Jump to content
സഹായം

"എൻ എസ്സ് എസ്സ് എച്ച്.എസ്സ്. മണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 90: വരി 90:
|-
|-
|1961 - 72
|1961 - 72
|
|1972 - 83
|
|
|-
|-
വരി 167: വരി 165:
*  
*  
|}
|}
== എന്‍. എസ്‌. എസ്‌. ഹൈസ്‌കൂള്‍, മണ്ണൂര്‍ ==
[[ചിത്രം:N S S H S MANNOOR.jpg]]
== ആമുഖം ==
1113 തുലാമാസത്തില്‍ (1939) ശ്രീ. മന്നത്തു പദ്‌മനാഭന്റെ നേതൃത്വത്തില്‍ നായര്‍ സമുദായ അംഗങ്ങളുടെ ശ്രമഫലമായിട്ടാണ്‌ ഈ സ്‌കൂള്‍ ആരംഭിച്ചത്‌. പായിപ്ര പഞ്ചായത്തില്‍ 20-ാം വാര്‍ഡില്‍ തൃക്കളത്തൂര്‍ എന്ന സ്ഥലത്ത്‌ ഈ സരസ്വതീക്ഷേത്രം സ്ഥിതിചെയ്യുന്നു. പായിപ്ര പഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാര്‍ഡുകളും മഴുവന്നൂര്‍ പഞ്ചായത്തിലെ ഏതാനും ഭാഗങ്ങളുംഈ സ്‌കൂളിന്റെ ഫീഡിംഗ്‌ ഏരിയകളാണ്‌.
ഏതാണ്ട്‌ 69 വര്‍ഷത്തെ സുദീര്‍ഘമായ പ്രവര്‍ത്തന ചരിത്രമാണ്‌ ഈ വിദ്യാലയത്തിനുള്ളത്‌. 1939 ല്‍ തുടങ്ങിയ ഈ വിദ്യാലയം 1982 വരെ ഒരു യു.പി. സ്‌കൂള്‍ ആയിരുന്നു. 1983 ജൂണില്‍ ഇതൊരു ഹൈസ്‌കൂളായി. എന്‍.എസ്‌.എസ്‌. സ്ഥാപനങ്ങളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകളിലൊന്നാണ്‌ മണ്ണൂര്‍ എന്‍.എസ്‌.എസ്‌. ഹൈസ്‌കൂള്‍. പി.ടി.എ യുടെ നിര്‍ലോഭമായ സഹകരണം എല്ലാ സമയത്തും ലഭിക്കുന്നു. പഠന നിലവാരം ഉയര്‍ത്തുന്നതിന്‌, അച്ചടക്കം നിലനിര്‍ത്തുന്നതിന്‌, ഉച്ചഭക്ഷണ വിതരണത്തിന്‌, പൊതുവായ ആഘോഷങ്ങള്‍ക്ക്‌ എല്ലാം തന്നെ പി.ടി.എ. യുടെ സഹകരണം നിസീമമാണ്‌. ഈ സ്‌കൂളില്‍ ആകെ 356 കുട്ടികള്‍ പഠിക്കുന്നുണ്ട്‌. സാധാരണക്കാരില്‍ സാധാരണക്കാരായ ഗ്രാമീണരാണ്‌ ഇവിടുത്തെ വിദ്യാര്‍ത്ഥികള്‍. ശ്രീമതി. എം.പി. ലീലയാണ്‌ ഹെഡ്‌മിസ്‌ട്രസ്‌. പതിനെട്ട്‌ അധ്യാപകരും, മൂന്ന്‌ അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. ഈ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളില്‍ പലരും ദേശീയ തലങ്ങളില്‍ അറിയപ്പെടുന്നവരും ശ്രദ്ധേയമായ നേട്ടം കൈവരിച്ചവരുമാണ്‌. ജസ്റ്റീസ്‌ ബാലകൃഷ്‌ണന്‍, ബാബുപോള്‍ എം.എല്‍.എ, ഡോ. സത്യനാഥ്‌, അഡ്വ. അഗ്നി ശര്‍മ്മന്‍ നമ്പൂതിരി എന്നിവര്‍ ഈ സ്‌കൂളിന്റെ സംഭാവനയാണ്‌.
== സൗകര്യങ്ങള്‍ ==
റീഡിംഗ് റൂം
ലൈബ്രറി
സയന്‍സ് ലാബ്
കംപ്യൂട്ടര്‍ ലാബ്
== നേട്ടങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==


[[വര്‍ഗ്ഗം: സ്കൂള്‍]]
[[വര്‍ഗ്ഗം: സ്കൂള്‍]]
493

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/77095" എന്ന താളിൽനിന്ന് ശേഖരിച്ചത്