"ഗവ. എച്ച് എസ് പയ്യനല്ലൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച് എസ് പയ്യനല്ലൂർ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
16:00, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/മോഹനഷ്ടം|മോഹനഷ്ടം ]] | |||
{{BoxTop1 | |||
| തലക്കെട്ട്=മോഹനഷ്ടം | |||
| color= 4 | |||
}} | |||
<center> <poem> | |||
മോഹനഷ്ടം | |||
വാർഷിക പരീക്ഷ കാലത്ത് | |||
ഞാൻ ഓരോ ഓരോ സ്വപ്ന ങ്ങൾ വായുവേഗത്തിൽ നെയ്ത് കൂട്ടി | |||
അമ്മേടെ വീട്ടിൽ വിരുന്നു പോകുന്നതും | |||
കൂട്ടരുമൊത്ത് കളിച്ചിരിക്കുന്ന തും | |||
ഉത്സവകാലമായതുകൊണ്ട് നമ്മൾ | |||
ഉത്സാഹത്തോടെ കളിച്ചിരിക്കുന്നതും | |||
വിഷുകാലമല്ലോ കണിയൊരുക്കാമല്ലോ കൈനീട്ടം വാങ്ങി കുടുക്ക നിറയ്ക്കാം | |||
കാവിലെ ദേവീടെ ഉത്സവത്തിന് | |||
നാടും വീടുമൊരുങ്ങുമല്ലോ | |||
എന്തെല്ലാം എന്തെല്ലാം മോഹങ്ങൾ കൊണ്ട് ഞാൻ | |||
എൻ മനസ്സുനിറച്ചുവല്ലോ. | |||
എന്തെല്ലാം എന്തെല്ലാം എന്തെല്ലാം മോഹങ്ങൾ കൊണ്ടു ഞാൻ | |||
എൻ കുഞ്ഞു മനസ്സുനിറച്ചുവല്ലോ | |||
എൻ മോഹങ്ങൾ എല്ലാം തകർത്തു കൊണ്ടൊരു | |||
കുഞ്ഞു വൈറസ് നാട്ടിൽ പറന്നു വന്നു. | |||
രാക്ഷസനായ അവന് കൊറോണ എന്നൊരു പേരുമിട്ടു | |||
കൊറോണ എന്നൊരു പേരുമിട്ടു. | |||
പരീക്ഷകൾ എല്ലാം മാറ്റിവെച്ചു | |||
രാജ്യം നിശ്ചലമായി തീർന്നുവല്ലോ | |||
എപ്പോഴും കൈകൾ കഴുകിടേണം | |||
മാസ്കുകൾ നിർബന്ധമായി ധരിച്ചിടേണം | |||
വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് | |||
സാമൂഹിക അകലം പാലിക്കണം | |||
ഇങ്ങനെയുള്ളൊരു സന്ദേശം മെപ്പോഴും | |||
എൻ കാതിൽ വന്ന് നിറയുന്നല്ലോ | |||
പേടിച്ചിരുന്ന ജനങ്ങൾക്കെല്ലാം | |||
സർക്കാർ സഹായരും എത്തിയല്ലോ | |||
മതപരമായ ചടങ്ങുകൾ വേണ്ട | |||
മരണാന്തര ചടങ്ങുകൾ ഒട്ടുമേ വേണ്ട | |||
വിവാഹം ലളിതമാക്കുവാൻ ശീലിച്ചു. | |||
ആർഭാടങ്ങൾക്ക് അവധി കൊടുത്തു. | |||
ഭഗവാനെ പ്രാർത്ഥിക്കാൻ ഭവനം മതിയെന്നും | |||
കുടുംബങ്ങൾ പരസ്പരം അറിഞ്ഞു തുടങ്ങി | |||
വീടുകൾ എല്ലാം ഹരിതാഭമായി | |||
വീടും പരിസരവും വൃത്തിയായി | |||
കാർഷികവൃത്തിയ്ക്ക് പ്രാധാന്യം വന്നു | |||
ചെറിയ കർഷകർ വളർന്നു വന്നു. | |||
ചീരയും പയറും പാവലും കോവലും | |||
തീൻമേശയിൽ സ്ഥാനം പിടിച്ചു. | |||
മത്സ്യമില്ലാതെ ഭക്ഷണം കഴിക്കാൻ മലയാളികൾ ഒക്കെയും ശീലിച്ചല്ലോ | |||
എങ്കിലും മരണ കണക്കുകൾകണ്ടിട്ട് എൻ മനമാകെ നീറുന്നല്ലോ | |||
എവിടെ ചെന്നു നില്ക്കും ദൈവമേ ഈ വൈറസിനെ തുരത്തീടണമേ'..... | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഗൗരി രാജ് | |||
| ക്ലാസ്സ്= 5A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി എച്ച് എസ് പയ്യനല്ലൂർ | |||
| സ്കൂൾ കോഡ്= 36036 | |||
| ഉപജില്ല= മാവേലിക്കര | |||
| ജില്ല= ആലപ്പുഴ | |||
| തരം= കവിത | |||
| color= 2 | |||
}} | |||
{{Verified1|name=Sachingnair|തരം= കവിത}} |