Jump to content
സഹായം
"കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം.
{{BoxTop1
ജൂൺ അഞ്ചിനാണ് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.
വരി 11: വരി 15:
ജലമലിനീകരണം മൂലം ഇന്ത്യ കടുത്ത ജലക്ഷാമത്തിലേക്ക്‌ നീങ്ങുകയാണ്. വനങ്ങളും പലയിടത്തും വ്യാപകമായി നശിക്കുന്നു. ഇങ്ങനെ പ്രകൃതി ചൂഷണവും, മണ്ണിലും,വെള്ളത്തിലും, വായുവിലും ഉണ്ടാക്കുന്ന മലിനീകരണവും പരിസ്ഥിതിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. മഴ കുറയുകയും പ്രകൃതി ദുരന്തങ്ങളുടെ എണ്ണം കൂടുകയും ചെയ്യുമെന്നാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ജനിതക മാറ്റം വന്ന പുതിയ തരം വൈറസുകളും രോഗങ്ങളും കാലാവസ്ഥ മാറ്റത്തിന്റെ മറ്റൊരു ലക്ഷണമാണ്.
പാരിസ്ഥിതിക മാറ്റങ്ങൾ ദുരന്തങ്ങൾ അല്ല,അവയെ ഫലപ്രദമായി നേരിടാൻ കഴിയാതിരിക്കുമ്പോൾ ആണ് ദുരന്തമായി മാറുന്നത്.
{{BoxBottom1
| പേര്= ആര്യ. ബി.രാജ്
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=
കാർമൽ ജി എച് എസ് എസ്
| സ്കൂൾ കോഡ്= 43086
ആര്യ. ബി.രാജ്
കാർമൽ GHSS
| ജില്ല=  തിരുവനന്തപുരം
390
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/771655" എന്ന താളിൽനിന്ന് ശേഖരിച്ചത്