Jump to content
സഹായം

"ജി.വി.ജി.എച്ച്.എസ്.എസ്. ചിറ്റൂർ/അക്ഷരവൃക്ഷം/ഒരു വട്ടം കൂടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=1
| color=1
<p> <br>          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
<p> <br>          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}എങ്ങും അവന്റെ അട്ടഹാസച്ചിരികൾ ഉയർന്നു കേൾക്കുന്നു. അവന്റെ അലർച്ച ആയിരം മന്ദസ്മിതങ്ങൾക്കു പകരം സമ്മാനിച്ചത് ഹൃദയം നുറുക്കുന്ന  വേദനകൾ മാത്രം. അവനെതിരെ പൊരുതാൻ കണ്ണികളിറുത്ത് കാവലായ് നിൽക്കുന്ന ഒരു വലിയ സാഗരം, അവന്റെയും ജീവിതത്തിന്റെയുമിടയിൽ തീർത്ത നൂൽപ്പാലത്തിലൂടെ ആ സാഗരം ഒഴുകുന്നു, അവർക്കിടയിൽ തെന്നി തെറിച്ച തുള്ളികൾ  സ്വന്തം ജീവൻ മറന്ന് കൂടെ  കൂട്ടുന്നു.
}}<center> <poem>
എങ്ങും അവന്റെ അട്ടഹാസച്ചിരികൾ ഉയർന്നു കേൾക്കുന്നു.
അവന്റെ അലർച്ച ആയിരം മന്ദസ്മിതങ്ങൾക്കു പകരം  
സമ്മാനിച്ചത് ഹൃദയം നുറുക്കുന്ന  വേദനകൾ മാത്രം.
അവനെതിരെ പൊരുതാൻ കണ്ണികളിറുത്ത് കാവലായ് നിൽക്കുന്ന ഒരു വലിയ സാഗരം,
അവന്റെയും ജീവിതത്തിന്റെയുമിടയിൽ തീർത്ത നൂൽപ്പാലത്തിലൂടെ ആ സാഗരം ഒഴുകുന്നു,  
അവർക്കിടയിൽ തെന്നി തെറിച്ച തുള്ളികൾ  സ്വന്തം ജീവൻ മറന്ന് കൂടെ  കൂട്ടുന്നു.
സ്വയം തീർത്ത ലക്ഷ്മണരേഖയ്ക്കപ്പുറം അവർ കൊക്കുകൾ പൂട്ടിയിരിക്കുന്നു.  
സ്വയം തീർത്ത ലക്ഷ്മണരേഖയ്ക്കപ്പുറം അവർ കൊക്കുകൾ പൂട്ടിയിരിക്കുന്നു.  
അവന്റെ പിടിയിൽ നിന്നും ജീവിതത്തിന്റെ കരയിൽ പച്ചക്കൊടി പാറിച്ച ചിലർ ,
അവന്റെ പിടിയിൽ നിന്നും ജീവിതത്തിന്റെ കരയിൽ പച്ചക്കൊടി പാറിച്ച ചിലർ ,
അവർക്കുറപ്പുണ്ട് അവനെതിരെ ഒഴുകി ജീവിതത്തിന്റെ കരയിൽ പച്ചക്കൊടി പാറിച്ചിടും.. വീണ്ടുമാ മന്ദസ്മിതങ്ങൾ വിരിഞ്ഞിടും.
അവർക്കുറപ്പുണ്ട് അവനെതിരെ ഒഴുകി ജീവിതത്തിന്റെ കരയിൽ പച്ചക്കൊടി പാറിച്ചിടും..
 
വീണ്ടുമാ മന്ദസ്മിതങ്ങൾ വിരിഞ്ഞിടും.
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=ഐശ്വര്യ.കെ.എസ്സ്
| പേര്=ഐശ്വര്യ.കെ.എസ്സ്
849

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/761224" എന്ന താളിൽനിന്ന് ശേഖരിച്ചത്