"എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി/അക്ഷരവൃക്ഷം/കൊറോണ പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ പാട്ട് | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  കൊറോണ പാട്ട്       
| തലക്കെട്ട്=  കൊറോണ പാട്ട്       
| color=  2       
| color=  2       
}}
<center> <poem>
കൊറോണ നാടു വാണിടും കാലം
മനുഷ്യർക്കെല്ലാർക്കും നല്ല നേരം
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല
വട്ടം കൂടാനും കുടിച്ചീടാനും
നാട്ടിൻ പുറങ്ങളിലാരുമില്ല
ജങ്ക് ഫുട് തിന്നുന്ന ജങ്കുകൾക്ക്
കഞ്ഞി കുടിച്ചാലും കുഴപ്പമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിനു പോലും ജാഡയില്ല
നേരമില്ലെന്നു പരാതിയില്ല
ആരുമില്ലെന്നൊരു തോന്നലില്ല
എല്ലാരും വീട്ടിൽ ഒതുങ്ങിനിന്നാൽ
കള്ള കൊറോണതളർന്നു വീഴും
എല്ലാരുമൊന്നായ് ചേർന്നു നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും
</poem> </center>
{{BoxBottom1
| പേര്= അഹന ഫാത്തിമ എസ്
| ക്ലാസ്സ്=  3 A 
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എൽഎംഎൽപിഎസ് അരിവാരിക്കുഴി     
| സ്കൂൾ കോഡ്= 42424
| ഉപജില്ല= കിളിമാനൂർ     
| ജില്ല=  തിരുവനന്തപുരം
| തരം= കവിത   
| color=2   
}}
}}
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/769298" എന്ന താളിൽനിന്ന് ശേഖരിച്ചത്