Jump to content
സഹായം

"ഗവ.എച്ച്.എസ്. കോഴഞ്ചേരി/അക്ഷരവൃക്ഷം/ഈ സമയവ‌ും കടന്ന‌ു പോക‌ും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=        5
| color=        5
}}
}}
<font color=blue font size=3>
'കൊറോണ',  അതൊര‌ു മ‌ൂന്നക്ഷരങ്ങളായി ഒത‌ുങ്ങ‌ുന്നതല്ല. അത് രാജ്യങ്ങളായ രാജ്യങ്ങൾ മ‌ുഴ‌ുവൻ കയറിയിറങ്ങി  ഇപ്പോഴിതാ ഈ കൊച്ച‌ു കേരളത്തിൽ എത്തിയിരിക്ക‌ുന്ന‌ു. അതിന്റെ ഭാഗമായി എല്ലാവര‌ുമിപ്പോൾ തന്റെ രാജ്യത്തെ കൊറോണ വൈറസ് അഥവാ കോവിഡ് 19 ൽ നിന്ന‌ും രക്ഷിക്കാൻ വീട്ടിലിരിക്ക‌ുകയാണ്.  

ഇതാദ്യമായാണ് ഒര‌ു രാജ്യത്തെ മ‌ുഴ‌ുവൻ സംരക്ഷിക്കാനായി ഞാന‌ും എന്റെ ക‌ുട‌ുംബവ‌ും വീട്ടിലിരിക്ക‌ുന്നത്. നേരത്തെയൊക്കെ അവധി കിട്ടാൻ കാത്തിരിക്ക‌ുമായിര‌ുന്ന‌ു. സ്ക‌ൂളിൽ പോകാന‌ുള്ള മടി കൊണ്ടായിര‌ുന്ന‌ു അത്. എന്നാലിപ്പോൾ മെയ് 3 വരെ വീട്ടിൽ തന്നെ ഇരിക്കണം എന്ന‌ു പറഞ്ഞപ്പോൾ വല്ലാത്തൊര‌ു വിമ്മിഷ്ഠം. പക്ഷേ അന‌ുസരിക്കാതിരിക്കാൻ പറ്റ‌ുക‌യ‌ുമില്ല.  

987

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/773119" എന്ന താളിൽനിന്ന് ശേഖരിച്ചത്