Jump to content
സഹായം

"സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('*{{PAGENAME}}/ അപ്പുവും ശീലങ്ങളും | അപ്പുവും ശീലങ്ങളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/ അപ്പുവും ശീലങ്ങളും | അപ്പുവും ശീലങ്ങളും ]]
*[[{{PAGENAME}}അപ്പുവും ശീലങ്ങളും|അപ്പുവും ശീലങ്ങളും]]  
                               
*[[{{PAGENAME}}/ കൊറോണ| കൊറോണ]]
{{BoxTop1
*[[{{PAGENAME}}/ശുചിത്വം|ശുചിത്വം]]  
| തലക്കെട്ട്=        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക[[അപ്പുവും ശീലങ്ങളും]] -->
*[[{{PAGENAME}}/പ്രകൃതിയിലേക്ക് ഒരു മടക്കയാത്ര|പ്രകൃതിയിലേക്ക് ഒരു മടക്കയാത്ര]]
| color=          <!-- 5 -  -->
*[[{{PAGENAME}}/പരിസര ശുചിത്വം|പരിസര ശുചിത്വം]]
}
*[[{{PAGENAME}}/അനുഭവ കുറിപ്പ്|അനുഭവ കുറിപ്പ്]]
                                  നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അപ്പു. കൈയിൽ കിട്ടുന്നതൊക്കെ വാരിവലിച്ചു തിന്നുന്നതാണ് അവന്റെ ശീലം. കൈ കഴുകില്ല, നഖം വെട്ടില്ല, കുളിക്കില്ല, അവന്റെ അമ്മയ്ക്ക് അവനെ തല്ലി തല്ലി മടുത്തു. മറ്റൊരിടത്തു രോഗം പരത്താനായി വൈറസും കൂട്ടുകാരും അവരുടെ വീട്ടിൽ നിന്നിറങ്ങുകയാണ്. അവർ നോക്കിയപ്പോൾ എല്ലാ മനുഷ്യരും നല്ല വൃത്തിയായി നടക്കുന്നു. അങ്ങനെ അവർ നടന്നു നടന്നു അപ്പുവിന്റെ ഗ്രാമത്തിൽ എത്തി. അവർ നോക്കുമ്പോൾ അപ്പു തറയിലിരുന്നു മണ്ണ് വാരി കളിക്കുകയായിരുന്നു. വൃത്തിയില്ലാത്ത അവനെ കണ്ടപ്പോൾ വൈറസിനും കൂട്ടർക്കും സന്തോഷമായി. അവർ തുള്ളിച്ചാടാൻ തുടങ്ങി. അവർ ഓടി ചെന്ന് അവന്റെ വിരലുകളിൽ ചാടിക്കയറി. അപ്പോഴേക്കും അപ്പുവിന് വിശന്നു. അവൻ അപ്പുറത്തെ മത്തായി ചേട്ടന്റെ ചായക്കടയിൽ നിന്ന് ആഹാരം വാങ്ങി കൈ കഴുകാതെ കഴിച്ചു തുടങ്ങി. വൈറസും കൂട്ടരും ഞൊടിയിടയിൽ അപ്പുവിന്റെ ഉള്ളിൽ കയറി. അപ്പുവിന് വയറു വേദന തുടങ്ങി. അവൻ നിലവിളിക്കാൻ തുടങ്ങി ''അയ്യോ, അമ്മേ വയറു വേദനിക്കുന്നേ''. അമ്മ ഡോക്ടറെ വിളിച്ചു. ഡോക്ടർ മരുന്നും ഗുളികയും നൽകിയിട്ടു അപ്പുവിനോട് പറഞ്ഞു; ''നന്നായി കൈ കഴുകാത്തതിന്റെയും നഖം വെട്ടത്തിന്റെയും കുളിക്കത്തിന്റെയും  കുഴപ്പമാണ് അപ്പുവിന് ഈ അസുഖം വരുത്തിയത്‌ അതുകൊണ്ടു ഇനിമുതൽ കൈ കഴുകി വൃത്തിയായിരിക്കണം''. നാണിച്ചുപ്പോയ അപ്പു തലതാഴ്ത്തി. അന്നുമുതൽ അപ്പു വൃത്തിയായിരിക്കാൻ തുടങ്ങി. പിന്നെ അപ്പുവിന് ഒരു അസുഖവും വന്നിട്ടില്ല. വൈറസും കൂട്ടരും തോറ്റോടിയിട്ടേ ഉള്ളൂ.
*[[{{PAGENAME}}/തുരത്താം കോറോണയെ|തുരത്താം കോറോണയെ]]
{{BoxBottom1
| പേര്= അജയ് വി
| ക്ലാസ്സ്=    <!-- 4 A.  -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          <!-- ,സെന്റ് മേരീസ് എൽ പി എസ് വിഴിഞ്ഞം, തിരുവനന്തപുരം  , ബാലരാമപുരം -->
| സ്കൂൾ കോഡ്= 44240
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= 
| തരം=      <!-- കവിത  --> 
| color=      <!-- color -  5  -->
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/778755" എന്ന താളിൽനിന്ന് ശേഖരിച്ചത്