Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്/അക്ഷരവൃക്ഷം/കൊറോണ അഥവാ കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{BoxTop 1    
{{BoxTop1    
|തലക്കെട്ട് =  കൊറോണ അഥവാ കോവിഡ്-19                 
|തലക്കെട്ട് =  കൊറോണ അഥവാ കോവിഡ്-19                 
|color=3
|color=3
}}
}}
<center>
</center>
   2019 ഡിസംബർ ചൈനയിലെ ഹുബൈ പ്രവിശ്യയിലെ വുഹാനിൽ കണ്ടെത്തിയ കൊറോണ കുടുംബത്തിൽപ്പെട്ട വൈറസാണ് ലോകമെങ്ങും പടർന്നുപിടിച്ചത്.ലോകത്തെ മരണഭീതിയിലാക്കിയ കൊറോണ വൈറസിന് 2020 ഫെബ്രുവരി 11 ചൊവ്വാഴ്ചയാണ് ലോകാരോഗ്യസംഘടന കോവിഡ്-19 എന്ന്  നാമകരണം ചെയ്തത്.  

                   രാജ്യങ്ങളിൽ നിന്നും രാജ്യങ്ങളിലേക്കു പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ആളുകളെ കാർന്നു തിന്നുകയാണ് . ഇതിനകം  തന്നെ നിരവധിപേരാണ് ഈ രോഗത്തിന് ഇരയായിരിക്കുന്നത്.160  ൽ അധികം രാജ്യങ്ങളിൽ വൈറസ് സ്ഥിതീകരിച്ചു .ലക്ഷകണക്കിന്പേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ് .മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആരോഗ്യസംഘടനകൾ വ്യക്തമാക്കുന്നത് .ഈ ഒരു സാഹചര്യത്തിൽ എന്താണ് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്നും, പ്രതിവിധി എന്താണെന്നും നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് .  

600

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/757459" എന്ന താളിൽനിന്ന് ശേഖരിച്ചത്