"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം (മൂലരൂപം കാണുക)
22:22, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
നമുക്ക് ഇതെങ്ങനെ തടയാനാകും? നേരത്തെ സൂചിപ്പിച്ചത് പോലെ രോഗം വരുന്നതിന് മുമ്പ് അത് വരാതിരിക്കാനുള്ള മുൻകരുതൽ എടുക്കുകയാണ് വേണ്ടത്. അതിനെയാണ് രോഗപ്രതിരോധം എന്ന് പറയുന്നത്. | നമുക്ക് ഇതെങ്ങനെ തടയാനാകും? നേരത്തെ സൂചിപ്പിച്ചത് പോലെ രോഗം വരുന്നതിന് മുമ്പ് അത് വരാതിരിക്കാനുള്ള മുൻകരുതൽ എടുക്കുകയാണ് വേണ്ടത്. അതിനെയാണ് രോഗപ്രതിരോധം എന്ന് പറയുന്നത്. | ||
പല രീതിയിൽ രോഗ പ്രതിരോധം സാദ്ധ്യമാക്കാം. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ശുചിത്വം. നാം ശരീരം എപ്പോഴും വൃത്തിയായി കൊണ്ട് നടക്കുക. അതുപോലെ ആഹാരം അടച്ച് സൂക്ഷിക്കുക. മാലിന്യങ്ങളിൽ ധാരാളം ബാക്ടീരിയകൾ ഉണ്ട്. അവിടെയുള്ള ഈച്ചകളും മറ്റ് ഷഡ്പദങ്ങളും നമ്മുടെ ആഹാര സാധനങ്ങളിൽ വന്നിരിക്കുകയും അണുക്കൾ ആഹാരത്തിൽ പടരുകയും ചെയ്യും. അവ ഭക്ഷിക്കുന്നതോടെ ബാക്ടീരിയകൽ നമ്മുടെ ശരീരത്തിലെത്തുകയും നാം രോഗിയായിത്തീരുകയും ചെയ്യും. | |||
മറ്റൊന്ന് രോഗിയായ ആളുമായി ആവശ്യമായ മുൻകരുതൽ എടുക്കാതെ നേരിട്ട് ഇടപഴുകാതെയിരിക്കുകയെന്നതാണ്. ഗ്ലൗസ്, മാസ്ക് എന്നിവ ധരിച്ച് നിശ്ചിത അകലം പാലിച്ച് നമുക്ക് രോഗത്തെ പ്രതിരോധിക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറച്ച് പിടിച്ചാൽ കുറെയൊക്കെ രോഗപ്രതിരോധം സാദ്ധ്യമാക്കാം. പൊതു സ്ഥലങ്ങളിൽ മല മൂത്ര വിസർജ്ജനം പാടില്ല. തുപ്പാനും പാടില്ല. രോഗാണു വ്യാപനം തടയുന്നതിൽ സുപ്രധാന കാര്യമാണിത്. | മറ്റൊന്ന് രോഗിയായ ആളുമായി ആവശ്യമായ മുൻകരുതൽ എടുക്കാതെ നേരിട്ട് ഇടപഴുകാതെയിരിക്കുകയെന്നതാണ്. ഗ്ലൗസ്, മാസ്ക് എന്നിവ ധരിച്ച് നിശ്ചിത അകലം പാലിച്ച് നമുക്ക് രോഗത്തെ പ്രതിരോധിക്കാം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല കൊണ്ട് മുഖം മറച്ച് പിടിച്ചാൽ കുറെയൊക്കെ രോഗപ്രതിരോധം സാദ്ധ്യമാക്കാം. പൊതു സ്ഥലങ്ങളിൽ മല മൂത്ര വിസർജ്ജനം പാടില്ല. തുപ്പാനും പാടില്ല. രോഗാണു വ്യാപനം തടയുന്നതിൽ സുപ്രധാന കാര്യമാണിത്. |