"ഗവ എച്ച് എസ് എസ് , ചേർത്തല സൗത്ത്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
പാ രിസ്ഥിതിക
പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടംതിരിയുകയാണ്
പരിസ്ഥിതിമലിനീകരണം എന്നത് വിശാലമായ കാഴ്ചപ്പാടിൽ നിന്നും ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ
വെല്ലുവിളിയാണ് ഇന്ന് നാം നേരിടുന്ന പല വിപത്തുകളും പരിസ്ഥിതി നശീകരണം മൂലം ഉണ്ടാകുന്നതാണ്. ഇന്ന്
മനുഷ്യൻ അവന്റെ ജീവിത ലക്ഷ്യത്തെക്കുറിച്ച് ബോധവാൻ അല്ല. യഥാർത്ഥ ലക്ഷ്യബോധത്തോടെ കൂടി മനുഷ്യർ
ലോകത്തെ വീക്ഷിച്ചാൽ മാത്രമേ പരിസ്ഥിതി മലിനീകരണം ഒരു പരിധിവരെ നിയന്ത്രിക്കാൻ ആവുകയുള്ളൂ.
പരിസ്ഥിതിയുടെ പരിപാലനം വളരെ ശ്രദ്ധയോടുകൂടി ചെയ്യേണ്ട ഒരു കാര്യമാണ്. മനുഷ്യർ പ്രത്യക്ഷമായും
പരോക്ഷമായും പരിസ്ഥിതിയെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. പരിസ്ഥിതി സംരക്ഷണത്തിൽ നാം വളരെ
പിന്നോട്ടാണ്. സ്വാർത്ഥതയുടെ പര്യായമായി മാറിക്കൊണ്ടിരിക്കുകയാണ് പരിസ്ഥിതി സംരക്ഷണം. നമ്മുടെ
ഭൂമിയെ സംരക്ഷിക്കാനും പരിപാലിക്കാനും നാം സന്നദ്ധരാകണം. പരിസ്ഥിതിയോട് ഇണങ്ങി ജീവിക്കാൻ നാം
നമ്മുടെ വരും തലമുറയെ കൂടി സന്നദ്ധരാകണം. ഇന്ന് നാം നേരിടുന്ന ഈ കാലാവസ്ഥ വ്യതിയാനങ്ങൾ നാം തന്നെ
വരുത്തി വെച്ചതാണ്. ജീവജാലങ്ങൾക്ക് ജല ലഭ്യത കുറവ്, കൃഷിനാശം, വരൾച്ച തുടങ്ങിയവ നമ്മുടെ വിവേക
രഹിതമായ
പ്രവർത്തനങ്ങൾ
മൂലമാണ്.
വെല്ലുവിളികൾ
എല്ലാം
നമ്മുടെ
ഉപബോധമനസ്സിനെ
ഉണർത്തേണ്ടതാണ്.
പരിസ്ഥിതിയും വൃക്ഷവും പുഴയും എങ്ങയൊക്കെ
ബന്ധപ്പെട്ടിരിക്കുന്നു. നാം ജീവിക്കുന്ന ചുറ്റു പാടിന്റെ
സംരക്ഷണവും സംരക്ഷണവും വളരെ ശ്രേദ്ധയോടെ ചെയ്യേണ്ടതാണ് . മഴ പെയ്താൽ പുഴ കവിയുന് അവസ്ഥ
ഉണ്ടായിരുന്നു . എന്തുകൊണ്ടാവാം ഇന്ന് അങ്ങനൊരു സ്ഥിതി ഉണ്ടാവാത്തത്. ഈ ചോദ്യങ്ങൾക്കെല്ലാം
അവസാനം നാം എത്തി നിൽക്കുന്നിടമാണ് " അന്തരീക്ഷമലിനീകരണം " .
നാം ഉപയോഗിക്കുന്ന സോപ്പ് ,ഡിഷ് വാഷ് ബാർ, സ്പ്രേ, ഹെയർ ജെല്ലുകൾ, റൂം ഫ്രഷ്നർ, റഫ്രിജറേറ്റർ എന്നീ
മാറ്റി വയ്ക്കാനാവാത്ത പലതും കുറെയായി നമ്മുടെ പരിസ്ഥിതിയെ മലിനപ്പെടുത്തി കൊണ്ടിരിക്കുന്നു. നാം കടകളിൽ
നിന്ന് സാധനങ്ങൾ വാങ്ങി പലചരക്ക് സാധനങ്ങൾ ടിന്നുകളിൽ അടച്ചു വയ്ക്കുന്നു ബാക്കിയാകുന്ന പ്ലാസ്റ്റിക്
കവറുകൾ നാം കത്തിക്കുന്നു. മണ്ണിൽ കിടക്കുന്ന ഇവ മഴവെള്ളത്തെ മണ്ണിലേക്ക് ആഴ്ന്നിറങ്ങാൻ അനുവദിക്കുന്നില്ല.
ഇത് മറ്റൊരു പരിസ്ഥിതി പ്രശ്നം ആണ്.
മസ്തകം ഉയർത്തി നിൽക്കുന്ന മലനിരകളും കാല
പ്രമാണത്തിൽ മാറ്റം നടത്തുന്ന വൃക്ഷങ്ങളെയും സ്നേഹിച്ചു
ജീവിച്ച ഒരു കാലം മനുഷ്യന് ഉണ്ടായിരുന്നു. ഇന്ന് മണ്ണ് തീറെഴുതി നൽകി അവിടെ കോൺക്രീറ്റ് കെട്ടിടങ്ങൾ
കെട്ടി ഉയർത്തുന്നു. നമ്മൾ നമ്മുടെ തനതു പരിസ്ഥിതിക്ക് ഒരുപാട് ഭീഷണികൾ ഉയർത്തുന്നുണ്ട്. അതുപോലെ
ഭൂമിയുടെ നാഡി ഞരമ്പ് ആണ് പുഴകൾ. അവ ഇന്ന് മലിനമാകുന്നു, നാട്ടിൽ മഴക്കാലത്തും ജലക്ഷാമം രൂക്ഷമാകുന്നു
കാലം തെറ്റി വരുന്ന മഴ, ചുട്ടുപൊള്ളുന്ന പകൽ, പാടത്തും പറമ്പിലും വാരിക്കോരി ഒഴുകുന്ന കീടനാശിനികൾ, വിഷ
കനികളായ് പച്ചക്കറികൾ, ഈ വേസ്റ്റ് ഉയർത്തുന്ന പ്രശ്നങ്ങൾ ഇവയൊക്കെയാണ് പ്രബുദ്ധ കേരളത്തിന്റെ വികസന
കാഴ്ചപ്പാടുകൾ.പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ , ജീവിതരീതികൾ, എന്നിവ നമുക്ക് വേണ്ട എന്ന
തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം ഇത്തരം പ്രശ്നങ്ങളിൽ നിന്ന് രക്ഷനേടാൻ ആകില്ല . പരിസ്ഥിതി സൗഹാർദ്ദ
പരമായ ജീവിതം നയിക്കാൻ നാം ഓരോരുത്തരും സ്വയം തയ്യാറാവണം. പൂർവ്വികർ കാണിച്ച പാത യിലൂടെ
മലകളും നദികളും സംരക്ഷിക്കാനും നാം തയ്യാറാവണം.
ജയ് ഹിന്ദ്
{{BoxBottom1
| പേര്=ശ്രേയ എസ്
| ക്ലാസ്സ്=9A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ: HSS ചേർത്തല സൗത്ത്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 34045
| ഉപജില്ല=ചേർത്തല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sachingnair|തരം=ലേഖനം }}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/759893...760448" എന്ന താളിൽനിന്ന് ശേഖരിച്ചത്