Jump to content
സഹായം

"കെ എൻ എം വി എച്ച് എസ് വാടാനപ്പള്ളി/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
                                                                                                                                        കോവിഡ് 19 
കോവിഡ് 19  എന്ന മഹാമാരി ലോകമെമ്പാടും പടരുകയാണ്. കോവിഡ് 19 എന്ന വൈറസിന് SARS  വൈറസുകളുടെ സാമ്യം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട് ഈ വൈറസ് ദിവസങ്ങൾക്കുള്ളിൽ 1000 ക്കണക്കിന് ആളുകളിലേക്ക് പടർന്നു പിടിക്കുകയാണ്. കോവിഡ് 19 വൈറസ് പ്രതിരോധിക്കാൻ നമുക്ക് മുൻപിൽ ഇപ്പോൾ 2 വാതിലുകൾ മാത്രമേ തുറന്നിട്ടുള്ളു. ഒന്ന് സോപ്പോ സാനിറ്റൈസറോ  ഉപയോഗിക്കുക.സോപ്പ് പ്രതലത്തിലൊരിക്കലും കോവിഡ് 19വൈറസിന്  ജീവിക്കുവാൻ കഴിയില്ല. രണ്ടാമത് സാമൂഹിക അകലം അതുകൊണ്ട് തന്നെ വൈറസിന്റെ സമൂഹ വ്യാപനം തടയുവാൻ വേണ്ടി സർക്കാർ ഇന്ത്യ മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദേശികളിലാണ് കൂടുതലായും ഈ വൈറസ് ബാധ കണ്ട് വരുന്നത്. അതുകൊണ്ട് തന്നെ അവർക്കും നിരീക്ഷണ കാലം നിശ്ചയിച്ചു. കൊറോണ കാലത്ത്  ഒരിക്കലും പൊതുപരിപാടികളിലോ മറ്റു കൂട്ടം കൂടുവാനോ പാടില്ല. സർക്കാരിന്റെ നിർദ്ദേശം പാലിക്കുവാൻ ഒരു നല്ല പൗരൻ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്വമാണ് .
 
ലോക്ക് ഡൗൺ കാലം പലർക്കും സ്വന്തം കുട്ടികളോടും മറ്റു വീട്ടുകാരോടും സ്വസ്ഥമായി  സംസാരിക്കാനും, കളിക്കാനും, ചിരിക്കാനുമുള്ള ഒരു അവസരമാണ്, മറ്റുചിലർക്ക് ഉപേക്ഷിച്ച പല കഴിവുകളും  വീണ്ടെടുക്കുവാനും. എന്നും ഈ ലോക്ക് ഡൗൺ കാലം എല്ലാവരുടെയും ഓർമകളിൽ സന്തോഷമായി നിറയട്ടെ. സാമൂഹിക അകലം പാലിക്കു സുരക്ഷിതരാവുക.
കോവിഡ് 19  എന്ന മഹാമാരി ലോകമെമ്പാടും പടരുകയാണ് . കോവിഡ് 19 എന്ന വൈറസിന് SARS  വൈറസുകളുടെ സാമ്യം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട് ഈ വൈറസ് ദിവസങ്ങൾക്കുള്ളിൽ 1000 ക്കണക്കിന് ആളുകളിലേക്ക് പടർന്നു പിടിക്കുകയാണ് .കോവിഡ് 19 വൈറസ് പ്രതിരോധിക്കാൻ നമുക്ക് മുൻപിൽ ഇപ്പോൾ 2വാതിലുകൾ മാത്രമേ തുറന്നിട്ടുള്ളു . ഒന്ന് സോപ്പോ സാനിറ്റൈസറോ  ഉപയോഗിക്കുക.സോപ്പ് പ്രതലത്തിലൊരിക്കലും കോവിഡ് 19വൈറസിന്  ജീവിക്കുവാൻ കഴിയില്ല . രണ്ടാമത് സാമൂഹിക അകലം അതുകൊണ്ട് തന്നെ വൈറസിന്റെ സമൂഹ വ്യാപനം തടയുവാൻ വേണ്ടി സർക്കാർ ഇന്ത്യ മുഴുവൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് .വിദേശികളിലാണ് കൂടുതലായും ഈ വൈറസ് ബാധ കണ്ട് വരുന്നത് .അതുകൊണ്ട് തന്നെ അവർക്കും നിരീക്ഷണ കാലം നിശ്ചയിച്ചു . കൊറോണ കാലത്ത്  ഒരിക്കലും പൊതുപരിപാടികളിലോ മറ്റു കൂട്ടം കൂടുവാനോ പാടില്ല.സർക്കാരിന്റെ നിർദ്ദേശം പാലിക്കുവാൻ ഒരു നല്ല പൗരൻ എന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്വ മണ് .
ലോക്ക് ഡൗൺ കാലം പലർക്കും സ്വന്തം കുട്ടികളോടും മറ്റു വീട്ടുകാരോടും സ്വസ്ഥമായി  സംസാരിക്കാനും ,കളിക്കാനും,ചിരിക്കാനും മുള്ള ഒരു അവസരമാണ് ,മറ്റുചിലർക്ക് ഉപേക്ഷിച്ച പല കഴിവുകളും  വീണ്ടെടുക്കുവാനും . എന്നും ഈ ലോക്ക് ഡൗൺ കാലം എല്ലാവരുടെയും ഓർമകളിൽ സന്തോഷമായി നിറയട്ടെ .സാമൂഹിക അകലം പാലിക്കു സുരക്ഷിതരാവുക  
{{BoxBottom1
{{BoxBottom1
| പേര്= ആരഭി എം എ
| പേര്= ആരഭി എം എ
വരി 15: വരി 13:
| സ്കൂൾ കോഡ്= 24068
| സ്കൂൾ കോഡ്= 24068
| ഉപജില്ല=  വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വലപ്പാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= തൃശൂർ
| ജില്ല= തൃശ്ശൂർ
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sunirmaes| തരം= ലേഖനം}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/763835" എന്ന താളിൽനിന്ന് ശേഖരിച്ചത്