"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ശുചിത്വം;രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ശുചിത്വം;രോഗപ്രതിരോധവും (മൂലരൂപം കാണുക)
18:09, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
}} | }} | ||
<<p> | <<p> | ||
വ്യക്തികൾ സ്വയമായി പാലിക്കേണ്ട നിരവധി ആരോഗ്യശീലങ്ങളുണ്ട്.വ്യക്തിശുചിത്വം,ഗൃഹശുചിത്വം,പരിസരശുചിത്വം എന്നിവയാണ് ആരോഗ്യശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ.ആരോഗ്യശുചിത്വപാലനത്തിലെ പോരായ്മകളാണ് 90% രോഗങ്ങൾക്കും കാരണം.ശരീരത്തിലേക്ക്കടക്കുന്ന രോഗകാരികളെ നശിപ്പിക്കാൻ ശരീരത്തിനുള്ളിൽ തന്നെ ധാരാളം പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.ഏകകോശജീവികൾ മുതൽ ജൈവലോകത്തിലെ എല്ലാ അംഗങ്ങളിൽ സ്വരക്ഷയ്ക്ക് വേണ്ടി ഏറിയോ കുറഞ്ഞോ ഒരു പ്രതിരോധ വ്യവസ്ഥ കാണാം.പ്രതിരോധം ദുർബലപ്പെടുമ്പോഴാണ് രോഗങ്ങൾ ഉണ്ടാകുന്നത്. | |||
ആയതിനാൽ ശുചിത്വശീലങ്ങൾ നാം പാലിക്കേണ്ടതുണ്ട്. | ആയതിനാൽ ശുചിത്വശീലങ്ങൾ നാം പാലിക്കേണ്ടതുണ്ട്. | ||