Jump to content
സഹായം

"ടെക്നിക്കൽ എച്ച്. എസ്. നെടുമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:

{{Infobox School

{{Infobox School
| സ്ഥലപ്പേര്=  നെടുമങ്ങാട്
| സ്ഥലപ്പേര്=  നെടുമങ്ങാട്
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
വരി 44: വരി 45:

==ആമുഖം==
==ആമുഖം==
20-ാ൦ നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ ലോകത്താകമാനം തൊഴിൽമേഖലകളിൽ യന്ത്രവൽക്കരണത്തിൻറെ ഭാഗമായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കപ്പെട്ടുവെങ്കിലും സാങ്കേതികമികവും വൈദഗ്ദ്യവും പുലർത്തുന്ന തൊഴിലാളികളുടെ അഭാവം രൂക്ഷമായിരുന്നു. പൊതുവിദ്യാഭ്യാസ മേഖല പാഠൄവിഷയങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്ന ആ കാലഘട്ടത്തിൽ സാങ്കേതികവിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമായിരുന്നു. തദവസരത്തിൽ സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ പുതിയൊരു തലമുറയെ സമൂഹത്തിൻറെ താഴെക്കിടയിൽനിന്നും വാർത്തെടുക്കുക എന്ന ഉദ്ദേശത്തിലാണ് ടെക്നിക്കൽ സ്കൂളുകൾ നിലവിൽ വന്നത്. ഇതിലൂടെ സമത്വം, തൊഴിൽ സുരക്ഷിതത്വം എന്നിവ ഉറപ്പുവരുത്തുവാനും അതുമൂലം ജീവിതസാഹചര്യങ്ങളിലും ഗണ്യമായ മാറ്റങ്ങൾ വരുത്തുവാനും കഴിഞ്ഞിട്ടുണ്ട്.

ഇന്ന് ശാസ്ത്ര – സാങ്കേതിക – ബഹിരാകാശ രംഗങ്ങളിൽ വന്നിട്ടുള്ള പുരോഗതി നമ്മുടെ രാജ്യത്ത് മാത്രമല്ല ലോകമെമ്പാടും പ്രകടമാണ്. ഈ അവിസ്മരണീയമായ നേട്ടത്തിൽ നമ്മുടെ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിയ സംഭാവനകൾ നിസ്തുലവും അതുല്യവുമാണ്. തൊഴിലധിഷ്ഠിതമായ നൈപുണ്യ വികസനത്തിനായി പൊതു വിദ്യാഭ്യാസ സ്കൂളുകൾ ശ്രമിക്കുന്ന ഈ അവസരത്തിൽ ടെക്നിക്കൽ ഹൈസ്കൂളുകൾ കാലത്തിനു മുന്നേ നടന്നു എന്നുതന്നെ പറയാം.

ടെക്നിക്കൽ ഹൈസ്കൂൾ സംരംഭം ആരംഭിച്ചു ആറ് പതിറ്റാണ്ടുകൾ ആകുമ്പോൾ ഉദ്ദേശ ലക്ഷ്യങ്ങൾ ഒരു പരിധി വരെയെങ്കിലും നേടാൻ കഴിഞ്ഞുവെന്നത് വിലമതിക്കാനാവാത്ത നേട്ടം തന്നെയാണ്. സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിന്നിരുന്ന വിഭാഗത്തെ പ്രോത്സാഹനം നൽകി ശാസ്ത്ര സാങ്കേതിക രംഗത്തെയ്ക്ക് ആകർഷിച്ചു കൈപിടിച്ച് കൊണ്ടുവരാനായതും സ്വയം തൊഴിൽ എന്ന ആശയത്തിലേയ്ക്ക് ആത്മവിശ്വാസത്തോടെ കടന്നുവരാനുളള അവസരത്തിന് തലമുറകളെ പ്രാപ്തരാക്കുകയും ചെയ്തുവെന്നത് ചാരിതാർഥ്യത്തോടെ തന്നെ നമുക്ക് പറയാം.

വരി 81: വരി 82:
1959 - ൽ സർക്കാർ ഏറ്റെടുത്ത 12 ഏക്ക൪ ഭൂമിയിലാണ് ടെക്നിക്കൽ ഹൈസ്ക്കൂൾ പ്രവർത്തിക്കുന്നത്. ഇതിൽ 5 ഏക്കറോളം പോളിടെക്നിക് കോളേജിനുവേണ്ടി വിട്ടുനൽകിയിട്ടുണ്ട്. കാമ്പസ് ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. നെടുമങ്ങാട് പ്രദേശത്തെ ഏറ്റവും വലിയ കളിസ്ഥലം ഈ സ്കൂളിൻറെ പ്രത്യേകതയാണ് ([[ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]). ഇത് ഒരു സ്റ്റേഡിയം ആയി വികസിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. കൂടാതെ വി.എച്ച്.എസ്സ്.സി. യും ഇതേ കാമ്പസിൽ പ്രവർത്തിക്കുന്നു.

1959-ൽ കേരള നിയമസഭയുടെ പ്രഥമ മുഖ്യമന്ത്രി ബഹുമാന്യനായ ഇ. എം. ശങ്കരൻ നമ്പൂതിരിപ്പാട് ശിലാസ്ഥാപനം നടത്തി പണികഴിപ്പിച്ച 4500 ച.മീ ഉള്ള [[നാലുകെട്ടിൻറെ മാതൃകയിലുള്ള പ്രധാന മന്ദിരത്തിലാണ്]] [[ക്ലാസ്സ് മുറികൾ]], [[വർക്ക്‌ ഷോപ്പുകൾ]], [[ഐ.ടി.ലാബ്]]‌, [[AutoCAD cum Robotics Lab]], [[സയൻസ് ലാബ്]], [[ലൈബ്രറി]], [[Gymeneshyam]], [[ഓഫീസ്]] എന്നിവ പ്രവർത്തിക്കുന്നത്.

പ്രധാന മന്ദിരത്തിനു പുറമേ 400 പേർക്കിരിക്കാവുന്ന [[ആഡിറ്റോറിയം]], ഇലക്ട്രോപ്ലേറ്റിംഗ് ലാബിനുവേണ്ടിയുള്ള മന്ദിരം, നൂൺ മീൽ ഷെഡ് എന്നിവയും അനുബന്ധമന്ദിരങ്ങളായി ഉണ്ട്.<\small>

പ്രധാന മന്ദിരത്തിനു പുറമേ 400 പേർക്കിരിക്കാവുന്ന [[ആഡിറ്റോറിയം]], ഇലക്ട്രോപ്ലേറ്റിംഗ് ലാബിനുവേണ്ടിയുള്ള മന്ദിരം, നൂൺ മീൽ ഷെഡ് എന്നിവയും അനുബന്ധമന്ദിരങ്ങളായി ഉണ്ട്.

'''പുതിയ ബഹുനില മന്ദിര നിർമ്മാണം''':

'''പുതിയ ബഹുനില മന്ദിര നിർമ്മാണം''':

G.O.(Rt)No. 857/2017/HEDN dtd: 09.05.2017 -ാ൦ നമ്പർ ഉത്തരവ് പ്രകാരം ടെക്നിക്കൽ സ്കൂളിനു വേണ്ടിയുള്ള ബഹുനില മന്ദിര നിർമ്മാണത്തിന് 600 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും പൊതുമരാമത്ത്‌ സ്പെഷ്യൽ കെട്ടിടവിഭാഗം ചീഫ് ആർക്കിടെക്റ്റ് ഒരു സെല്ലാർ ഫ്ലോറും, രണ്ട് നിലകളും ഉൾപ്പെടുന്ന 2500 ച.മീ വലുപ്പമുള്ള [[ബഹുനില മന്ദിര]]ത്തിൻറെ പ്ലാൻ തയ്യാറാക്കുകയും ചെയ്തു. ഈ മന്ദിരത്തിൻറെ [[ശിലാസ്ഥാപനകർമ്മം]] ബഹു: സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:കെ.ടി.ജലീൽ 2019 നവംബർ 28 ന് നിർവ്വഹിക്കുകയും നിർമ്മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ കെട്ടിടനിർമ്മാണം പൂർത്തിയാകുന്നതോടെ അന്താരാഷ്ട്രനിലവാരത്തിലേക്ക് വിദ്യാലയത്തിന്റെ ഭൌതികസാഹചര്യങ്ങൾ ഉയരും എന്നതിൽ സംശയമില്ല.<\small>
G.O.(Rt)No. 857/2017/HEDN dtd: 09.05.2017 -ാ൦ നമ്പർ ഉത്തരവ് പ്രകാരം ടെക്നിക്കൽ സ്കൂളിനു വേണ്ടിയുള്ള ബഹുനില മന്ദിര നിർമ്മാണത്തിന് 600 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും പൊതുമരാമത്ത്‌ സ്പെഷ്യൽ കെട്ടിടവിഭാഗം ചീഫ് ആർക്കിടെക്റ്റ് ഒരു സെല്ലാർ ഫ്ലോറും, രണ്ട് നിലകളും ഉൾപ്പെടുന്ന 2500 ച.മീ വലുപ്പമുള്ള [[ബഹുനില മന്ദിര]]ത്തിൻറെ പ്ലാൻ തയ്യാറാക്കുകയും ചെയ്തു. ഈ മന്ദിരത്തിൻറെ [[ശിലാസ്ഥാപനകർമ്മം]] ബഹു: സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:കെ.ടി.ജലീൽ 2019 നവംബർ 28 ന് നിർവ്വഹിക്കുകയും നിർമ്മാണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ കെട്ടിടനിർമ്മാണം പൂർത്തിയാകുന്നതോടെ അന്താരാഷ്ട്രനിലവാരത്തിലേക്ക് വിദ്യാലയത്തിന്റെ ഭൌതികസാഹചര്യങ്ങൾ ഉയരും എന്നതിൽ സംശയമില്ല.

153

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/769053" എന്ന താളിൽനിന്ന് ശേഖരിച്ചത്