Jump to content
സഹായം

"ജി.എൽ.വി.എച്ച്.എസ്.എസ്. ആറയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. ശ്രീ. എം. പീരുമുഹമ്മദ് നിസ്വര്‍ത്ഥനും നിഷ്കളങ്കനുമായ രാജ്യസ്നേഹിയായിരുന്നു. ഒരു സാധാരണ കൃഷിക്കാരനായിരുന്നു അദ്ദേഹം. ഈ [[വിദ്യാലയം ]]സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി സര്‍ക്കാരിനു സൗജന്യമായി നല്കിയതായിരുന്നു. പോലീസ് സ്റ്റേഷന്‍, പഞ്ചായത്ത് ഓഫീസ്, ആശുപത്രി, ബസ് സ്റ്റേഷന്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ ഭൂമി മുഴുവന്‍ സൗജന്യമായി വിട്ടുകൊടുത്ത് രാജ്യത്തിന് മാതൃകകാട്ടിയ മഹാനായിരുന്നു പീരുമുഹമ്മദ്. നാടോടി [[വിജ്ഞാനകോശം ]]ഹിന്ദു മുസ്ലീം ക്രൈസ്തവ മതവിശ്വാസികള്‍ ഒരുമിച്ചു താമസിക്കുന്ന ഈ പ്രദേശത്ത് വര്‍ഗ്ഗീയ ലഹള സാധാരണയായി ഇല്ലെന്ന് തന്നെ പറയാം. സെന്‍റ് ബര്‍ത്തിലോമിയോപ്പള്ളിയിലെ വി. ബര്‍ത്തിലോമയുടെ പെരുന്നാളും, പൂവ്വാര്‍ ശിവക്ഷേത്രത്തിലെ ചിറപ്പും മകരവിളക്കുമഹോത്സവവും,പൂവ്വാര്‍ ജുംആ മസ്ജിദിലെ ചന്ദന മഹോത്സവവും, ഈ പ്രദേശത്തിലെ ഉത്സവമായി കൊണ്ടാടുന്നു.
തിരുവനന്തപുരം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ധാരാളം കുട്ടികള്‍ പഠിക്കുന്ന സ്കൂളാണിത്. ശ്രീ. എം. പീരുമുഹമ്മദ് നിസ്വര്‍ത്ഥനും നിഷ്കളങ്കനുമായ രാജ്യസ്നേഹിയായിരുന്നു. ഒരു സാധാരണ കൃഷിക്കാരനായിരുന്നു അദ്ദേഹം. ഈ [[വിദ്യാലയം ]]സ്ഥാപിക്കുന്നതിനാവശ്യമായ ഭൂമി സര്‍ക്കാരിനു സൗജന്യമായി നല്കിയതായിരുന്നു. പോലീസ് സ്റ്റേഷന്‍, പഞ്ചായത്ത് ഓഫീസ്, ആശുപത്രി, ബസ് സ്റ്റേഷന്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ ഭൂമി മുഴുവന്‍ സൗജന്യമായി വിട്ടുകൊടുത്ത് രാജ്യത്തിന് മാതൃകകാട്ടിയ മഹാനായിരുന്നു പീരുമുഹമ്മദ്. നാടോടി [[വിജ്ഞാനകോശം ]]ഹിന്ദു മുസ്ലീം ക്രൈസ്തവ മതവിശ്വാസികള്‍ ഒരുമിച്ചു താമസിക്കുന്ന ഈ പ്രദേശത്ത് വര്‍ഗ്ഗീയ ലഹള സാധാരണയായി ഇല്ലെന്ന് തന്നെ പറയാം. സെന്‍റ് ബര്‍ത്തിലോമിയോപ്പള്ളിയിലെ വി. ബര്‍ത്തിലോമയുടെ പെരുന്നാളും, പൂവ്വാര്‍ ശിവക്ഷേത്രത്തിലെ ചിറപ്പും മകരവിളക്കുമഹോത്സവവും,പൂവ്വാര്‍ ജുംആ മസ്ജിദിലെ ചന്ദന മഹോത്സവവും, ഈ പ്രദേശത്തിലെ ഉത്സവമായി കൊണ്ടാടുന്നു.[[സ്കൂള്‍മാഗസിന്‍]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/77679" എന്ന താളിൽനിന്ന് ശേഖരിച്ചത്