"ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര/അക്ഷരവൃക്ഷം/ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വെൽഫെയർ എൽ പി സ്കൂൾ, ചെറുവാക്കര/അക്ഷരവൃക്ഷം/ജാഗ്രത (മൂലരൂപം കാണുക)
12:25, 18 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ജാഗ്രത | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 5 | | color= 5 | ||
}} <p> ലോകമാകെ പിടിച്ചുകുലുക്കിക്കൊണ്ട് ജനങ്ങളെ ഭയപ്പെടുത്തിക്കൊണ്ടു മുന്നേറിക്കൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ .2019 ഡിസംബർ പത്തൊൻപത്തിനു ചൈനയിലെ വുഹാൻ നഗരത്തിലാണ് ഈ രോഗം ആദ്യമായ് കണ്ടെത്തിയത് ഈ രോഗത്തിന്റെ വൈറസിന് കോവിഡ്19എന്ന പേര് നൽകി വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ ഈ രോഗം നമ്മെ ആക്രമിക്കുകയാണ് . </p> . എന്നാൽ ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാതിരിക്കുക എന്നതാണ് .അതുപോലെതന്നെ വ്യക്തിശുചിത്വം പാലിക്കുന്നതും വളരെ കർശനമായിപാലിക്കേണ്ട ഒന്നാണ് എങ്ങനെയാണു നാം ശുചിത്വ മുള്ളവരായിരിക്കേണ്ടത് ?ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ മാസ്‌കോ ധരിക്കുക,ഇടയ്ക്കിടെ കൈകൾ സോപ്പോ സാനിറ്റിസറോ ഉപയോഗിച്ച കഴുകുക ,പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക ഇതെല്ലം നാം പാലിച്ചാൽ നമുക്ക് മാത്രമല്ല മറ്റുള്ളവർക്കും രോഗം വരില്ല ,<p> അതുപോലെതന്നെയാണ് പരിസരശോചിത്വവും .എല്ലാവരും അവരവരുടെ വീടും പരിസരവും എന്നും വൃത്തിയാക്കുക എനിക്ക് വന്ന രോഗം മറ്റുള്ളവരിലേക്ക് പകർത്താതിരിക്കാൻ നാം ശ്രദ്ധിക്കണം നമ്മുടെ ആരോഗ്യപ്രവർത്തകരോട് സഹകരിക്കുക .എനിക്കുവേണ്ടി,നമുക്ക് വേണ്ടി .നമ്മുടെ നാടിനുവേണ്ടി ജാഗ്രതയോടെ ഇരിക്കാം </p> | }} <p> ലോകമാകെ പിടിച്ചുകുലുക്കിക്കൊണ്ട് ജനങ്ങളെ ഭയപ്പെടുത്തിക്കൊണ്ടു മുന്നേറിക്കൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ .2019 ഡിസംബർ പത്തൊൻപത്തിനു ചൈനയിലെ വുഹാൻ നഗരത്തിലാണ് ഈ രോഗം ആദ്യമായ് കണ്ടെത്തിയത് ഈ രോഗത്തിന്റെ വൈറസിന് കോവിഡ്19എന്ന പേര് നൽകി വലിയവനെന്നോ ചെറിയവനെന്നോ വ്യത്യാസമില്ലാതെ ഈ രോഗം നമ്മെ ആക്രമിക്കുകയാണ് . </p> . എന്നാൽ ഈ രോഗത്തെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല മാർഗം മറ്റുള്ളവരുമായി സമ്പർക്കത്തിലേർപ്പെടാതിരിക്കുക എന്നതാണ് .അതുപോലെതന്നെ വ്യക്തിശുചിത്വം പാലിക്കുന്നതും വളരെ കർശനമായിപാലിക്കേണ്ട ഒന്നാണ് എങ്ങനെയാണു നാം ശുചിത്വ മുള്ളവരായിരിക്കേണ്ടത് ?ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ മാസ്‌കോ ധരിക്കുക,ഇടയ്ക്കിടെ കൈകൾ സോപ്പോ സാനിറ്റിസറോ ഉപയോഗിച്ച കഴുകുക ,പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക ഇതെല്ലം നാം പാലിച്ചാൽ നമുക്ക് മാത്രമല്ല മറ്റുള്ളവർക്കും രോഗം വരില്ല ,<p> അതുപോലെതന്നെയാണ് പരിസരശോചിത്വവും .എല്ലാവരും അവരവരുടെ വീടും പരിസരവും എന്നും വൃത്തിയാക്കുക എനിക്ക് വന്ന രോഗം മറ്റുള്ളവരിലേക്ക് പകർത്താതിരിക്കാൻ നാം ശ്രദ്ധിക്കണം നമ്മുടെ ആരോഗ്യപ്രവർത്തകരോട് സഹകരിക്കുക .എനിക്കുവേണ്ടി,നമുക്ക് വേണ്ടി .നമ്മുടെ നാടിനുവേണ്ടി ജാഗ്രതയോടെ ഇരിക്കാം </p> | ||
{{BoxBottom1 | |||
| പേര്= അമ്മയെ കെ | |||
| ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ .വെൽഫെയർ .എൽ .പി .സ്കൂൾ ചെറുവാക്കര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13635 | |||
| ഉപജില്ല= ഗവ .വെൽഫെയർ .എൽ .പി .സ്കൂൾ ചെറുവാക്കര <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |