emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
3,628
തിരുത്തലുകൾ
(കുട്ടികളുടെ രചനകൾ ചേർക്കൽ) |
(കുട്ടികളുടെ രചനകൾ ചേർക്കൽ) |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
നീ തന്നെ ജനനി.... | |||
നീ തന്നെ രക്ഷ...... | |||
നീ തന്നെ സർവം.... | |||
ഓടിത്തളരുന്ന മർത്ത്യന്നു | |||
ദാഹജലം നീ ഏകി. | |||
തളിരായി കുളിരായി വേരായി | |||
നീരായി, പാരേ നീ.... | |||
നീയാം മഴയേറ്റു തളിർക്കുന്ന | |||
നാമ്പുകൾ നാം..... | |||
നിന്നിൽ നിന്നടർന്ന | |||
മുത്തുകൾ നാം | |||
നിന്നിലേക്കു മടങ്ങുന്ന | |||
കീടങ്ങൾ നാം. | |||
അവൾ തന്ന വെയിലിന്റെ, | |||
തണലിന്റെ സുഖം മറന്നു... | |||
കാറ്റിന്റെ, പുഴയുടെ ഈണം മറന്നു... | |||
കൊല്ലുന്നു നാമവളെ ഇഞ്ചിഞ്ചായി... | |||
അവൾ പകർന്ന നന്മയെ | |||
പാടെ മറന്നും... | |||
അവളുടെ ചോരയെ ഊറ്റിക്കുടിക്കുന്ന | |||
രക്തരക്ഷസ്സുകളല്ലേ നാം... | |||
അലറിക്കരയുന്ന പെണ്ണാം പ്രകൃതിയെ | |||
കണ്ടില്ലെന്നു നടിച്ചവരല്ലേ... | |||
മുറിവേറ്റു പിടയുന്ന ജീവനെ വീണ്ടും | |||
കുത്തിനോവിക്കും തിന്മതൻ മൂർത്തികൾ..... | |||
വിസ്മരിക്കുന്നില്ലാ അവളൊന്നും... | |||
തിരികെ തന്നിരുന്നു... | |||
മാനവരാശിതൻ നാശമാം | |||
മഹാമാരികളൊക്കെയും അവളായ് - | |||
ത്തന്നെ സൃഷ്ടിച്ചതായിരുന്നു. | |||
നൂറ്റാണ്ടിന്റന്ത്യങ്ങളിൽ അവൾ | |||
കവർന്നെടുത്തില്ലേ പല ജീവൻ. | |||
ഇനിയും പഠിച്ചില്ലയെന്നാൽ മർത്ത്യാ | |||
നീ നിൻ മരണത്തിലേക്കടുക്കുന്നു. | |||
വേദനിപ്പിച്ചീടരുതൊരിക്കലും പെണ്ണിനെ. | |||
ഇന്നു നിശബ്ദമായിരിക്കാമെങ്കിലും | |||
നാളെ പഞ്ചഭൂതങ്ങളേക്കാൾ | |||
ശക്തരായിരിക്കാം. | |||
തീയായി, മഴയായി, കാറ്റായി വന്നവൾ | |||
കാർന്നുതിന്നീടും നിന്നെ... | |||
അവൾ തന്നതൊക്കെയും തിരിച്ചെത്തീടും | |||
നീതി നൽകാത്ത പ്രകൃതിനിയമമാകും. | |||
സൃഷ്ടി സ്ഥിതി സംഹാര രൂപിയാം | |||
പ്രകൃതിയിലേക്കു മടങ്ങുക മാനവാ.... | |||
</poem> </center> | </poem> </center> | ||