Jump to content
സഹായം

"കെ.ആർ.എച്ച് .എസ്.പാതിരിയാട്/അക്ഷരവൃക്ഷം/ശുചിത്വം - അത്യാവശ്യമോ!" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ശുചിത്വം - അത്യാവശ്യമോ! <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
ദൈനംദിന ജീവിതത്തിന്റെ വളരെ പ്രാധാന്യമുള്ള വിഷയമാണ് ശുചിത്വം. ശുചിത്വം നിലനിർത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശം അരോഗൃവും, സൗന്ദര്യവും നില നിർത്താനാണ്.  നീക്കം ചെയ്യുന്നതും. അഴുക്കും ദുർഗന്ധവും നീക്കം ചെയ്യാൻ ശുചീകരണം നമ്മെ സഹായിക്കുന്നു. നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ പറ്റാത്ത ബാക്ടീരിയ വൈറസ്  ഫംഗസ് എന്നിവ അവിടെ ഇവിടെ ആയി കാണാം. സാധാരണ  രണ്ടു തരത്തിലുള്ള ശുചിത്വമാണ്  ഒന്ന് ശാരിരിക ശുചിത്വം മറ്റൊന്ന് ആഭ്യന്തര ശുചിത്വം. ശാരിരിക ശുചിത്വം നമ്മെ  പുറത്തു വൃത്തിയാക്കുന്നു , നമ്മുടെ ആത്മ വിശ്വാസം സൗഖൃമാക്കുകയും ചെയ്യുന്നതും ആരോഗ്യ പരമായതും ശുദ്ധമായതൂം ഒരു സഹൃചരൃതിൽ നമുക്ക് ജീവിക്കാൻ കഴിയും.  ഇത് പകർച്ചവ്യാധികളിൽ നിന്ന് നമ്മെ അകറ്റി നിർത്തുകയും സമുഹ്യക്ഷേമവശം എന്ന തോന്നൽ നൽകുകയും ചെയ്യും. ദൈവഭക്തിക്ക് ശുചിത്വം  അത്യാവിശ്യമാണ്. കുട്ടിക്കാലം മുതലെ ശുചിത്വം പാലികുന്നത് കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും എല്ലാം നല്ലതാണ്. കുട്ടികളെ നല്ല ശീലം പരിശീലിപ്പിക്കുവാൻ എല്ലാ മാതാപിതാക്കളോടും ഞാൻ അപേക്ഷിക്കുന്നു.
ദൈനംദിന ജീവിതത്തിന്റെ വളരെ പ്രാധാന്യമുള്ള വിഷയമാണ് ശുചിത്വം. ശുചിത്വം നിലനിർത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശം ആരോഗ്യവും, സൗന്ദര്യവും നില നിർത്താനാണ്.  നീക്കം ചെയ്യുന്നതും. അഴുക്കും ദുർഗന്ധവും നീക്കം ചെയ്യാൻ ശുചീകരണം നമ്മെ സഹായിക്കുന്നു. നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ പറ്റാത്ത ബാക്ടീരിയ വൈറസ്  ഫംഗസ് എന്നിവ അവിടെ ഇവിടെ ആയി കാണാം. സാധാരണ  രണ്ടു തരത്തിലുള്ള ശുചിത്വമാണ്  ഒന്ന് ശാരിരിക ശുചിത്വം മറ്റൊന്ന് ആഭ്യന്തര ശുചിത്വം. ശാരിരിക ശുചിത്വം നമ്മെ  പുറത്തു വൃത്തിയാക്കുന്നു , നമ്മുടെ ആത്മ വിശ്വാസം സൗഖ്യമാക്കുകയും ചെയ്യുന്നതും ആരോഗ്യപരമായതും ശുദ്ധമായതും ഒരു സാഹചര്യത്തിൽ നമുക്ക് ജീവിക്കാൻ കഴിയും.  ഇത് പകർച്ചവ്യാധികളിൽ നിന്ന് നമ്മെ അകറ്റി നിർത്തുകയും സമുഹ്യക്ഷേമവശം എന്ന തോന്നൽ നൽകുകയും ചെയ്യും. ദൈവഭക്തിക്ക് ശുചിത്വം  അത്യാവശ്യമാണ്. കുട്ടിക്കാലം മുതലെ ശുചിത്വം പാലിക്കുന്നത് കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും എല്ലാം നല്ലതാണ്. കുട്ടികളെ നല്ല ശീലം പരിശീലിപ്പിക്കുവാൻ എല്ലാ മാതാപിതാക്കളോടും ഞാൻ അപേക്ഷിക്കുന്നു.
{{BoxBottom1
{{BoxBottom1
| പേര്=ദിയ മെഹറിഷ്
| പേര്=ദിയ മെഹറിഷ്
വരി 19: വരി 19:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=vrsheeja| തരം=ലേഖനം}}
415

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/757526" എന്ന താളിൽനിന്ന് ശേഖരിച്ചത്