Jump to content
സഹായം

"എസ് എസ് ഡി ശിശുവിഹാർ യു പി എസ് വഴുതക്കാട്/അക്ഷരവൃക്ഷം/എന്തൊരു ചന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എന്തൊരു ചന്തം | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=        4
| color=        4
}}
}}
<center> <poem>പച്ച നിറത്തിൽ തലയാട്ടീ
തെങ്ങിൻ ഓലകൾ നിൽക്കുന്നു
പച്ച വിരിച്ചൊരു പാടത്ത്
പച്ചക്കിളികൾ പാറുന്നു
പല വർണത്തിലെ ശലഭങ്ങൾ
പൂവുകൾ തോറും പാറുന്നു
മലയോരത്തെ വെളളത്തിൽ
മീനുകൾ തുളളി ചാടുന്നു
എത്ര മനോഹരം എത്ര മനോഹരം
എൻെറ സുന്ദര മലനാട്
184

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/776598" എന്ന താളിൽനിന്ന് ശേഖരിച്ചത്