"ഗവ.ഗേൾസ് എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം പ്രധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.ഗേൾസ് എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വം പ്രധാനം (മൂലരൂപം കാണുക)
00:06, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം പ്രധാനം | color= 3 }} <p> മനു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
മനുഷ്യൻപ്രകൃതിയിൽ നിന്ന് അകന്നു തുടങ്ങിയതു മുതൽക്കാണ് രോഗങ്ങളും പകർച്ചവ്യാധികളും അവനെ വേട്ടയാടാൻ തുടങ്ങിയതെന്നു പറയാം. ഈ വ്യാധികൾ ദൈവകോപമാണെന്നായിരുന്നു പണ്ട് ചിലർ വിശ്വസിച്ചിരുന്നത്. പാപികളെ ശിക്ഷിക്കാൻ ദൈവം അയയ്‌ക്കുന്ന ബാധകളായി അവർ അവയെ കണ്ടിരുന്നു. എന്നാൽ നൂറ്റാണ്ടുകളിലൂടെ നടത്തിയ നിരീക്ഷണപരീക്ഷണങ്ങൾക്കൊടുവിൽ നമുക്കു ചുറ്റുമുള്ള ചില ചെറുജീവികളാണ് കാരണക്കാർ എന്നു ഗവേഷകർ | മനുഷ്യൻപ്രകൃതിയിൽ നിന്ന് അകന്നു തുടങ്ങിയതു മുതൽക്കാണ് രോഗങ്ങളും പകർച്ചവ്യാധികളും അവനെ വേട്ടയാടാൻ തുടങ്ങിയതെന്നു പറയാം. ഈ വ്യാധികൾ ദൈവകോപമാണെന്നായിരുന്നു പണ്ട് ചിലർ വിശ്വസിച്ചിരുന്നത്. പാപികളെ ശിക്ഷിക്കാൻ ദൈവം അയയ്‌ക്കുന്ന ബാധകളായി അവർ അവയെ കണ്ടിരുന്നു. എന്നാൽ നൂറ്റാണ്ടുകളിലൂടെ നടത്തിയ നിരീക്ഷണപരീക്ഷണങ്ങൾക്കൊടുവിൽ നമുക്കു ചുറ്റുമുള്ള ചില ചെറുജീവികളാണ് രോഗങ്ങൾക്ക് കാരണക്കാർ എന്നു ഗവേഷകർ മനസ്സിലാക്കി. | ||
എലി, പാറ്റ, ഈച്ച, കൊതുക് എന്നീ ജീവികളും രോഗവാഹികളായി വർത്തിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. | |||
<br> | <br> | ||
ശുചിത്വമില്ലായ്‌മയാണ് പല രോഗങ്ങളെയും ക്ഷണിച്ചുവരുത്തുന്നതെന്നും അവർ പറയുന്നു. ഇതിന്റെ വെളിച്ചത്തിൽ, ശുചിത്വം എന്നത് രോഗങ്ങളെ ഇല്ലാതാക്കി ജീവനെ രക്ഷിക്കുന്ന ഒരു സംഗതിയാണെന്നു തന്നെ പറയാം. | |||
രോഗങ്ങൾ കുറയ്‌ക്കാൻ നമുക്കും നമ്മുടെ കുടുംബത്തിനും എന്തു മുൻകരുതലുകളെടുക്കാൻ സാധിക്കും? | രോഗങ്ങൾ കുറയ്‌ക്കാൻ നമുക്കും നമ്മുടെ കുടുംബത്തിനും എന്തു മുൻകരുതലുകളെടുക്കാൻ സാധിക്കും? | ||
കുടുംബാംഗങ്ങളുടെ ആരോഗ്യപരിപാലനത്തിന്റെയും ശുചിത്വത്തിന്റെയും കാര്യത്തിൽ വീട്ടമ്മമാരാണ് വലിയ പങ്കുവഹിക്കുന്നത്. ഭക്ഷ്യവസ്‌തുക്കൾ എപ്പോഴും അടച്ചുവെക്കാനും വീട് വൃത്തിയായി സൂക്ഷിക്കാനും അവർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് അങ്ങനെയുള്ള വീടുകളിൽ എലിയുടെയോ പാറ്റയുടെയോ ശല്യമുണ്ടാവില്ല. എന്നാൽ വീട്ടിലുള്ള മറ്റുള്ളവരും സഹകരിക്കേണ്ടതുണ്ട്. ശുചിത്വം പാലിക്കാൻ പരിശ്രമം ആവശ്യമാണ്. ദീർഘകാലത്തെ പരിശീലനംകൊണ്ടേ ശുചിത്വം സംബന്ധിച്ച അവബോധം വളർത്തിയെടുക്കാനും അത് ഒരു ശീലമാക്കി മാറ്റാനുമാകൂ. | കുടുംബാംഗങ്ങളുടെ ആരോഗ്യപരിപാലനത്തിന്റെയും ശുചിത്വത്തിന്റെയും കാര്യത്തിൽ വീട്ടമ്മമാരാണ് വലിയ പങ്കുവഹിക്കുന്നത്. ഭക്ഷ്യവസ്‌തുക്കൾ എപ്പോഴും അടച്ചുവെക്കാനും വീട് വൃത്തിയായി സൂക്ഷിക്കാനും അവർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് അങ്ങനെയുള്ള വീടുകളിൽ എലിയുടെയോ പാറ്റയുടെയോ ശല്യമുണ്ടാവില്ല. എന്നാൽ വീട്ടിലുള്ള മറ്റുള്ളവരും സഹകരിക്കേണ്ടതുണ്ട്. ശുചിത്വം പാലിക്കാൻ പരിശ്രമം ആവശ്യമാണ്. ദീർഘകാലത്തെ പരിശീലനംകൊണ്ടേ ശുചിത്വം സംബന്ധിച്ച അവബോധം വളർത്തിയെടുക്കാനും അത് ഒരു ശീലമാക്കി മാറ്റാനുമാകൂ. |