"അഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കവിത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അഞ്ചരക്കണ്ടി എച്ച് എസ് എസ്/അക്ഷരവൃക്ഷം/കവിത (മൂലരൂപം കാണുക)
10:39, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=കാലം | ||
| color=2 | | color=2 | ||
}} | }} | ||
<center> <poem> | <center> <poem> | ||
ഇന്നൊരു നാൾ വന്നെൻ വീട്ടു | |||
പടിക്കൽ കയറി നിന്നെൻ | |||
ഭീഷണി മുഴക്കുന്നവൻ ഭീകരൻ | |||
എങ്കിലുമവനൊരു ഭീരുവാം സ്വപ്നമെനനു ഞാൻ വിശ്വസിക്കുന്നു..... | |||
എൻ നെഞ്ചിൽ അലറും മഹാ | |||
മാരി തൻ കെടുതികൾ കാണവേ...... | |||
ലോകമവന്റെ പിടിയിലോതുകത്തെ | |||
പുതുനാമ്പുകൾ പൂക്കും തളിർക്കും. | |||
വിഷു സമൃദ്ധിയുമെല്ലാമവന്റെ | |||
ഭീതിയിൽ ഒതുങ്ങി പോയെഗ്ഗിലും അതിജീവന വഴി തേടും നാം, നിപയും വീരനാം പ്രളയവും എത്തി | |||
നാട്ടിലെഗ്ഗിലും കൈകോർത്തു | |||
മുന്നേറി നാം വറുതി തൻ ഈ കാലവും പോയി മറയും.......... | |||
പ്രത്യാശതൻ ആദിത്യ കിരണങ്ങൾ ഉദിച്ചുയർന്നിടും കാക്കാം കൈ ചേർക്കാം...... | |||
ഇന്നൊറ്റയ്ക്കിരിക്കാം നാളെ ഒന്നിച്ചിരിക്കാനായി....... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=ദേവിക റാണി. എൻ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9b | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 22: | വരി 29: | ||
| ജില്ല= KANNUR | | ജില്ല= KANNUR | ||
| തരം= കവിത | | തരം= കവിത | ||
| color= | | color= 5 | ||
}} | }} |