Jump to content
സഹായം

"എളന്തിക്കര ഹൈസ്കൂൾ/അക്ഷരവൃക്ഷം/ ലോകത്തെ വിറപ്പിച്ച 100 ദിനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ലോകത്തെ വിറപ്പിച്ച 100 ദിനങ്ങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
സമ്പർക്കത്തിലൂടെ പകരുന്ന രോഗമായതിനാൽ നമ്മൾ പല ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നത് വഴി എങ്ങനെയും ഈ രോഗം നമുക്ക് പകരാം. ദിവസങ്ങളിലായി ലോകത്താകമാനം എത്രയോ ആളുകളുടെ ജീവൻ ആണ് കൊറോണ എന്ന ഇത്തിരിക്കുഞ്ഞൻ കവർന്നെടുത്തത്. ഈ ഒരവസരത്തിൽ നാം നമ്മുടെ ജീവൻ കാക്കാൻ സ്വന്തം ജീവൻ പണയം വെച്ചു കൊണ്ട് നെട്ടോട്ടമോടുന്ന വരെ ഓർക്കണം.നമ്മെ  കൊറോണയിൽ നിന്ന്  രക്ഷിക്കാനായി വിശ്രമമില്ലാതെ ജോലി ചെയുകയാണ് ഓരോ ആശുപത്രിയിലെയും ഓരോ ജീവനക്കാരും. നമ്മെ രക്ഷിക്കാനായി ഇടപെടുന്ന സമയത്ത് അവരുടെ കുടുംബാംഗങ്ങളെ ഒന്നു നേരിൽ കാണാൻ പോലും അവർക്ക് അവസരമില്ല .അവരുടെ ജീവൻ കീഴടക്കിയാൽ അവരുടെ അവസാന നിമിഷങ്ങളിൽവരെയും ഉറ്റവരെ കാണാൻ കഴിയില്ല. സ്വന്തം വീട്ടിൽ അവരെ കാത്തിരിക്കാൻ ഒരുപാട് പേരു ണ്ടാവും. പക്ഷെ അവർ ജീവിതം പണയപ്പെടുത്തുകയാണ് അവർ കണ്ടിട്ടുപോലുമില്ലാത്ത നമുക്കുവേണ്ടി.  സ്വന്തം ജീവൻ ബലിയർപ്പിച്ച് മറ്റുള്ളവർക്കായി പോരാടുന്ന അവരൊക്കെയാണ് നമ്മുടെ കൺകണ്ട ദൈവങ്ങൾ. കൊറോണയെ നേരിടുന്നതിനായി ഭരണാധികാരികളും നമ്മോടൊപ്പം നിന്നു.ലോക്ഡൗൺ പ്രഖ്യാപിച്ചും ജാഗ്രതാനിർദേശം നൽകിയും അവരും നമ്മുടെ ജീവിതം കാക്കുവാൻ നമ്മുടെ കൂടെ നിന്നു .ലോക്ഡൗൺ പ്രഖ്യപിച്ചിരിക്കുന്ന ഈ അവസരത്തിൽ നമുക്ക് വീടിനു പുറത്തിറങ്ങാൻ പറ്റില്ല. ശരിയാണ് നമുക്ക് ബുദ്ധിമുട്ടുണ്ടാകുന്നുണ്ട് .പക്ഷേ നാം അനുഭവിക്കുന്ന ഈ സൗകര്യക്കുറവിനേക്കാൾ ഭയാനകമാണ് നമുക്ക് കൊറോണഎന്ന രോഗം പിടിപെട്ടു കഴിഞ്ഞാൽ ഉണ്ടാവുക.അത് മനസ്സിലാക്കി നാം മുന്നോട്ട് പോകേണ്ടതാണ് .ഏതായാലും ലോക്ഡൗൺ നമുക്ക് സമാധാനത്തിന്റെ അന്തരീക്ഷം ആകണം .ഇതിനുമുൻപ് വണ്ടി ഓടിച്ചും അറവു മാലിന്യങ്ങൾ തള്ളിയും നമ്മുടെ പ്രകൃതിയെ നാം ഇഞ്ചിഞ്ചായി കൊന്നപ്പോൾ ഇന്ന് പ്രകൃതിയെ സംരക്ഷിക്കാൻ നാം പഠിച്ചു. മനുഷ്യന്റെ കാർഷിക ജീവിതരീതിയിലേക്ക് അവൻ തിരിഞ്ഞു.വീട്ടിലിരിക്കാൻ പോലും സമയം കിട്ടാത്തവർക്ക് ഇപ്പോൾ വീട്ടുകാരുടെ ഒപ്പം സമയം ചെലവഴിക്കാൻ കഴിയുന്നുണ്ട്. ഏതായാലും ഒന്ന് പറയട്ടെ "കൊറോണ" നമുക്ക് ഒത്തിരി ദുരനുഭവങ്ങൾ തന്നിട്ടുണ്ടെങ്കിലും അവയെ മറ്റൊരു തരത്തിൽ മധുരമാക്കാൻ നമുക്ക് കഴിയുന്നുണ്ട്.

</p>
</p>
{{BoxBottom1
| പേര്= കൃഷ്ണപ്രിയ എസ് നായർ
| ക്ലാസ്സ്=  10 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എച്ച്.എസ്.എളന്തിക്കര      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 25033
| ഉപജില്ല=  വടക്കൻ പറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/761460" എന്ന താളിൽനിന്ന് ശേഖരിച്ചത്