Jump to content
സഹായം
ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)
"കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/അടുക്കളത്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
പതിവു പോലെ രാവിലെ അടുക്കള മാലിന്യം എടുക്കാൻ വന്ന മാമിയുടെ വിളികേട്ടാണ് ഞാനുണർന്നത് .  അമ്മ വലിയ സന്തോഷത്തിലാണ്. അമ്മ മാമിയോട് പറഞ്ഞു  " ഇനി മുതൽ  ഇവിടെ മാലിന്യം എടുക്കാൻ വരണ്ട"
. "അതെന്താ" മാമി സംശയത്തോടെ ചോദിച്ചു.
പതിവു പോലെ രാവിലെ അടുക്കള മാലിന്യം എടുക്കാൻ വന്ന മാമിയുടെ വിളികേട്ടാണ് ഞാനുണർന്നത് .  അമ്മ വലിയ സന്തോഷത്തിലാണ്. അമ്മ മാമിയോട് പറഞ്ഞു  " ഇനി മുതൽ  ഇവിടെ മാലിന്യം എടുക്കാൻ വരണ്ട"
. "അതെന്താ"മാമി സംശയത്തോടെ ചോദിച്ചു.
അമ്മ സന്തോഷത്തോടെ പറഞ്ഞു. രണ്ടു ദിവസമായി മട്ടുപ്പാവിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കി.  ഇനിയുള്ള മാലിന്യം എല്ലാം അതിന്റെ ചുവട്ടിലിടാം. മാമി ഒന്നും മിണ്ടിയില്ല . അമ്മ വീണ്ടും പറഞ്ഞു. ഇതുകൊണ്ട് രണ്ടു ഗുണം ഉണ്ട്.  മാലിന്യം പുറത്തു കളയാതെ വീട്ടിൽ തന്നെ നശിപ്പിക്കുമ്പോൾ വിഷമില്ലാത്ത നല്ല പച്ചക്കറി കിട്ടുകയും ശുചിത്വം ഉള്ള ചുറ്റുപാടുകൾ ഉണ്ടാകുകയും ചെയ്യും.
അമ്മ സന്തോഷത്തോടെ പറഞ്ഞു.രണ്ടു ദിവസമായി മട്ടുപ്പാവിൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കി.  ഇനിയുള്ള മാലിന്യം എല്ലാം അതിന്റെ ചുവട്ടിലിടാം.മാമി ഒന്നും മിണ്ടിയില്ല.അമ്മ വീണ്ടും പറഞ്ഞു.ഇതുകൊണ്ട് രണ്ടു ഗുണം ഉണ്ട്.  മാലിന്യം പുറത്തു കളയാതെ വീട്ടിൽ തന്നെ നശിപ്പിക്കുമ്പോൾ വിഷമില്ലാത്ത നല്ല പച്ചക്കറി കിട്ടുകയും ശുചിത്വം ഉള്ള ചുറ്റുപാടുകൾ ഉണ്ടാകുകയും ചെയ്യും.
{{BoxBottom1
{{BoxBottom1
| പേര്=കൃഷ്ണപ്രിയ.എം.എസ്
| പേര്=കൃഷ്ണപ്രിയ.എം.എസ്
395
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/782349" എന്ന താളിൽനിന്ന് ശേഖരിച്ചത്