"കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ഭൗമിക സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/ഭൗമിക സ്നേഹം (മൂലരൂപം കാണുക)
18:08, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('ഭൗമിക സ്നേഹം അല്ഗേരിയ എന്ന സ്ഥലം. അവിടൂത്തെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഭൗമിക സ്നേഹം | {{BoxTop1 | ||
| തലക്കെട്ട്= ഭൗമിക സ്നേഹം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
അല്ഗേരിയ എന്ന സ്ഥലം. അവിടൂത്തെ ഒരു തെരുവിൽ താമസിച്ചിരുന്ന രണ്ട് കുടുംബക്കാരുടെ കഥ. ഒരു കുടുംബത്തിൽ നാലു പേർ മറ്റൊരു കുടുംബത്തിൽ മൂന്നു പേർ. നാലു പേരുള്ള കുടുംബത്തിൽ രണ്ടു കൂട്ടികൾ ഒരാൾ സാഫ് മറ്റൊരാൾ സുഡാനിയും.മറ്റൊരു കുടുംബത്തിൽ ഒരു കൂട്ടിയും അവന്റെ പേര് അസൽ എന്നാണ്. ഇവർ മൂവരും കൂട്ടുകാരാണ് അവർ ഒരേ ക്ളാസിലാണ് പഠിക്കുന്നത്. ഇവരിൽ അസൽ പരിസ്ഥിതിയെ സ്നേഹിക്കുന്നവനും സംരക്ഷിക്കുന്നവനുമാണ്.ഒരു ദിവസം ഇവർ മൂവരും കളിക്കാൻ പൊയി.തിരികെ വരുന്ന വഴി അവർ സിപ്പ് അപ്പ് വാങ്ങി കുടിച്ചു. അസലിൻ്റെ സുഹൃത്തുക്കൾ അതിന്റെ കവർ പുഴയിലേക്ക് എറിഞ്ഞു പക്ഷെ അസൽ അതിന്റെ കവർ അവന്റെ പോക്കറ്റിൽ വെച്ചു ഇതുകണ്ട് അവന്റെ സുഹൃത്തുക്കൾ അവനെ പരിഹസിച്ചു. അസൽ പറഞ്ഞു, നിങ്ങൾ എന്തിനാണ് പ്ളാസ്റ്റീക്കുകൾ പുഴയിലേക്ക് എറിഞ്ഞു പ്രകൃതിയെ വേദനിപ്പിക്കുന്നത്? അവന്റെ കൂട്ടുകാർ പരിഹാസത്തോടെ പറഞ്ഞു, ഞങ്ങൾ പ്രകൃതിയെ നുള്ളുകയോ പിച്ചുകയോ ഒന്നും ചെയ്തില്ലല്ലോ? ആരാ പറഞ്ഞത് ഞങ്ങൾ വേദനിപ്പിച്ചത് എന്ന?അല്ലാ ഞങ്ങൾ പുഴയിലേക്ക് എറിഞ്ഞാൽ നിനക്ക് എന്താ എന്നും അവർ ചോദിച്ചു . അസൽ ഒന്നും മിണ്ടിയില്ല അവന്റെ മനസിൽ അവരെ എങ്ങനെ പറഞ്ഞു മനസിലാക്കാം എന്നായിരുന്നു ചിന്ത. അടുത്ത ദിവസവും അവർ ഇതു തന്നെ ആവർത്തിച്ചു. ഇത്തവണയും അസൽ അതിന്റെ കവർ അവന്റെ പോക്കറ്റിൽ തന്നെ സൂക്ഷിച്ചു. അവന്റെ കൂട്ടുകാർ അവനെ എന്നത്തെയും പോലേ അവനെ ശകാരിച്ചു. അങ്ങനെ ഒരു ദിവസം അവർ കളികഴിഞ്ഞു വരുന്ന വഴി പുഴ കര കവിഞ്ഞു ഒഴുകുന്നത് കണ്ടു. അവർ നീക്ഷേപിച്ച കവറുകൾ ഒരു കടൽ ഭിത്തിപോലെ പൊങ്ങി കഴിഞ്ഞിരിക്കുന്നു അതിന്റെ മുകളിൽ കൂടിയിണ് ഈ പുഴ ഒഴുകുന്നത് എന്ന് അവരുടെ ശ്രത്ദയിൽ പെട്ടു.പുഴയുടെ വെളളം അവരുടെ വീട്ടിൽ കയറുന്നതിനുമുന്പ് അവർ ഓടി വീടുകളിലെത്തി . അപ്പോൾ അസൽ പറഞ്ഞു , ഞാൻ പറയാറില്ലേ നിങ്ങൾ എറിഞ്ഞ കവറുകൾ കൂംബാരമായതിനെ തുടർന്നാണ് പുഴ കര കവിഞ്ഞു ഒഴുകിയത്.നിങ്ങൾ ചെയ്ത കുറ്റത്തിനു കണ്ടോ ഈ നാടു മുഴുവൻ ദുഃഖം അനുഭവിക്കുന്നത് കണ്ടോ. ഇനിയുള്ള കാലം നിങ്ങൾ പ്രകൃതിയോട് ഇണങ്ങി ജീവിക്കുക.<br> | അല്ഗേരിയ എന്ന സ്ഥലം. അവിടൂത്തെ ഒരു തെരുവിൽ താമസിച്ചിരുന്ന രണ്ട് കുടുംബക്കാരുടെ കഥ. ഒരു കുടുംബത്തിൽ നാലു പേർ മറ്റൊരു കുടുംബത്തിൽ മൂന്നു പേർ. നാലു പേരുള്ള കുടുംബത്തിൽ രണ്ടു കൂട്ടികൾ ഒരാൾ സാഫ് മറ്റൊരാൾ സുഡാനിയും.മറ്റൊരു കുടുംബത്തിൽ ഒരു കൂട്ടിയും അവന്റെ പേര് അസൽ എന്നാണ്. ഇവർ മൂവരും കൂട്ടുകാരാണ് അവർ ഒരേ ക്ളാസിലാണ് പഠിക്കുന്നത്. ഇവരിൽ അസൽ പരിസ്ഥിതിയെ സ്നേഹിക്കുന്നവനും സംരക്ഷിക്കുന്നവനുമാണ്.ഒരു ദിവസം ഇവർ മൂവരും കളിക്കാൻ പൊയി.തിരികെ വരുന്ന വഴി അവർ സിപ്പ് അപ്പ് വാങ്ങി കുടിച്ചു. അസലിൻ്റെ സുഹൃത്തുക്കൾ അതിന്റെ കവർ പുഴയിലേക്ക് എറിഞ്ഞു പക്ഷെ അസൽ അതിന്റെ കവർ അവന്റെ പോക്കറ്റിൽ വെച്ചു ഇതുകണ്ട് അവന്റെ സുഹൃത്തുക്കൾ അവനെ പരിഹസിച്ചു. അസൽ പറഞ്ഞു, നിങ്ങൾ എന്തിനാണ് പ്ളാസ്റ്റീക്കുകൾ പുഴയിലേക്ക് എറിഞ്ഞു പ്രകൃതിയെ വേദനിപ്പിക്കുന്നത്? അവന്റെ കൂട്ടുകാർ പരിഹാസത്തോടെ പറഞ്ഞു, ഞങ്ങൾ പ്രകൃതിയെ നുള്ളുകയോ പിച്ചുകയോ ഒന്നും ചെയ്തില്ലല്ലോ? ആരാ പറഞ്ഞത് ഞങ്ങൾ വേദനിപ്പിച്ചത് എന്ന?അല്ലാ ഞങ്ങൾ പുഴയിലേക്ക് എറിഞ്ഞാൽ നിനക്ക് എന്താ എന്നും അവർ ചോദിച്ചു . അസൽ ഒന്നും മിണ്ടിയില്ല അവന്റെ മനസിൽ അവരെ എങ്ങനെ പറഞ്ഞു മനസിലാക്കാം എന്നായിരുന്നു ചിന്ത. അടുത്ത ദിവസവും അവർ ഇതു തന്നെ ആവർത്തിച്ചു. ഇത്തവണയും അസൽ അതിന്റെ കവർ അവന്റെ പോക്കറ്റിൽ തന്നെ സൂക്ഷിച്ചു. അവന്റെ കൂട്ടുകാർ അവനെ എന്നത്തെയും പോലേ അവനെ ശകാരിച്ചു. അങ്ങനെ ഒരു ദിവസം അവർ കളികഴിഞ്ഞു വരുന്ന വഴി പുഴ കര കവിഞ്ഞു ഒഴുകുന്നത് കണ്ടു. അവർ നീക്ഷേപിച്ച കവറുകൾ ഒരു കടൽ ഭിത്തിപോലെ പൊങ്ങി കഴിഞ്ഞിരിക്കുന്നു അതിന്റെ മുകളിൽ കൂടിയിണ് ഈ പുഴ ഒഴുകുന്നത് എന്ന് അവരുടെ ശ്രത്ദയിൽ പെട്ടു.പുഴയുടെ വെളളം അവരുടെ വീട്ടിൽ കയറുന്നതിനുമുന്പ് അവർ ഓടി വീടുകളിലെത്തി . അപ്പോൾ അസൽ പറഞ്ഞു , ഞാൻ പറയാറില്ലേ നിങ്ങൾ എറിഞ്ഞ കവറുകൾ കൂംബാരമായതിനെ തുടർന്നാണ് പുഴ കര കവിഞ്ഞു ഒഴുകിയത്.നിങ്ങൾ ചെയ്ത കുറ്റത്തിനു കണ്ടോ ഈ നാടു മുഴുവൻ ദുഃഖം അനുഭവിക്കുന്നത് കണ്ടോ. ഇനിയുള്ള കാലം നിങ്ങൾ പ്രകൃതിയോട് ഇണങ്ങി ജീവിക്കുക.<br> | ||
ആശയം: പരിസ്ഥിതി സംരക്ഷണം നമ്മളുടെ പ്രവൃത്തിയായി സൃീകരിക്കുക അല്ലാ എന്നുണ്ടെങ്ഗിൽ അതിന്റെ പരിണാമം നാം തന്നെ അനുഭവിക്കേണ്ടി വരും.<br> | ആശയം: പരിസ്ഥിതി സംരക്ഷണം നമ്മളുടെ പ്രവൃത്തിയായി സൃീകരിക്കുക അല്ലാ എന്നുണ്ടെങ്ഗിൽ അതിന്റെ പരിണാമം നാം തന്നെ അനുഭവിക്കേണ്ടി വരും.<br> | ||
{{BoxBottom1 | |||
| പേര്= ഗൗരി നന്ദ .എ.ആർ. | |||
| ക്ലാസ്സ്=STD 9 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= | |||
കാർമൽ ജി എച് എസ് എസ് | |||
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=43086 | |||
| ഉപജില്ല= തിരുവനന്തപുരം സൗത്ത് <!-- ചില്ലുകൾ | |||
ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |