"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/നാമൊന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/നാമൊന്ന് (മൂലരൂപം കാണുക)
15:08, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= C_ V_ D 19 <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= നാമൊന്ന് <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
വരി 6: | വരി 6: | ||
<center> <poem> | <center> <poem> | ||
ആളൊഴിഞ്ഞ നഗരങ്ങൾ | |||
തിരക്കൊഴിഞ്ഞ വിപണികൾ | |||
അറിയില്ല! അറിയില്ല; | |||
ഇവിടെയെന്താണു നടക്കുന്നത്? | |||
ലോകത്തിനെ ഒന്നടങ്കം വിഴുങ്ങാൻ വന്നതാണോ? അറിയില്ല, ഒന്നുമേ അറിയില്ല. | |||
വുഹാനിൽ നിന്നുമങ്ങിറ്റലിയിലോ? ഇറ്റലിയിൽ നിന്നങ്ങങ്ങ് | |||
എവിടെയാണെവിടെയാണൊരവസാനം? ഇതിനിടയിൽ നാമനിർദേശവും കഴിഞ്ഞു | |||
കൊറോണ !! | |||
കൊറോണയെന്ന് നാമതിനെ പേരിട്ടു വിളിച്ചു. ആയിരമല്ല, പതിനായിരമല്ല, | |||
ലക്ഷമല്ലാ | |||
എന്തിനീ ജീവനുകൾ നിനക്കാവശ്യം? അമ്മയെക്കാണാതെ വാവിട്ടു കരയുന്ന കുഞ്ഞിന്റെ വേദന നീ കാണുന്നില്ലേ? | |||
കുഞ്ഞു കണ്ണിൽ നിന്നു പൊഴിഞ്ഞശ്രുവിന് നീ വിലകാണിക്കുന്നുണ്ടോ? | |||
ആറ്റുനോറ്റുണ്ടായ മക്കളെ നീ മൃത്യുവിലേക്കാനയിക്കുമ്പോൾ | |||
കാണുന്നില്ല? മാതൃഹൃദയം? | |||
മാലാഖമാരാം വേഷമണിഞ്ഞ് നിന്നെ തുരത്തുവാനെത്തുന്ന വരേയും നീ വെറുതെ വിടുകയില്ലെ? | |||
നാലുചുമരുകൾക്കിടയിൽ ജീവിതം കഴിച്ചുകൂട്ടുമ്പോഴും പുറമെ നടക്കുന്നത് നാമറിയുന്നില്ലേ? | |||
ചങ്ങല പൊട്ടിക്കാനായി കഴിയാം വീടുകളിൽ തന്നെ. | |||
പക്ഷേ, മനുഷ്യബന്ധത്തിന്റെ ചങ്ങല പൊട്ടിക്കാൻ നിനക്കാവില്ല, | |||
കഴിയില്ല, നിനക്കത് സാധിക്കില്ല. | |||
ഗൃഹാതിർത്തി കടക്കാതെ | |||
ഞങ്ങളെമ്പാടും സൗഹൃദത്തിന്റെ വിത്തുകൾ മുളപ്പിക്കും. നിന്നെയീ ഭൂവിൽ നിന്ന് തുടച്ചു നീക്കാൻ ഞങ്ങളൊന്നാണ് . | |||
ഒരു കൂട്ടമോ രണ്ടാളുകളോ അല്ല, | |||
ഒന്നാണ് | |||
"എന്നുമൊന്ന് " | |||
- | |||
വരി 28: | വരി 37: | ||
</poem> </center> | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ദിൻഹ രാജേഷ്. | ||
| ക്ലാസ്സ്= | |||
| ക്ലാസ്സ്= V. A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |