|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= പരിസര ശുചിത്വം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| പ്രിയ കൂട്ടുകാരെ, വേനലവധിക്കാലം വളരെ സന്തോഷത്തോടെയും
| |
| ഉത്സാഹത്തോടെയും ആഘോഷിക്കേണ്ട നമ്മൾ ഇന്ന് വീടുകളിൽ
| |
| തന്നെ ഇരിക്കേണ്ട അവസ്ഥയാണ്. Kovid 19 എന്ന മഹാമാരി
| |
| ലോകജനതയെ വിഷമത്തിലാക്കി. കുറേ പേരുടെ ജീവനെടുത്തു
| |
| .ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹം കുറഞ്ഞിരിക്കുന്നു .ഒരു
| |
| പക്ഷേ മനുഷ്യരുടെ പ്രവർത്തികൾ ആയിരിക്കാം അതിനു കാരണം
| |
| .മനുഷ്യൻ മനുഷ്യനെ തന്നെ കൊന്നൊടുക്കുന്ന കാലം വന്നിരിക്കുന്നു
| |
| നമ്മുടെ ചിന്തകളും പ്രവർത്തികളും മാറ്റാം. മരങ്ങൾ വച്ചു പിടിപ്പിക്കാം .
| |
| പക്ഷികൾക്കും മൃഗങ്ങൾക്കും വാസസ്ഥലം ഒരുക്കാം. പ്രകൃതിയെ
| |
| സംരക്ഷിക്കാം. അങ്ങനെ രക്ഷ നേടാം. നമ്മൾ നമ്മൾ എപ്പോഴും
| |
| ശുചിത്വം പാലിക്കണം. പ്രത്യേകിച്ച് ഈ kovid 19 എന്ന മഹാമാരി നമ്മെ
| |
| കാർന്നു പിടിച്ചിരിക്കുന്ന ഈ സമയത്ത് വ്യക്തിശുചിത്വം മാത്രമല്ല
| |
| പരിസര ശുചിത്വം പാലിക്കണം. നമ്മുടെ ശരീരം എപ്പോഴും
| |
| ശരിയായിരിക്കണം .പരിസരം എപ്പോഴും ശുദ്ധിയാക്കണം. വീട്ടിലേക്ക്
| |
| കയറുന്നതിനു മുൻപ് കൈയും കാലും മുഖവും സോപ്പ് ഉപയോഗിച്ച്
| |
| കഴുകണം. യാത്രകൾ ഒഴിവാക്കാം. മറ്റുള്ളവരുമായുള്ള ഒത്തുചേരൽ
| |
| ആളുകൾ തമ്മിൽ അകലംപാലിക്കുക. നമ്മുടെ ജീവനുവേണ്ടി കാവൽ
| |
| നിൽക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി നമുക്ക് ദൈവത്തോട്
| |
| പ്രാർത്ഥിക്കാം .വീട്ടിലിരുന്ന് ബോറടിക്കുന്ന നമുക്ക് ചില
| |
| പ്രവർത്തനങ്ങൾ ചെയ്യാം. പാട്ടുകൾ പാടാം. കഥകൾ വായിക്കാം .
| |
| അച്ഛനെയും അമ്മയെയും ജോലികളിൽ സഹായിക്കാം. നമ്മുടെ
| |
| മുറ്റത്തൊരു പൂന്തോട്ടവും പച്ചക്കറി തോട്ടവും നിർമ്മിക്കാം. വ്യക്തി
| |
| ശുചിത്വം പാലിക്കാം.kovid 19 നിന്നും രക്ഷ നേടാം.
| |
| {{BoxBottom1
| |
| | പേര്=സൗരവ് അനിൽകുമാർ
| |
| | ക്ലാസ്സ്=4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവൺമെൻറ് എൽ പീ എസ് പാറക്കടവ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 25416
| |
| | ഉപജില്ല=അങ്കമാലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=എറണാകുളം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |