"എൽ.എം.എസ് തമിഴ് എച്ച്.എസ്. പാറശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ.എം.എസ് തമിഴ് എച്ച്.എസ്. പാറശാല (മൂലരൂപം കാണുക)
03:12, 9 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
പ്രധാന അദ്ധ്യാപകന്= Smt.കെ.ഐറിന് | | പ്രധാന അദ്ധ്യാപകന്= Smt.കെ.ഐറിന് | | ||
പി.ടി.ഏ. പ്രസിഡണ്ട്= Shri.ലിന്റ്റി അമൃതം | | പി.ടി.ഏ. പ്രസിഡണ്ട്= Shri.ലിന്റ്റി അമൃതം | | ||
സ്കൂള്‍ ചിത്രം= | സ്കൂള്‍ ചിത്രം= | | ||
}} | }} | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പാറശ്ശാല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരുഎയിഡഡ് വിദ്യാലയമാണ് എല്‍.എം.എസ് തമിഴ് ഹൈസ്ക്കൂള് , പാറശ്ശാല'''. . സാംസ്കാരിക കേരളത്തിന്റെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്നതും വൈവിദ്ധ്യ ജന സംസ്കാരവും പ്രാദേശിക തമിഴ് കലര്‍ന്ന ഇടപെടലും കൈമുതലുളളളള ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ് | [[പാറശ്ശാല ]]നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരുഎയിഡഡ് വിദ്യാലയമാണ് എല്‍.എം.എസ് തമിഴ് ഹൈസ്ക്കൂള് , പാറശ്ശാല'''. . സാംസ്കാരിക കേരളത്തിന്റെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്നതും വൈവിദ്ധ്യ ജന സംസ്കാരവും പ്രാദേശിക തമിഴ് കലര്‍ന്ന ഇടപെടലും കൈമുതലുളളളള ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ് | ||
== ചരിത്രം == | == ചരിത്രം == | ||
വരി 46: | വരി 46: | ||
ഏകദേശം 200 വര്‍ഷങ്ങള്‍ക്കുമുന്‍പ് തെക്കന്‍തിരുവിതാംകൂര്‍(ഇപ്പോഴത്തെ | ഏകദേശം 200 വര്‍ഷങ്ങള്‍ക്കുമുന്‍പ് തെക്കന്‍തിരുവിതാംകൂര്‍(ഇപ്പോഴത്തെ | ||
തിരുവനന്തപുരം കന്യാകുമാരി ജില്ല)സംസഥാനം ആഫ്രിക്കയെപ്പോലെ ഉരുണ്ടഭൂഖണ്ഡമായി കാണപ്പെട്ടു. | [[തിരുവനന്തപുരം]] കന്യാകുമാരി ജില്ല)സംസഥാനം ആഫ്രിക്കയെപ്പോലെ ഉരുണ്ടഭൂഖണ്ഡമായി കാണപ്പെട്ടു. | ||
ഇവിടെ ജീവിച്ചിരുന്ന ജനങ്ങള്‍ ദുരാചാരങ്ങള്‍ കൊണ്ട് ആഹാരവും വസ്ത്രവും ഇല്ലാതെ അന്നത്തെ | ഇവിടെ ജീവിച്ചിരുന്ന ജനങ്ങള്‍ ദുരാചാരങ്ങള്‍ കൊണ്ട് ആഹാരവും വസ്ത്രവും ഇല്ലാതെ അന്നത്തെ | ||
ഭരണാധികാരികളുടെ കീഴില്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അടിമയായി ജീവിച്ചിരുന്നു. | ഭരണാധികാരികളുടെ കീഴില്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അടിമയായി ജീവിച്ചിരുന്നു. | ||
ഇങ്ങനെ ജീവിച്ചുകൊണ്ടിരിക്കുപ്പോള്‍ ലണ്ടന്‍ മിഷനറി സംഘത്തിന്റെ രണ്ടാമത്തെ മിഷനറിയായ Rev. Charles Mead Lyerചെറുവാരക്കോണം എന്നറിയപ്പട്ട ഈപ്രദേശത്തില്‍ വന്നു സുവിശേഷം അറിയിക്കുകയും Rev. Charles Mead Lyer-ന്റെ ഉപദേശങ്ങളെ ശ്രദ്ധയോടെകേട്ട് വിദ്യാസന്പന്നനും സിദ്ധ വൈദ്യ നുമായ അനന്തന് നാടാര്‍ ക്രിസ്തു മാര്‍ഗം പിന്തുടര്ന്നു. അനന്തന് എന്ന പേര് മാറ്റി Veda Nayakan എന്ന പേര് സ്വീകരിച്ചു. | ഇങ്ങനെ ജീവിച്ചുകൊണ്ടിരിക്കുപ്പോള്‍ ലണ്ടന്‍ മിഷനറി സംഘത്തിന്റെ രണ്ടാമത്തെ മിഷനറിയായ Rev. Charles Mead Lyerചെറുവാരക്കോണം എന്നറിയപ്പട്ട ഈപ്രദേശത്തില്‍ വന്നു സുവിശേഷം അറിയിക്കുകയും Rev. Charles Mead Lyer-ന്റെ ഉപദേശങ്ങളെ ശ്രദ്ധയോടെകേട്ട് വിദ്യാസന്പന്നനും സിദ്ധ വൈദ്യ നുമായ അനന്തന് നാടാര്‍ ക്രിസ്തു മാര്‍ഗം പിന്തുടര്ന്നു. അനന്തന് എന്ന പേര് മാറ്റി Veda Nayakan എന്ന പേര് സ്വീകരിച്ചു. | ||
ചെറുവാരകോണം എന്ന പ്രദേശത്തുളള ജനങ്ങള്‍ക്ക് എഴുതുവാനൊ വായിക്കാനൊ അറിയില്ലാടിരുന്നു. Rev. Charles Mead Lyer ഇവിടെ ഒരു സ്കൂള്‍ നിര്‍മിക്കണമെന്ന തന്റെ ആഗ്രഹത്തെ വേദനായകം വൈദ്യന് തന്റെ സ്വന്തം ഭൂമിയെ ഒരു വര്‍ഷത്തേക്ക് കൊടുക്കാന്‍ തീരുമാനിച്ചു, ഒരു വര്‍ഷം ഒരു ദൈവാലയത്തെയും ചെറുവാരകോണം ഐയനിവിള എന്ന സ്ഥലത്ത് മണ്ണുകൊണ്ട ഭിത്തികള്‍ നിര്‍മിച്ചതും ഓലകൊണ്ടുമേഞ്ഞതുമായ ഒരുചെറിയ കെട്ടിടത്തെയും നിര്‍മ്മിച്ചു തറ ചാണകം കൊണ്ട് മെഴുകി കുട്ടികള്‍ക്ക് ഇരിക്കാന്‍ പനയോലകൊണ്ട് പായനിര്‍മിച്ചു ഇങ്ങനെ ഈ സ്കൂള്‍ എ,ഡി 1817 ഏപ്രില്‍ 25-ാം തിയതി ആരംഭിച്ചു എന്ന് Rev. Charles Mead Lyer-റുടെ ശിഷ്യ നായ റവ.ജോണ്‍ ആബ്സ് തന്റെ “Twenty two years of missionary Experience in Travancore” (page 94,95) എന്ന പുസ്തകത്തല് ഭംഗിയായി എഴുതിയിരിക്കുന്നു. | [[ചെറുവാരകോണം ]]എന്ന പ്രദേശത്തുളള ജനങ്ങള്‍ക്ക് എഴുതുവാനൊ വായിക്കാനൊ അറിയില്ലാടിരുന്നു. Rev. Charles Mead Lyer ഇവിടെ ഒരു സ്കൂള്‍ നിര്‍മിക്കണമെന്ന തന്റെ ആഗ്രഹത്തെ വേദനായകം വൈദ്യന് തന്റെ സ്വന്തം ഭൂമിയെ ഒരു വര്‍ഷത്തേക്ക് കൊടുക്കാന്‍ തീരുമാനിച്ചു, ഒരു വര്‍ഷം ഒരു ദൈവാലയത്തെയും ചെറുവാരകോണം ഐയനിവിള എന്ന സ്ഥലത്ത് മണ്ണുകൊണ്ട ഭിത്തികള്‍ നിര്‍മിച്ചതും ഓലകൊണ്ടുമേഞ്ഞതുമായ ഒരുചെറിയ കെട്ടിടത്തെയും നിര്‍മ്മിച്ചു തറ ചാണകം കൊണ്ട് മെഴുകി കുട്ടികള്‍ക്ക് ഇരിക്കാന്‍ പനയോലകൊണ്ട് പായനിര്‍മിച്ചു ഇങ്ങനെ ഈ സ്കൂള്‍ എ,ഡി 1817 ഏപ്രില്‍ 25-ാം തിയതി ആരംഭിച്ചു എന്ന് Rev. Charles Mead Lyer-റുടെ ശിഷ്യ നായ റവ.ജോണ്‍ ആബ്സ് തന്റെ “Twenty two years of missionary Experience in Travancore” (page 94,95) എന്ന പുസ്തകത്തല് ഭംഗിയായി എഴുതിയിരിക്കുന്നു. | ||
ഈ സ്കൂളിന്റെ ആദ്യത്തെ പ്രഥമ അധ്യാപകനായി Rev. Charles Mead Lyer പ്രവര്‍ത്തിച്ചു. സഹായകനായി വേദനായകും വൈദ്യര് പ്രവര്‍ത്തിച്ചു.വിദ്യാര്‍ത്ഥികളായി വേദനായകം വൈദ്യരുടെ രണ്ടു പുത്രന്മാരായ അബ്രാഹാമും സെബാസ്ററ്യ നും അനേകം പെണ്‍കുട്ടികളും ഈ സ്കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹിച്ചു. തമിഴ് ഭാഷ സംസാരിക്കുന്ന ജനങ്ങള്‍ ധാരാളമായി ഈ സ്ഥലത്ത് ഉള്ളതുകൊണ്ട് തമിഴ്,ഇംഗ്ലീഷ് ,സംസ്കൃതം എന്നീ ഭാഷകളും കണക്ക് ,തയ്യല്‍ എന്നിവയും പഠിപ്പിച്ചു. പെണ്‍കുട്ടികള്‍ക്ക് എംബ്രോയ് ഡറി പഠിപ്പിച്ച് കൊടുത്തു. ഈ ജോലിയെ Rev. Charles Mead Lyer ന്റെ അമ്മ ഏറ്റെടുത്തു നടത്തി ഇങ്ങനെ ഈ സ്കൂള്‍ ഭംഗിയായി പ്രവര്‍ത്തിച്ചു വന്നു 1822-ാം വര്‍ഷം തിരുവിതാംകൂറില്‍ ആദ്യ തോള് ശീല ലഹള ആരംഭിച്ചു. 1828 – 1830 വരെ രണ്ടാമത്തെ തോള് ശീല ലഹള നടന്നു. ഈ ലഹളയില്‍ Rev. Charles Mead Lyer ചെറുവാരക്കോണത്തില്‍ നിര്‍മ്മിച്ച ദൈവാലയം തീ കൊണ്ട് നശിച്ചു. ഈ തമിഴ് സ്കൂളും പ്രവര്‍ത്തനരഹിതമായി കിടന്നു. | ഈ സ്കൂളിന്റെ ആദ്യത്തെ പ്രഥമ അധ്യാപകനായി Rev. Charles Mead Lyer പ്രവര്‍ത്തിച്ചു. സഹായകനായി വേദനായകും വൈദ്യര് പ്രവര്‍ത്തിച്ചു.വിദ്യാര്‍ത്ഥികളായി വേദനായകം വൈദ്യരുടെ രണ്ടു പുത്രന്മാരായ അബ്രാഹാമും സെബാസ്ററ്യ നും അനേകം പെണ്‍കുട്ടികളും ഈ സ്കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ ആഗ്രഹിച്ചു. തമിഴ് ഭാഷ സംസാരിക്കുന്ന ജനങ്ങള്‍ ധാരാളമായി ഈ സ്ഥലത്ത് ഉള്ളതുകൊണ്ട് തമിഴ്,ഇംഗ്ലീഷ് ,സംസ്കൃതം എന്നീ ഭാഷകളും കണക്ക് ,തയ്യല്‍ എന്നിവയും പഠിപ്പിച്ചു. പെണ്‍കുട്ടികള്‍ക്ക് എംബ്രോയ് ഡറി പഠിപ്പിച്ച് കൊടുത്തു. ഈ ജോലിയെ Rev. Charles Mead Lyer ന്റെ അമ്മ ഏറ്റെടുത്തു നടത്തി ഇങ്ങനെ ഈ സ്കൂള്‍ ഭംഗിയായി പ്രവര്‍ത്തിച്ചു വന്നു 1822-ാം വര്‍ഷം തിരുവിതാംകൂറില്‍ ആദ്യ തോള് ശീല ലഹള ആരംഭിച്ചു. 1828 – 1830 വരെ രണ്ടാമത്തെ തോള് ശീല ലഹള നടന്നു. ഈ ലഹളയില്‍ Rev. Charles Mead Lyer ചെറുവാരക്കോണത്തില്‍ നിര്‍മ്മിച്ച ദൈവാലയം തീ കൊണ്ട് നശിച്ചു. ഈ തമിഴ് സ്കൂളും പ്രവര്‍ത്തനരഹിതമായി കിടന്നു. | ||
1838-ാം വര്‍ഷം Rev. Charles Mead Lyer രുടെ സഹായിയായ Rev.John Abs പല്ല ക്കില്‍ യാത്ര ചെയ്തു കൊണ്ടിരിന്നപ്പോള്‍ ചെറുവാരക്കോണം എന്ന സ്ഥലത്ത് വച്ച് പല്ല ക്ക് ചുമന്ന് കൊണ്ട് വന്നവര്‍ തളര്‍ന്നു. അല്പസമയം പല്ല ക്ക് ഇറക്കി വച്ചു. ആ സമയം റവ. ജോണ്‍ ആബ്സ് തന്റെ ചുറ്റിലു കാണപ്പെട്ട ഉയര്‍ന്ന സ്ഥലത്തെയും പ്രകൃതി സൗന്ദര്യ ത്തെയും കണ്ട് അതിശയിച്ച് ഈ സ്ഥലത്തെ തന്റെ മിഷന്റെ തലസ്ഥാനമായി തിരഞ്ഞെടുക്കുവാന്‍ തിരുമാനിച്ചു. ഈ സ്ഥലത്തെ വേദനായകം വൈദ്യരോടു വാങ്ങി. സ്കൂള്‍ ദൈവാലയം മിഷന് വീട് മുതലായവ 1845-ാം വര്‍ഷം നിര്‍മ്മിച്ച് സ്കൂളിനെയും പരിഷ്കരിച്ചു. | 1838-ാം വര്‍ഷം Rev. Charles Mead Lyer രുടെ സഹായിയായ Rev.John Abs പല്ല ക്കില്‍ യാത്ര ചെയ്തു കൊണ്ടിരിന്നപ്പോള്‍ ചെറുവാരക്കോണം എന്ന സ്ഥലത്ത് വച്ച് പല്ല ക്ക് ചുമന്ന് കൊണ്ട് വന്നവര്‍ തളര്‍ന്നു. അല്പസമയം പല്ല ക്ക് ഇറക്കി വച്ചു. ആ സമയം റവ. ജോണ്‍ ആബ്സ് തന്റെ ചുറ്റിലു കാണപ്പെട്ട ഉയര്‍ന്ന സ്ഥലത്തെയും പ്രകൃതി സൗന്ദര്യ ത്തെയും കണ്ട് അതിശയിച്ച് ഈ സ്ഥലത്തെ തന്റെ മിഷന്റെ തലസ്ഥാനമായി തിരഞ്ഞെടുക്കുവാന്‍ തിരുമാനിച്ചു. ഈ സ്ഥലത്തെ വേദനായകം വൈദ്യരോടു വാങ്ങി. സ്കൂള്‍ ദൈവാലയം മിഷന് വീട് മുതലായവ 1845-ാം വര്‍ഷം നിര്‍മ്മിച്ച് സ്കൂളിനെയും പരിഷ്കരിച്ചു. |