Jump to content
സഹായം
"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/അക്ഷരവൃക്ഷം/കൊറോണ - വൈറസും അതിജീവനവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
('*{{PAGENAME}}/കൊറോണ - വൈറസും അതിജീവനവും | കൊറോണ - വൈറസു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/കൊറോണ -  വൈറസും അതിജീവനവും | കൊറോണ -  വൈറസും അതിജീവനവും]]
*[[{{PAGENAME}}/കൊറോണ -  വൈറസും അതിജീവനവും | കൊറോണ -  വൈറസും അതിജീവനവും]]
{{BoxTop1
എന്താണീ കൊറോണ വൈറസ്?
അറിയണം .മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കു പകരുന്ന ഈ ഭീകരൻ,  കൊറോണ, മനുഷ്യകുലത്തിന്റെ അന്തകനോ?
കൊറോണ വൈറസ് ചൈനയിൽ ജീവനെടുത്തു തുടങ്ങിയതു മുതൽ ലോകം മുഴുവൻ അതീവ ജാഗ്രതയിലാണ്.
മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കു പകരുന്ന ഈ വൈറസിനെ ചെറുക്കാൻ കേരളത്തിലെ ആരോഗ്യ വകുപ്പും നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.ഈ സഹചര്യത്തിൽൽ നിന്നാണ്  ഈ വൈറസിനെക്കുറിച്ച്  കാര്യങ്ങൾ അറിയേണ്ടത്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസകോശത്തെ ബാധിക്കുന്ന വൈറസുകളാണിവ. 1937 ലാണ് പക്ഷികളിൽ നിന്നും കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിനു വരെ 15-30% വരെ കാരണം ഈ വൈറസുകളാണ്.
ജലദോഷം ബാധിച്ചവരുടെ മൂക്കിൽ നിന്നും 1960 ലാണ്  HUMAN CORONA VIRUS നെ ആദ്യമായി തിരിച്ചറിഞ്ഞത്.കിരീടം പോലുള്ള ചില പ്രൊജക്ഷൻസ് ഉള്ളതു കൊണ്ടാണ് ഇവയ്ക്ക് കൊറോണ വൈറസ് എന്ന പേര് വന്നത്.
മനുഷ്യരിൽ തണുപ്പുകാലത്തും വസന്തത്തിന്റെ തുടക്കത്തിലുമാണ് അണുബാധയ്ക്ക് സാധ്യത. ജലദോഷം വന്നു കഴിഞ്ഞാൽ നാലു മാസങ്ങൾക്കു ശേഷം വീണ്ടും വൈറസ് പിടിപെട്ടേയ്ക്കാം. കൊറോണ വൈറസ് ബാധിച്ചാൽ രണ്ടു മുതൽ നാലു ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. കൂടാതെ തുമ്മൽ , മൂക്കൊലിപ്പ് , ക്ഷീണം ,ചുമ,തൊണ്ടവേദന,ശ്വാസംമുട്ട് എന്നിവ ഉണ്ടാകാം. ഫലപ്രദമായ മരുന്നുകൾ കണ്ടെത്തിയിട്ടില്ലാത്തനാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ആവശ്യത്തനു വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക, പുകവലി ഒഴിവാക്കുക, പനിയും വേദനയും കുറയ്ക്കാനുള്ള മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശാനുസരണം കഴിക്കുക. അസുഖം വന്നാൽ ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ  ചികിത്സയിൽ കഴിയണം. അതിനുശേഷവും  നിശ്ചിതകാലം നിരീക്ഷണത്തിൽ കഴിയേണ്ടതാണ്. വളർത്തുമൃഗങ്ങൾക്കും ഈ രോഗം പകരാൻ സാധ്യതയുണ്ടെന്നറിയണം.
ഈ വൈറസ്  എങ്ങനെയാണ് മറ്റുള്ളവരിലേയ്ക്കു പകരുന്നതെന്നു നോക്കാം.
വൈറസ് ബാധിച്ച ആൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ  സ്പർശിക്കുമ്പോഴോ  മറ്റൊരാൾക്കു അസുഖം പിടിപെടാം. വൈറസുള്ള ഒരു പ്രതലത്തൽ തൊട്ടതിനു ശേഷം ആ കൈകൊണ്ടു കണ്ണിലോ മൂക്കിലോ വായിലോ സ്പർശിച്ചാലും ഈ അസുഖം പകരാം. ഴളരെ അപൂർവ്വമായി വിസർജ്ജ്യത്തിലൂടെയും പകരാം.
അതിനാൽ സമ്പർക്ക വിലക്കും അകലം പാലിക്കലുമാണ് ഈ അസുഖം പകരുന്നത് തടയനുള്ള ഫലപ്രദമായ മാർഗ്ഗം.
അതിനാൽ കണ്ണ് മൂക്ക് വായ എന്നീ ഭാഗങ്ങളിൽ കഴിവതും സ്പർശിക്കാതിരിക്കുക..
ആളുകളിൽ നിന്നും ഒരു മീറ്ററെങ്കിലും അകലം പാലിക്കുക..
ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം..
പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക..
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും  തൂവാലയോ ടിഷ്യൂപേപ്പറോ ഉപയോഗിച്ച്  മുഖം മറയ്ക്കുക..
സർക്കാരിന്റെയും ആരോഗ്യപ്രവർത്തകരുടോയും നിർദ്ദേശങ്ങൾ പാലിക്കുക..
വീട്ടനുള്ളിൽ സുരക്ഷിതരായിരിക്കുക..
നമുക്ക് കൊലയാളി കൊറോണ വൈറസിനെ ഈ ഭൂമുഖത്തു നിന്നും തുരത്താം.
*****STAY HOME STAY SAFE*****
{{BoxBottom1
| പേര്= ആദ്യ ബി ആർ
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്=42058
| ജില്ല=
181
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/759125" എന്ന താളിൽനിന്ന് ശേഖരിച്ചത്