emailconfirmed, റോന്തു ചുറ്റുന്നവർ
5,714
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= ജീവനത്തിന്റെ മുൻകരുതൽ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 8: | വരി 8: | ||
<p align=justify>രോഗം വന്നതിന ശേഷമുള്ള പ്രതിരോധത്തെക്കാൾ നാം ചെയ്യേണ്ടത് രോഗം വരാതിരിക്കുവാനുള്ള പ്രതിരോധമാണ് നാം ചെയ്യേണ്ടത് .ഇതിൽ ഏറ്റവും പ്രധാനം വ്യക്തി ശുചീകരണവും പരിസര ശുചീകരണവും .ഇന്ന് ലോകത്തെ മുഴുവൻ നടുക്കിയിരിക്കുന്നത് ചൈനയിലെ വുഹാനിൽ നിന്നും സ്ഥീരീകരിച്ച കോവിഡ് 19വൈറസാണ് .വുഹാനിലെ മത്സ്യ മാർക്കറ്റിൽ നിന്നുമാണ് വൈറസ് കണ്ടെത്തിയത് .ഇന്ന് മുൻപന്തിയിൽ നിൽക്കുന്ന ലോക രാഷ്ട്രങ്ങളെല്ലാം തന്നെ ഒരു വൈറസിന് മുന്നിൽ കീഴടങ്ങി കൊണ്ടിരിക്കുന്നു .അതിൽ ദൈവത്തിൻ്റെ സ്വന്തം നാടായ കേരളം മാത്രം പിടിച്ചു നിൽക്കുന്നു. അതിന് പ്രധാന കാരണം രോഗം പടരാതിരിക്കുവാനുള്ള നാം ഒറ്റക്കെട്ടായി എടുത്ത പ്രതിരോധ പ്രവർത്തനത്തിൻ്റെ വിജയമാണ്. ഏതു രോഗവും വരാതിരിക്കുവാനായി ഏറ്റവും പ്രധാനം വ്യക്തി ശുചിത്വമാണ് പ്രധാനം. പുറത്തു നിന്ന് നാം വരുമ്പോൾ കൈയും കാലും മുഖവും സോപ്പുപയോഗിച്ച് വ്യത്തിയായി കഴുകണം. നമ്മൾ ഉപയോഗിക്കുന്ന വസ്ത്രവും വൃത്തിയുള്ളതായിരിക്കണം | <p align=justify>രോഗം വന്നതിന ശേഷമുള്ള പ്രതിരോധത്തെക്കാൾ നാം ചെയ്യേണ്ടത് രോഗം വരാതിരിക്കുവാനുള്ള പ്രതിരോധമാണ് നാം ചെയ്യേണ്ടത് .ഇതിൽ ഏറ്റവും പ്രധാനം വ്യക്തി ശുചീകരണവും പരിസര ശുചീകരണവും .ഇന്ന് ലോകത്തെ മുഴുവൻ നടുക്കിയിരിക്കുന്നത് ചൈനയിലെ വുഹാനിൽ നിന്നും സ്ഥീരീകരിച്ച കോവിഡ് 19വൈറസാണ് .വുഹാനിലെ മത്സ്യ മാർക്കറ്റിൽ നിന്നുമാണ് വൈറസ് കണ്ടെത്തിയത് .ഇന്ന് മുൻപന്തിയിൽ നിൽക്കുന്ന ലോക രാഷ്ട്രങ്ങളെല്ലാം തന്നെ ഒരു വൈറസിന് മുന്നിൽ കീഴടങ്ങി കൊണ്ടിരിക്കുന്നു .അതിൽ ദൈവത്തിൻ്റെ സ്വന്തം നാടായ കേരളം മാത്രം പിടിച്ചു നിൽക്കുന്നു. അതിന് പ്രധാന കാരണം രോഗം പടരാതിരിക്കുവാനുള്ള നാം ഒറ്റക്കെട്ടായി എടുത്ത പ്രതിരോധ പ്രവർത്തനത്തിൻ്റെ വിജയമാണ്. ഏതു രോഗവും വരാതിരിക്കുവാനായി ഏറ്റവും പ്രധാനം വ്യക്തി ശുചിത്വമാണ് പ്രധാനം. പുറത്തു നിന്ന് നാം വരുമ്പോൾ കൈയും കാലും മുഖവും സോപ്പുപയോഗിച്ച് വ്യത്തിയായി കഴുകണം. നമ്മൾ ഉപയോഗിക്കുന്ന വസ്ത്രവും വൃത്തിയുള്ളതായിരിക്കണം | ||
നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കണം കൊതുകും മറ്റും വരാനുള്ള സാഹചര്യം നാം ഒഴിവാക്കണം അതിനായി നമ്മുടെ വീടിന്റെ പരിസരത്ത് വെള്ളം കെട്ടികിടക്കുവാൻ അനുവദിക്കരുത് .മഴക്കാലമാകുമ്പോൾ ഡെങ്കിപനി, എലിപ്പനി മുതലായ രോഗം വരുവാൻ സാധ്യതയുണ്ട് അത് വരാതിരിക്കുവാൻ നാം നമ്മുടെ പരിസരവും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. അതിനായിട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ തുടങ്ങണം പൊതു സ്ഥലത്ത് തുപ്പാത്തിരിക്കുവാൻ നാം ശ്രദ്ധിക്കണം .തുമ്മുമ്പോഴും ,ചുമക്കുമ്പോഴും തുവാല കൊണ്ട് വായും മൂക്കും മൂടണം. നമ്മുടെ ശരീരം എന്നും കുളിച്ച് നാം ശുദ്ധിവരുത്തുന്നത് പോലെ പൊതുസ്ഥലങ്ങളും റോഡുകളും നാം ശൂചിയായി സൂക്ഷിക്കണം. ഇങ്ങനെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ മുൻകൂട്ടി ചെയ്യുകയ്യാണെങ്കിൽ രോഗം വരുന്നത് ഒരു പരിധി വരെ നമുക്ക് തടയുവാൻ സാധിക്കും.</p align=justify> | നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കണം കൊതുകും മറ്റും വരാനുള്ള സാഹചര്യം നാം ഒഴിവാക്കണം അതിനായി നമ്മുടെ വീടിന്റെ പരിസരത്ത് വെള്ളം കെട്ടികിടക്കുവാൻ അനുവദിക്കരുത് .മഴക്കാലമാകുമ്പോൾ ഡെങ്കിപനി, എലിപ്പനി മുതലായ രോഗം വരുവാൻ സാധ്യതയുണ്ട് അത് വരാതിരിക്കുവാൻ നാം നമ്മുടെ പരിസരവും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടതാണ്. അതിനായിട്ടുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ തുടങ്ങണം പൊതു സ്ഥലത്ത് തുപ്പാത്തിരിക്കുവാൻ നാം ശ്രദ്ധിക്കണം .തുമ്മുമ്പോഴും ,ചുമക്കുമ്പോഴും തുവാല കൊണ്ട് വായും മൂക്കും മൂടണം. നമ്മുടെ ശരീരം എന്നും കുളിച്ച് നാം ശുദ്ധിവരുത്തുന്നത് പോലെ പൊതുസ്ഥലങ്ങളും റോഡുകളും നാം ശൂചിയായി സൂക്ഷിക്കണം. ഇങ്ങനെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ മുൻകൂട്ടി ചെയ്യുകയ്യാണെങ്കിൽ രോഗം വരുന്നത് ഒരു പരിധി വരെ നമുക്ക് തടയുവാൻ സാധിക്കും.</p align=justify> | ||
{{BoxBottom1 | |||
| പേര്= രാംദേവ് ബി | |||
| ക്ലാസ്സ്= 8 ബി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവൺമെന്റ് ബോയ്സ് എച്ച്.എസ്സ്.എസ്സ്.വൈക്കം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 45008 | |||
| ഉപജില്ല=വൈക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=കോട്ടയം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name= Asokank| തരം= ലേഖനം }} |