Jump to content
സഹായം

"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ വൈറസും മനുഷ്യനും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= വൈറസും മനുഷ്യനും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
ഞാൻ കൊറോണ  വൈറസ് .എന്റെ  ജനനം ചൈന എന്ന രാജ്യത്താണ് .എന്റെ  ജീവൻ എടുക്കാൻ ഒരു വൈദ്യശാസ്ത്രത്തിലും  മരുന്ന് ഇതുവരെ കണ്ടു പിടിച്ചിട്ടില്ല. ഒരു ലക്ഷത്തിൽപ്പരം മനുഷ്യരുടെ ജീവൻ ഞാൻ ഇപ്പോൾ എടുത്തു കഴിഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിലേക്ക് അവിടെ നിന്നും ജില്ലകളിലേക്കും ഞാൻ പടർന്നു കൊണ്ടിരിക്കുകയാണ് .ലോകം എനിക്ക് ഒരു ഓമന പേരിട്ടു, മഹാമാരി എന്ന കൊവിഡ് 19. വൈറസ് കുടുംബത്തിലെ പുതിയ അംഗമാണ് ഞാൻ .എന്റെ ലക്ഷണങ്ങൾ ജലദോഷം, മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, പനി, ശ്വാസതടസ്സം എന്നിവയാണ് .ഞാൻ പടരുന്നത് ശരീര സ്രവങ്ങളിലൂടെ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കാണ് .വൈദ്യശാസ്ത്രത്തിൽ മരുന്ന് ഇല്ലെങ്കിലും എന്നെ നശിപ്പിക്കാൻ ഒന്നുണ്ട്, സോപ്പും, വെള്ളവും .ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻ്റ് കൈകൾ കഴുകിയാൽ എന്നിൽ നിന്ന് നിങ്ങൾക്ക് എല്ലാവർക്കും രക്ഷ നേടാം. എന്നെ തുരത്താൻ ഭയം അല്ല ജാഗ്രതയാണ് നിങ്ങൾക്ക് ഉണ്ടാവേണ്ടത് .

</p>
</p>
{{BoxBottom1
| പേര്= അഭയ് കൃഷ്ണ
| ക്ലാസ്സ്=  5 C  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എച്ച്.എസ്.എളന്തിക്കര      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25033
| ഉപജില്ല=  വടക്കൻ പറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/780577" എന്ന താളിൽനിന്ന് ശേഖരിച്ചത്