"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി (മൂലരൂപം കാണുക)
20:50, 4 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |
Rvhsskonni (സംവാദം | സംഭാവനകൾ) No edit summary |

വരി 95: | വരി 95: | ||
ഡല്‍ഹി കേരള സ്കൂള്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ശ്രീ.റ്റി.എന്‍.വിശ്വ | ഡല്‍ഹി കേരള സ്കൂള്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ശ്രീ.റ്റി.എന്‍.വിശ്വ | ||
നാഥന്‍ നായര്‍ തുടങ്ങി നിരവധി പ്രശസ്തരായ വ്യ ക്തികള്‍ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാത്ഥികളില്‍ ചിലരാണ്. നിരവധി ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ബിസിനസ്സ് കാരും മറ്റ് വിവിധ മേഖലകളിലും ഈ സ്കൂളിലെ പൂര്‍വ്വവിദ്യാത്ഥികള്‍ പ്രശസ്ത | നാഥന്‍ നായര്‍ തുടങ്ങി നിരവധി പ്രശസ്തരായ വ്യ ക്തികള്‍ ഈ സ്കൂളിലെ പൂര്‍വ്വവിദ്യാത്ഥികളില്‍ ചിലരാണ്. നിരവധി ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ബിസിനസ്സ് കാരും മറ്റ് വിവിധ മേഖലകളിലും ഈ സ്കൂളിലെ പൂര്‍വ്വവിദ്യാത്ഥികള്‍ പ്രശസ്ത | ||
മായ നിലയില്‍ സേവനം അനുഷ്ഠിക്കുന്നു.
< | മായ നിലയില്‍ സേവനം അനുഷ്ഠിക്കുന്നു.
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കോന്നി പഞ്ചായത്ത് ബസ്സ് സ്റ്റാന്‍ഡിനും കോന്നി ഓര്‍ത്തഡോക്സ് മഹാ ഇടവക പള്ളിയുടെയും സമീപം പത്തനംതിട്ട പുനലൂര്‍റോഡിനോട് ചേര്‍ന്ന് സ്കൂള്‍ സ്ഥിതി ചെയ്യുന്നു. പത്തനംതിട്ടയില്‍നിന്നും 10 കിലോമീറ്റര്‍കിഴക്ക് തെക്കായിട്ടാണ് കോന്നി. ഫോറസ്റ്റ്റെയ്ഞ്ച് ഓഫീസ് ആനക്കൂട് ഇക്കോടുറിസം, ഗവ.ഹോസ്പിറ്റല്‍, നിര്‍മ്മാണം പുര്‍ത്തിയായി വരുന്ന മിനി സിവില്‍സ്റ്റേഷന്‍തുടങ്ങിയ പ്രമുഖ സ്പാപനങ്ങള്‍ക്കു സമീപമാണ് സ്കൂള്‍സ്ഥിതി ചെയ്യുന്നത്.|

[[{{PAGENAME}}/
== '''എന്റെ ഗ്രാമം''' ==
അച്ചന്‍കോവില്‍ക്ഷേത്രസമീപത്തുള്ളമലകളില്‍നിന്നുംഉത്ഭവിച്ച്കോന്നിഗ്രാമത്തിലൂടെഒഴുകുന്നപുണ്യനദിയായഅച്ചന്‍കോവിലാറ്,കോന്നിയെമങ്ങാരംകരയെന്നും,താഴംകരയെന്നുംരണ്ടായിവിഭജിച്ചിരിക്കുന്നു.കോന്നിയുടെപേര്കോന്നിയൂര്‍എന്നറിയപ്പെട്ടത്കോന്നിയൂര്‍ഗോവിന്ദപ്പിള്ള,കോന്നിയൂര്‍മീനാക്ഷിയമ്മ,കോന്നിയൂര്‍നരേന്ദ്രനാഥ്,പഞ്ചായത്ത്പ്രസിഡന്റ്ഈസ്കൂള്‍അദ്ധ്യാപകനുആയിരുന്നകോന്നിയൂര്‍ആര്‍.എസ്.നായര്‍,കോന്നിയൂര്‍രാധാകൃഷ്ണന്‍,കോന്നിയൂര്‍ബാലചന്ദ്രന്‍,കോന്നിയൂര്‍രാഘവന്‍നായര്‍ തുടങ്ങിയവരില്‍കൂടിയാണ്. കോന്നി ഗ്രാമ പഞ്ചായത്തില്‍17 വാര്‍ഡുകള്‍ഉണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.അനിത പ്രസാദ് ആണ്. ഈ പഞ്ചായത്തില്‍മങ്ങാരം കരയില്‍മൂന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളും താഴം കരയില്‍ഒരു ഹൈസ്കൂളും നിരവധി എല്‍.പി, യു.പി സ്കൂളുകളും ഉണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് മൂന്ന് കോളേജുകള്‍പ്രവര്‍ത്തിക്കുന്നു. പത്തനംതിട്ട എന്‍.എസ്.എസ് യൂണിയന്റെ മാനേജ്മെന്റിലുള്ള മന്നം മെമ്മോറിയല്‍എന്‍.എസ്.എസ്കോളേജും,എസ്.എന്‍.ഡി.പി.യുടെമാനേജ്മെന്റിലുള്ളഎസ്.എ.എസ്.എസ്.എന്‍.ഡി.പി.യോഗം കോളേജ്,വിളക്കിത്തല നായര്‍സമാജത്തിന്റെ മാനേജ്മെന്റിലുള്ള വി.എന്‍.എസ്. കോളേജും പ്രവര്‍ത്തിക്കുന്നു.
ക്ഷേത്രത്തില്‍നിന്നുള്ള ഭക്തിഗാനങ്ങളും, ക്രൈസ്തവ ദേവാലയങ്ങളില്‍നിന്നുള്ള മണിനാദവും,ജുമാ മസ്ജിദില്‍നിന്നുള്ള ബാങ്കുവിളികളും കേട്ട് ഉണരുന്ന ഗ്രാമം- ഹിന്ദു - മുസ്ളീം- ക്രൈസ്തവര്‍സാഹോദര്യത്തോടെ കഴിയുന്ന ഗ്രാമം-വന സാമീപ്യം മൂലം കൂടുതല്‍മഴ ലഭിക്കുന്ന ഗ്രാമം, അമേരിക്കയിലും ഇംഗ്ളണ്ടിലും ,ഗള്‍ഥ് നാടുകളിലും ജോലി ചെയ്യുന്നവര്‍സമ്പല്‍സമൃദ്ധമാക്കിയ ഗ്രാമം- തീര്‍ത്ഥാടന കാലങ്ങളില്‍ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തര്‍ഉരുവിടുന്ന ശരണ മന്ത്രങ്ങള്‍കേട്ടും- അയ്യപ്പവിഗ്രഹത്തില്‍ചാര്‍ത്താനുള്ള തങ്കഅങ്കി കണ്ടും നിര്‍വൃതി അടയുന്ന ഗ്രാമീണര്‍- വനത്തില്‍നിന്നും കാട്ടാനകളെ പിടിച്ച് ഇണക്കി വളര്‍ത്തിയിരുന്ന ആനക്കൂടുള്ള ഗ്രാമം- ആരോഗ്യ സംരക്ഷണ രംഗത്ത് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍കൂടാതെ അലോപതി, ഹോമിയോ ആയുര്‍വേദ ആശുപത്രികളും ഉള്ള ഗ്രാമം. കാട്ടാനകളും പുലികളും ഗ്രാമീണരെ ആക്രമിച്ച് ഇപ്പോഴും ധാരാളം കാട്ട് പന്നികള്‍കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്ന ഗ്രാമം|.]] | [[{{PAGENAME}}/
== '''എന്റെ ഗ്രാമം''' ==
അച്ചന്‍കോവില്‍ക്ഷേത്രസമീപത്തുള്ളമലകളില്‍നിന്നുംഉത്ഭവിച്ച്കോന്നിഗ്രാമത്തിലൂടെഒഴുകുന്നപുണ്യനദിയായഅച്ചന്‍കോവിലാറ്,കോന്നിയെമങ്ങാരംകരയെന്നും,താഴംകരയെന്നുംരണ്ടായിവിഭജിച്ചിരിക്കുന്നു.കോന്നിയുടെപേര്കോന്നിയൂര്‍എന്നറിയപ്പെട്ടത്കോന്നിയൂര്‍ഗോവിന്ദപ്പിള്ള,കോന്നിയൂര്‍മീനാക്ഷിയമ്മ,കോന്നിയൂര്‍നരേന്ദ്രനാഥ്,പഞ്ചായത്ത്പ്രസിഡന്റ്ഈസ്കൂള്‍അദ്ധ്യാപകനുആയിരുന്നകോന്നിയൂര്‍ആര്‍.എസ്.നായര്‍,കോന്നിയൂര്‍രാധാകൃഷ്ണന്‍,കോന്നിയൂര്‍ബാലചന്ദ്രന്‍,കോന്നിയൂര്‍രാഘവന്‍നായര്‍ തുടങ്ങിയവരില്‍കൂടിയാണ്. കോന്നി ഗ്രാമ പഞ്ചായത്തില്‍17 വാര്‍ഡുകള്‍ഉണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.അനിത പ്രസാദ് ആണ്. ഈ പഞ്ചായത്തില്‍മങ്ങാരം കരയില്‍മൂന്ന് ഹയര്‍സെക്കന്‍ഡറി സ്കൂളും താഴം കരയില്‍ഒരു ഹൈസ്കൂളും നിരവധി എല്‍.പി, യു.പി സ്കൂളുകളും ഉണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് മൂന്ന് കോളേജുകള്‍പ്രവര്‍ത്തിക്കുന്നു. പത്തനംതിട്ട എന്‍.എസ്.എസ് യൂണിയന്റെ മാനേജ്മെന്റിലുള്ള മന്നം മെമ്മോറിയല്‍എന്‍.എസ്.എസ്കോളേജും,എസ്.എന്‍.ഡി.പി.യുടെമാനേജ്മെന്റിലുള്ളഎസ്.എ.എസ്.എസ്.എന്‍.ഡി.പി.യോഗം കോളേജ്,വിളക്കിത്തല നായര്‍സമാജത്തിന്റെ മാനേജ്മെന്റിലുള്ള വി.എന്‍.എസ്. കോളേജും പ്രവര്‍ത്തിക്കുന്നു.
ക്ഷേത്രത്തില്‍നിന്നുള്ള ഭക്തിഗാനങ്ങളും, ക്രൈസ്തവ ദേവാലയങ്ങളില്‍നിന്നുള്ള മണിനാദവും,ജുമാ മസ്ജിദില്‍നിന്നുള്ള ബാങ്കുവിളികളും കേട്ട് ഉണരുന്ന ഗ്രാമം- ഹിന്ദു - മുസ്ളീം- ക്രൈസ്തവര്‍സാഹോദര്യത്തോടെ കഴിയുന്ന ഗ്രാമം-വന സാമീപ്യം മൂലം കൂടുതല്‍മഴ ലഭിക്കുന്ന ഗ്രാമം, അമേരിക്കയിലും ഇംഗ്ളണ്ടിലും ,ഗള്‍ഥ് നാടുകളിലും ജോലി ചെയ്യുന്നവര്‍സമ്പല്‍സമൃദ്ധമാക്കിയ ഗ്രാമം- തീര്‍ത്ഥാടന കാലങ്ങളില്‍ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തര്‍ഉരുവിടുന്ന ശരണ മന്ത്രങ്ങള്‍കേട്ടും- അയ്യപ്പവിഗ്രഹത്തില്‍ചാര്‍ത്താനുള്ള തങ്കഅങ്കി കണ്ടും നിര്‍വൃതി അടയുന്ന ഗ്രാമീണര്‍- വനത്തില്‍നിന്നും കാട്ടാനകളെ പിടിച്ച് ഇണക്കി വളര്‍ത്തിയിരുന്ന ആനക്കൂടുള്ള ഗ്രാമം- ആരോഗ്യ സംരക്ഷണ രംഗത്ത് ഗവണ്‍മെന്റ് ഹോസ്പിറ്റല്‍കൂടാതെ അലോപതി, ഹോമിയോ ആയുര്‍വേദ ആശുപത്രികളും ഉള്ള ഗ്രാമം. കാട്ടാനകളും പുലികളും ഗ്രാമീണരെ ആക്രമിച്ച് ഇപ്പോഴും ധാരാളം കാട്ട് പന്നികള്‍കൂട്ടമായി ഇറങ്ങി കൃഷി നശിപ്പിക്കുന്ന ഗ്രാമം|.]] |