Jump to content
സഹായം

"എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കൊറോണ വൈറസ്സിനെതിരെ ഒരു ലേഖനം'''" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട് = കൊറോണ വൈറസ്സിനെതിരെ ഒരു ലേഖ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 4: വരി 4:
നൽകുക -->
നൽകുക -->
}}
}}
ഒരു മഹാപ്രളയത്തിന് ശേഷം നമ്മുടെ ലോകത്തെ മുഴുവനായി ബാധിച്ച ഒരു  മഹാമാരിയായ കൊറോണ വൈറസിനെതിരെ ഇതാ ഒരു ചെറുലേഖനം.പ്രവാസമാണ് മനുഷ്യ വംശത്തെ അതിജീവിക്കാൻ പഠിപ്പിച്ചത്. എന്നാൽ,നമ്മൾ ഇന്നോളം നേരിട്ടില്ലാത്ത കൊറോണ വൈറസെന്ന മഹാ വിപത്തിനു മുന്നിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നതും സ്വന്തം നാട്ടിലെത്താനാവാതെപോയ  പ്രവാസി സമൂഹമാണ് .ലോകവ്യാപകമായ അടച്ചിടൽ നമ്മുടെ സ്നേഹസ്പർശത്തിനപ്പുറം പല നാടുകളിലായി അവരെ ഇരുട്ടിലാഴ്ത്തിയിരിക്കുകയാണ്.മനുഷ്യരാശിയെ ബാധിച്ച മഹാന്ധകാരമായ കൊറോണ വൈറസ് പ്രവാസികളുടെ തിരിച്ചുവരവിന്  മുന്നിൽ  വലിയ വെല്ലുവിളികളുയർത്തിയിരിക്കുന്നു.
1,250

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/760499" എന്ന താളിൽനിന്ന് ശേഖരിച്ചത്