"ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ/അക്ഷരവൃക്ഷം/നാട് കാണാനെത്തിയവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നാട് കാണാനെത്തിയവർ | color= 2 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 2  
| color= 2  
}}
}}
   <p> കിന്നരിക്കാട്ടിലാണ് ഗരുഡമ്മാവനും ,ചിന്നുത്തത്തയും, ഗർജൻ സിംഹവും താമസിച്ചിരുന്നത്. ഒരു ദിവസം അവർ നാടുകാണാൻ പോയി. അവർ  ചെന്നെത്തിയത് ഒരു കടൽ തീരത്തായിരുന്നു.അവർ കടലിൽ രണ്ട് കൂട്ടുകാരെ പരിചയപ്പെട്ടു. ടിങ്കുവെന്നും മിങ്കുവെന്നും പേരുള്ള രണ്ടു മീനുകളായിരുന്നു അവർ.അവർ അവശരായിരുന്നു. കാരണമെന്തെന്ന്
   <p> കിന്നരിക്കാട്ടിലാണ് ഗരുഡമ്മാവനും ,ചിന്നുത്തത്തയും, ഗർജൻ സിംഹവും താമസിച്ചിരുന്നത്. ഒരു ദിവസം അവർ നാടുകാണാൻ പോയി. അവർ  ചെന്നെത്തിയത് ഒരു കടൽ തീരത്തായിരുന്നു.അവർ കടലിൽ രണ്ട് കൂട്ടുകാരെ പരിചയപ്പെട്ടു. ടിങ്കുവെന്നും മിങ്കുവെന്നും പേരുള്ള രണ്ടു മീനുകളായിരുന്നു അവർ.അവർ അവശരായിരുന്നു. കാരണമെന്തെന്ന് ഗരുഡമ്മാവൻ അന്വേഷിച്ചു. മനുഷ്യൻ കടലിൽ ചവറുകൾ വലിച്ചെറിയുന്നു. ഇതുമൂലം ജലം മലിനമാകുന്നു. ഈ മലിനജലത്തിൽ ജീവിക്കുന്നതു മൂലം മീനുകൾ രോഗികളായിത്തീരുന്നു എന്നവർ പറഞ്ഞു. കാട്ടിൽ തിരിച്ചെത്തിയ അവർ തങ്ങളുടെ മറ്റു സുഹൃത്തുക്കളുമായി വിഷയം ചർച്ച ചെയ്തു. അടുത്ത ദിവസം തന്നെ കടപ്പുറം വൃത്തിയാക്കാൻ തീരുമാനിച്ചു. ഗരുഡമ്മാവന്റെ നേതൃത്വത്തിൽ അടുത്ത ദിവസം തന്നെ കടപ്പുറം വൃത്തിയാക്കി. കടൽ തീരത്ത് ചവറ്റുകുട്ടകൾ സ്ഥാപിച്ചു. മാലിന്യങ്ങൾ വലിച്ചെറിയരുത് എന്ന നിർദേശം എഴുതിവച്ചു. അതിനു ശേഷം മനുഷ്യർ മാലിന്യങ്ങൾ ചവറ്റു കുട്ടയിൽ നിക്ഷേപിക്കാൻ തുടങ്ങി. മീനുകൾ ആരോഗ്യം വീണ്ടെടുത്ത് കടലിൽ തുള്ളിച്ചാടി. അവിടുത്തെ വൃത്തികണ്ട് നിരവധി ജീവികൾ കടലിലെത്തി. എല്ലാവരും സന്തോഷത്തോടെ തുടർന്നുള്ള കാലം ജീവിച്ചു.
                       
              ഗുണപാഠം : പരിസ്ഥിതിയെ സംരക്ഷിക്കൂ ആരോഗ്യം നിലനിർത്തൂ........
{{BoxBottom1
| പേര്=  ഗോവിന്ദ് ജയൻ
| ക്ലാസ്സ്=    4A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി. വി. എച്ച് .എസ് .എസ് കീഴ്‍വായ്‍പൂർ
| സ്കൂൾ കോഡ്= 37029
| ഉപജില്ല=  മല്ലപ്പള്ളി
| ജില്ല=  പത്തനംതിട്ട
| തരം=  കഥ
| color= 2
}}
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/766560" എന്ന താളിൽനിന്ന് ശേഖരിച്ചത്