മയും സ്നേഹവും മാത്രമാണ് പരിസ്ഥിതി ആഗ്രഹിക്കുന്നത്. പക്ഷേ നാം തിരികെ നൽകുന്നതോ  ഏറ്റവും ക്ലേശം ആയ  പെരുമാറ്റരീതികൾ അവയെ  ഒരിക്കലും ഉം    ന്യായീകരിക്കാവുന്നതല്ല. എന്നാൽ അതിൻറെ തിരിച്ചടികൾ ഒന്നൊന്നായി പ്രകൃതി നമുക്ക് നൽകിക്കൊണ്ടിരിക്കുന്നു.മനുഷ്യൻ പ്രകൃതിയോട് പരിസ്ഥിതി ചോദ്യങ്ങൾ ഉന്നയിക്കുന്നു.അവന് സ്നേഹം എന്തെന്ന് പഠിപ്പിക്കുന്നു അവനിൽ നന്മയുടെ ദീപം  കൊള്ളുന്നു വിവേകം ഉള്ളവൻ ആക്കി തീർക്കുന്നു.പരിസ്ഥിതിക്ക്  നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യം ഉണ്ട് എന്ന് മനസ്സിലാക്കി അവയെ സംരക്ഷിക്കാം വരും തലമുറയുടെ ഭവി നാം കാത്തുസൂക്ഷിക്കുക, പരിസ്ഥിതിയെ ആസ്വദിക്കാൻ കഴിയുക.
നൽകിക്കൊണ്ടിരിക്കുന്നു.മനുഷ്യൻ പ്രകൃതിയോട് പരിസ്ഥിതി ചോദ്യങ്ങൾ ഉന്നയിക്കുന്നു.അവന് സ്നേഹം എന്തെന്ന് പഠിപ്പിക്കുന്നു അവനിൽ നന്മയുടെ ദീപം  കൊള്ളുന്നു വിവേകം ഉള്ളവൻ ആക്കി തീർക്കുന്നു.പരിസ്ഥിതിക്ക്  നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യം ഉണ്ട് എന്ന് മനസ്സിലാക്കി അവയെ സംരക്ഷിക്കാം വരും തലമുറയുടെ ഭവി നാം കാത്തുസൂക്ഷിക്കുക, പരിസ്ഥിതിയെ ആസ്വദിക്കാൻ കഴിയുക.


{{BoxBottom1
{{BoxBottom1
2,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/783252" എന്ന താളിൽനിന്ന് ശേഖരിച്ചത്