"ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ,കാട്ടിക്കുളം/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ സമ്പത്ത് (മൂലരൂപം കാണുക)
15:59, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം നമ്മുടെ സമ്പത്ത് ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 10: | വരി 10: | ||
പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. നാം നമ്മുടെ വീട്ടിലും ജോലിസ്ഥലങ്ങളിലും പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ ഒഴിവാക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. മണ്ണിൽ അലിഞ്ഞു ചേരുന്നതും ചേരാത്തതുമായ മാലിന്യങ്ങൾ വേർതിരിച്ചെടുക്കണം. അതിനാ പ്രത്യേകം പ്രത്യേകം സംവിധാനമൊരുക്കണം. അതുപോലെത്തന്നെ ജോലി സ്ഥാപനങ്ങളിലും വിദ്യാലയങ്ങുളിലും എല്ലം ശുചിത്വം സംബന്ധിച്ച ആശയങ്ങളടങ്ങുന്ന സന്ദേശങ്ങൾ ചുമർപത്രികകളായി പ്രധാന നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കണം. ഇത് പൊതുജനങ്ങളിലും വിദ്യാർഥികളിലും ശുചിത്വത്തിന്റെ അവബോധം സൃഷ്ടിക്കാൻ കഴിയും. ശുചിത്വത്തെക്കുറിച്ച് അവബോധമുണ്ടായാൽ മാത്രം പോരാ! അത് പാലിക്കുകയും വേണം. | പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. നാം നമ്മുടെ വീട്ടിലും ജോലിസ്ഥലങ്ങളിലും പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങൾ ഒഴിവാക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്. മണ്ണിൽ അലിഞ്ഞു ചേരുന്നതും ചേരാത്തതുമായ മാലിന്യങ്ങൾ വേർതിരിച്ചെടുക്കണം. അതിനാ പ്രത്യേകം പ്രത്യേകം സംവിധാനമൊരുക്കണം. അതുപോലെത്തന്നെ ജോലി സ്ഥാപനങ്ങളിലും വിദ്യാലയങ്ങുളിലും എല്ലം ശുചിത്വം സംബന്ധിച്ച ആശയങ്ങളടങ്ങുന്ന സന്ദേശങ്ങൾ ചുമർപത്രികകളായി പ്രധാന നോട്ടീസ് ബോർഡുകളിൽ പ്രദർശിപ്പിക്കണം. ഇത് പൊതുജനങ്ങളിലും വിദ്യാർഥികളിലും ശുചിത്വത്തിന്റെ അവബോധം സൃഷ്ടിക്കാൻ കഴിയും. ശുചിത്വത്തെക്കുറിച്ച് അവബോധമുണ്ടായാൽ മാത്രം പോരാ! അത് പാലിക്കുകയും വേണം. | ||
ഈ കൊറോണക്കാലത്ത് ശുചിത്വത്തിന്റെ പ്രാധാന്യം നാം ഏറെ മനസ്സിലാക്കിയിട്ടുണ്ട്. ആ ശീലങ്ങളൊക്കെയും നമ്മുടെ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഏവരും ശ്രദ്ധിക്കുമല്ലോ! | ഈ കൊറോണക്കാലത്ത് ശുചിത്വത്തിന്റെ പ്രാധാന്യം നാം ഏറെ മനസ്സിലാക്കിയിട്ടുണ്ട്. ആ ശീലങ്ങളൊക്കെയും നമ്മുടെ നിത്യജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഏവരും ശ്രദ്ധിക്കുമല്ലോ! | ||
{{BoxBottom1 | |||
| പേര്= ചൈത്ര പി ആർ | |||
| ക്ലാസ്സ്= 10 D | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. ഹയർ സെക്കന്ററി സ്കൂൾ കാട്ടിക്കുളം | |||
| സ്കൂൾ കോഡ്= 15009 | |||
| ഉപജില്ല= മാനന്തവാടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= വയനാട് | |||
| തരം= ലേഖനം <!-- കവിത, കഥ, ലേഖനം --> | |||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |