Jump to content
സഹായം

"സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/ശുചികുട്ടനും കൊറോണഭൂതവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചികുട്ടനും കൊറോണഭൂതവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
                   എൻെറ കൂടെ കളിച്ചുരസിക്കാൻ
                   എൻെറ കൂടെ കളിച്ചുരസിക്കാൻ
                   വായോ വായോ നാട്ടാരേ"
                   വായോ വായോ നാട്ടാരേ"
കൊറോണ ഭൂതത്തിൻെറ പാട്ടുകേട്ട് പലരും അവൻെറ വലയിൽ കുടുങ്ങി. സത്യം പറഞ്ഞാൽ ഈ ലോകം മുഴുവനും ഈ രോഗം പിടിപ്പെടാൻ ഇറങ്ങിയ ഒരു ദുഷ്ട്ടനായിരുന്നു അവൻ .അവൻെറ ഈ പടയോട്ടത്തിൽ അനേകം സംഭവങ്ങൾ ഉണ്ടായി.കാട്ടിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു.ഇതു കണ്ട കൊറോണ ഭൂതത്തിന് സന്തോഷമായി.ഇതിനിടയിൽ അവൻ ശുചി നഗറിലെ ശുചിക്കുട്ടനെക്കുറിച്ച് കേൾക്കാനിടയായി. അവൻ കരുതി 'ഇത്രയും ആയ സ്ഥിതിയ്ക്ക് ഇവനെക്കൂടി രോഗിയാക്കാം '. അപ്പോൾ അവൻ ഇങ്ങനെ പാടി...
കൊറോണ ഭൂതത്തിൻെറ പാട്ടുകേട്ട് പലരും അവൻെറ വലയിൽ കുടുങ്ങി. സത്യം പറഞ്ഞാൽ ഈ ലോകം മുഴുവനും ഈ രോഗം പിടിപ്പെടാൻ ഇറങ്ങിയ ഒരു ദുഷ്ട്ടനായിരുന്നു അവൻ .അവൻെറ ഈ പടയോട്ടത്തിൽ അനേകം സംഭവങ്ങൾ ഉണ്ടായി.കാട്ടിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു.ഇതു കണ്ട കൊറോണ ഭൂതത്തിന് സന്തോഷമായി.ഇതിനിടയിൽ അവൻ ശുചി നഗറിലെ ശുചിക്കുട്ടനെക്കുറിച്ച് കേൾക്കാനിടയായി. അവൻ കരുതി 'ഇത്രയും ആയ സ്ഥിതിയ്ക്ക് ഇവനെക്കൂടി രോഗിയാക്കാം '. അപ്പോൾ അവൻ ഇങ്ങനെ പാടി...</p>
<p>   ' ഭൂതം ഭൂതം പുതു ഭൂതം ഞാൻ
<p>   ' ഭൂതം ഭൂതം പുതു ഭൂതം ഞാൻ
                     ശുചിനഗറിലെ പുതു ഭൂതം
                     ശുചിനഗറിലെ പുതു ഭൂതം
                     എൻെറ കൂടെ കളിച്ചു രസിക്കാൻ  
                     എൻെറ കൂടെ കളിച്ചു രസിക്കാൻ  
                       വായോ വായോ ശുചിക്കുട്ടാ...’ </p>
                       വായോ വായോ ശുചിക്കുട്ടാ...’
കൊറോണ ഭൂതത്തിൻെറ പാട്ടുകേട്ട് ശുചിക്കുട്ടൻ ചിരിച്ചു. നാട്ടിലെങ്ങും കൊറോണ ഭൂതം കറങ്ങി നടപ്പുണ്ടെന്ന് അവൻെറ അച്ഛൻ പറഞ്ഞു മനസ്സിലാക്കിയിരുന്നു. ഭൂതത്തെ നാണം കെടുത്തി വിടണമെന്ന് അവൻ കരുതി.  
കൊറോണ ഭൂതത്തിൻെറ പാട്ടുകേട്ട് ശുചിക്കുട്ടൻ ചിരിച്ചു. നാട്ടിലെങ്ങും കൊറോണ ഭൂതം കറങ്ങി നടപ്പുണ്ടെന്ന് അവൻെറ അച്ഛൻ പറഞ്ഞു മനസ്സിലാക്കിയിരുന്നു. ഭൂതത്തെ നാണം കെടുത്തി വിടണമെന്ന് അവൻ കരുതി.  
       വീടിൻെറ മുൻവശത്ത് അച്ഛൻ കൈ കഴുകാനുളള സോപ്പും വെളളവും വെച്ചിട്ടുണ്ടായിരുന്നു. വീട്ടിലുളള  എല്ലപേരും കൈകാലുകൾ കഴുകിയാണ് അകത്ത് പ്രവേശിച്ചിരുന്നത്. കൊറോണാഭൂതം നോക്കി നിൽക്കേ ശുചിക്കുട്ടൻ കൈകൾ തേച്ചുകഴുകി . ഇതികണ്ട  കൊറോണാഭൂതം ജീവനുംകൊണ്ട് രക്ഷപ്പെട്ടു. ശുചിക്കുട്ടൻ ആ ഭൂതത്തെ കളിയാക്കിക്കൊണ്ട കൈക്കൊട്ടി ചിരിച്ചു. പിന്നെ ആ ഭൂതം ആ വഴി വന്നിട്ടില്ല...
       വീടിൻെറ മുൻവശത്ത് അച്ഛൻ കൈ കഴുകാനുളള സോപ്പും വെളളവും വെച്ചിട്ടുണ്ടായിരുന്നു. വീട്ടിലുളള  എല്ലപേരും കൈകാലുകൾ കഴുകിയാണ് അകത്ത് പ്രവേശിച്ചിരുന്നത്. കൊറോണാഭൂതം നോക്കി നിൽക്കേ ശുചിക്കുട്ടൻ കൈകൾ തേച്ചുകഴുകി . ഇതികണ്ട  കൊറോണാഭൂതം ജീവനുംകൊണ്ട് രക്ഷപ്പെട്ടു. ശുചിക്കുട്ടൻ ആ ഭൂതത്തെ കളിയാക്കിക്കൊണ്ട കൈക്കൊട്ടി ചിരിച്ചു. പിന്നെ ആ ഭൂതം ആ വഴി വന്നിട്ടില്ല...</p>
{{BoxBottom1
{{BoxBottom1
| പേര്= മയൂഖ്.എം
| പേര്= മയൂഖ്.എം
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/777251" എന്ന താളിൽനിന്ന് ശേഖരിച്ചത്