"ഹോളി ഫാമിലി എൽ പി ജി സ്കൂൾ, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഹോളി ഫാമിലി എൽ പി ജി സ്കൂൾ, ചേർത്തല (മൂലരൂപം കാണുക)
21:01, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020Ceryl Issac
(Ceryl Issac) |
(Ceryl Issac) |
||
വരി 30: | വരി 30: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
1921 | |||
1921 ൽ തിരുക്കുടുംബ വിലാസം പ്രൈമറി സ്കൂൾ എന്ന പേരിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. പെൺകുട്ടികൾക്ക് മാത്രമായി ഒരു വിദ്യാലയം വേണമെന്ന ആഗ്രഹത്തോടെ അന്നത്തെ മുട്ടം പള്ളി വികാരി ശ്രമിച്ചതിന്റെ ഫലമായാണ് ഈ സ്കൂൾ ആരംഭിച്ചത്. ഈ വിദ്യാലയം ചേർത്തല പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് സെന്റ് മേരീസ് ഫൊറോനാ പള്ളിയുടെ മുൻഭാഗത്തായി[പടിഞ്ഞാറു വശം]സ്ഥിതി ചെയ്യുന്നു. ഇവിടെ 1 മുതൽ 4 വരെ ക്ലാസ്സുകളുണ്ട് 2017 മുതൽ LKG, UKG യും കൂടി ഇവിടെ പ്രവർത്തനമാരംഭിച്ചു. ചേർത്തല ഉപജില്ലയിലെ പെൺകുട്ടികൾക്ക് വേണ്ടി മാത്രം ഉള്ള ഏക ലോവർ പ്രൈമറി വിദ്യാലയം ആണ് ഹോളി ഫാമിലി എൽ പി ജി സ്കൂൾ, മുട്ടം. | |||
1996 - 1997 - ൽ സ്കൂളിന്റെ പ്ളാറ്റിനം ജൂബിലി പ്രൗഢ ഗംഭീരമായി ആഘോഷിക്കുകയുണ്ടായി. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബഹു. ശ്രീ. പി. ജെ. ജോസഫ്, പ്രസിദ്ധ കവി ശ്രീ. കുഞ്ഞുണ്ണി മാഷ് തുടങ്ങിയവർ ജൂബിലി ആഘോഷങ്ങളിലെ വിശിഷ്ട സാന്നിദ്ധ്യമായിരുന്നു. | |||
{| | |||
|- | |||
| 99 -മത് സ്കൂൾ വാർഷികവും ഒരു വർഷം നീണ്ടു നിൽക്കുന്ന 2021 -ലെ ശതാബ്‌ദി ആഘോഷങ്ങളുടെ ഉത്ഘാടനവും 2020 ഫെബ്രുവരി മാസം 20-)൦ തീയതി സംസ്ഥാന ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ബഹു. ശ്രീ. പി. തിലോത്തമൻ അവർകൾ നിർവഹിക്കുകയുണ്ടായി.സ്കൂൾ മാനേജരും മുട്ടം പളളി വികാരിയുമായ വെരി. റവ. ഫാ. പോൾ വി മാടൻ, സിനിമാ സംവിധായകൻ ശ്രീ രഞ്ജിത്ത് സ്കറിയ, വാർഡ് കൗൺസിലർ ശ്രീമതി ബീനാമ്മ വർഗീസ്, മുൻ പ്രഥമാദ്ധ്യാപിക റവ. സി. ഡോയൽ, പൂർവ വിദ്യാർത്ഥികളായ ശ്രീ. ഐസക് മാടവന, ശ്രീമതി ശാന്തമ്മ ജോൺ പി., ബി. പി. ഓ. ശ്രീ. ഷാജി മഞ്ജരി തുടങ്ങിയവർ സന്നിഹിതരായിരുന്നു. പ്രഥമാദ്ധ്യാപിക ശ്രീമതി. ട്രീസാമ്മ ജോൺ പി. സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി അജ്മി ട്രീസ റിപ്പോർട്ട് അവതരിപ്പിക്കുകയുണ്ടായി സ്കൂൾ ലീഡർ കുമാരി ശിവാനി എ. കൃതജ്ഞത അർപ്പിച്ചു. || [[പ്രമാണം:Hflpgs20.jpg|ചട്ടം]] | |||
|} | |||
ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ പലരും ജീവിതത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു വരുന്നു. സുപ്രസിദ്ധ സിനിമാതാരവും സംവിധായകനുമായ അന്തരിച്ച ശ്രീ രാജൻ പി. ദേവ്, ചേർത്തല നഗരസഭയുടെ മുൻ ചെയർപേഴ്സൺ ശ്രീമതി ഏലിക്കുട്ടി ജോൺ, മുൻ ചെയർമാൻ ശ്രീ. ഐസക് മാടവന, ഇപ്പോഴത്തെ ചെയർമാൻ ശ്രീ. വി. ടി. ജോസഫ്, സിനിമാ താരം രാധിക, മൃദംഗ കലാകാരി സന്ധ്യ എസ് പ്രഭു, സംഗീതജ്ഞ ദീപ്‌തി ഷേണായി കൂടാതെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലും വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന പ്രഗത്ഭരായ നേഴ്സുമാർ, ഡോക്ടർമാർ, എഞ്ചിനിയേഴ്സ്, അധ്യാപകർ തുടങ്ങിയവർ ഈ സ്കൂളിന്റെ അഭിമാനങ്ങളാണ്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||