Jump to content
സഹായം

"സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
മുട്ടുചിറയുടെ സാംസ്കാരിക കേന്ദ്രമായ സെന്‍റ് ആഗ്നസ് ഗേള്‍സ് ഹൈസ്കൂള്‍ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേല്‍ക്കുമേല്‍ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1922-മുതല്‍ മുട്ടുചിറ കര്‍മ്മല മഠാംഗങ്ങളുടെ പ്രേഷിതരംഗമായിരുന്ന ഈ സ്കൂള്‍ 1948 - ല്‍ ഗേള്‍സ് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. ബഹു.മുരിക്കന്‍ തോമാച്ചന്‍, ബഹു. കളപ്പുരയ്ക്കല്‍ വര്‍ക്കിച്ചന്‍ എന്നിവരാണ് സംരംഭത്തിന് നേതൃത്വം നല്‍കിയത്. ആരംഭഘട്ട ത്തില്‍ ഹെഡ്മിസ്ട്രസ് ആയിരുന്നത് ഇന്നാട്ടുകാരി ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു കുഴിപ്പില്‍ (1949 -1950)ആണ്. തുടര്‍ന്ന് ശ്രീമതി ശോശാമ്മ ചെറിയാന്‍ (1950 – 1956), റവ. സി. റോസ് ജോസഫ് (1956 – 1971), റവ. സി. ആല്‍ഫ്രിഡാ (1971 - 1977),റവ. സി.ആന്‍സി ജോസ് (1977 - 1979),റവ. സി. മരിന (1978 – 1983 ,1985 -1987),റവ. സി. ഹാരോള്‍ഡ് (1983 – 1985), റവ. സി.ലിസ്യു (1987 - 1994),റവ. സി.ലയോണിലാ (1994 – 2000),എന്നീ പ്രഥമാധ്യാപികമാര്‍ ഈ സ്ക്കൂളിനെ പ്രതിദിനം പുരോഗതിയിലേക്ക് നയിക്കുകയുണ്ടായി. ഇന്നലകളിലെ വഴിവിളക്കുകളെ നന്ദിയോടെ ഓര്‍ത്തുകൊണ്ട് പുത്തന്‍ പ്രതീക്ഷകളും പ്രത്യാശയുമായി സെന്റ് ആഗ്നസ് മുന്നോട്ടു നീങ്ങുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
208

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7631" എന്ന താളിൽനിന്ന് ശേഖരിച്ചത്