"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/ആരോഗ്യം നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/ആരോഗ്യം നമ്മുടെ സമ്പത്ത് (മൂലരൂപം കാണുക)
15:02, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ആരോഗ്യം നമ്മുടെ സമ്പത്ത് | color=3...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=3 | | color=3 | ||
}} | }} | ||
<center> | <center> | ||
ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ജീവിതശൈലി രോഗങ്ങൾ . അതിന്റെ പ്രധാന കാരണങ്ങൾ ചിട്ടയില്ലാത്ത ആഹാരശീലങ്ങളും വ്യായാമമില്ലായ്മയും ആണ്.ഫാസ്റ്റ് ഫുഡിന്റെ അതിപ്രസരണം നമ്മുടെ കുട്ടികളിൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. | |||
ആരോഗ്യ പ്രശ്നങ്ങൾ പല രീതിയിൽ ഉണ്ടാകാറുണ്ട് . | ആരോഗ്യമാണ് നമ്മുടെ സമ്പത്ത്.ആരോഗ്യമെന്നാൽ രോഗം ഇല്ലാത്ത അവസ്ഥ എന്നാണ്.ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ.നല്ല ആരോഗ്യത്തിന് വ്യക്തിശുചിത്വം അത്യാവശ്യമാണ്.എത്ര തിരക്കിലാണെങ്കിലും നാം നമ്മുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധിക്കണം.ഈ തിരക്ക് പിടിച്ച ജീവിതത്തിൽ പലരും ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നില്ല. | ||
ഇപ്പോൾ ഈ 2020 ൽ ലോകം നേരിടുന്ന ഒരു മഹാ വിപത്താണ് കോവിഡ്-19 എന്ന വൈറസ് മൂലമുള്ള കൊറോണ എന്ന മഹാമാരി . ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത് 2019 ൽ ചൈനയിലാണ്. അതിനാലാണ് വൈറസിന് കോവിഡ് -19 എന്ന പേര് ശാസ്ത്രലോകം നൽകിയത്. ഈ വൈറസിൽ നിന്നുള്ള ചെറുത്തുനില്പിനു അത്യാവശ്യം വേണ്ട കാര്യം വ്യക്തി ശുചിത്വം ആണ്. കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.ഇപ്പോഴും വൃത്തിയായിട്ടു ഇരിക്കണം . ഇതിൽ നിന്നും ശുചിത്വം നമ്മുടെ ആരോഗ്യശീലത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന മനസിലാക്കാം നല്ല ശീലങ്ങൾ നല്ല ആരോഗ്യത്തിന് ചവിട്ടുപടിയാണ്.ഭാവിയിൽ ആരോഗ്യമുള്ള നല്ല തലമുറയെ വാർത്തെടുക്കാൻ കഴിയട്ടെ | ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് ജീവിതശൈലി രോഗങ്ങൾ.അതിന്റെ പ്രധാന കാരണങ്ങൾ ചിട്ടയില്ലാത്ത ആഹാരശീലങ്ങളും വ്യായാമമില്ലായ്മയും ആണ്.ഫാസ്റ്റ് ഫുഡിന്റെ അതിപ്രസരണം നമ്മുടെ കുട്ടികളിൽ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു. | ||
ആരോഗ്യ പ്രശ്നങ്ങൾ പല രീതിയിൽ ഉണ്ടാകാറുണ്ട്.അമിതജോലിഭാരം,ഉറക്കമില്ലായ്മ,ഭക്ഷണശീലങ്ങൾ,വ്യായാമക്കുറവ്, മാനസിക സമ്മർദ്ദം ഇതെല്ലാം നമ്മുടെ മാനസിക ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നു.ചിട്ടയായ വ്യായാമം,നല്ല ഭക്ഷണ ക്രമം,നല്ല രീതിയിലുള്ള ഉറക്കം,വ്യക്തി ശുചിത്വം,പരിസര ശുചിത്വം ഇതെല്ലാം നമ്മെ ആരോഗ്യവാന്മാർ ആക്കുന്ന നല്ല ശീലങ്ങളാണ്.നമ്മുടെ തിരക്കുള്ള ജീവിതത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചു മുന്നോട്ടു പോയാൽ നമുക്ക് ആരോഗ്യവാന്മാരായി ജീവിക്കാം. | |||
ഇപ്പോൾ ഈ 2020 ൽ ലോകം നേരിടുന്ന ഒരു മഹാ വിപത്താണ് കോവിഡ്-19 എന്ന വൈറസ് മൂലമുള്ള കൊറോണ എന്ന മഹാമാരി . ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത് 2019 ൽ ചൈനയിലാണ്. അതിനാലാണ് വൈറസിന് കോവിഡ് -19 എന്ന പേര് ശാസ്ത്രലോകം നൽകിയത്. ഈ വൈറസിൽ നിന്നുള്ള ചെറുത്തുനില്പിനു അത്യാവശ്യം വേണ്ട കാര്യം വ്യക്തി ശുചിത്വം ആണ്. കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം.ഇപ്പോഴും വൃത്തിയായിട്ടു ഇരിക്കണം . ഇതിൽ നിന്നും ശുചിത്വം നമ്മുടെ ആരോഗ്യശീലത്തിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന മനസിലാക്കാം നല്ല ശീലങ്ങൾ നല്ല ആരോഗ്യത്തിന് ചവിട്ടുപടിയാണ്.ഭാവിയിൽ ആരോഗ്യമുള്ള നല്ല തലമുറയെ വാർത്തെടുക്കാൻ കഴിയട്ടെ. | |||
{{BoxBottom1 | {{BoxBottom1 | ||
|പേര്=ആദിത്യ വി.ബി | |പേര്=ആദിത്യ വി.ബി |