"ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
21:32, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 131: | വരി 131: | ||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
*[[{{PAGENAME}}/കൊറോണ | കൊറോണ ]] | |||
{{BoxTop1 | |||
| തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
ലോകമെങ്ങുമുള്ള ടി. വി ചാനലുകളിലും പത്രങ്ങളിലും ഇപ്പോൾ കൊറോണയെ കുറിച്ചുള്ള വാർത്ത മാത്രമാണ്. ഈ വൈറസ് പടർന്ന്q പിടിക്കുന്നത് ജനങ്ങളെ ആകെ ഭയപെടുത്തികൊണ്ടിരിക്കുകയാണ്. വൈറസുകൾ നമ്മുടെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത വളരെ ചെറിയ സുഷമ അണുക്കളാണ്. ചൈനയിലെ വുഹാൻ എന്ന സ്ഥലത്തുനിന്നും പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് എല്ലാ രാജ്യങ്ങളിലേക്കും പടർന്നുപിടിച്ചു കഴിഞ്ഞു. ഒരു ലക്ഷത്തിലധികംപേർ മരിച്ചു വീണു. കോവിഡ് 19 എന്നറിയപ്പെടുന്ന രോഗത്തിന് പനി, വരണ്ടചുമ, ശ്വാസംമുട്ടൽ എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ഈ വൈറസ് ശ്വാസകോശങ്ങളെയാണ് പ്രധാനമായും ബാധിക്കുന്നത്. ചുമക്കുമ്പോഴും തുമ്മുബോഴും ഉണ്ടാകുന്ന ചെറിയകാണികകളിലൂടെയാണ് ഈ വൈറസ് പടർന്നു പിടിക്കുന്നത്. സോപ്പു ഉപയോഗിച്ച് കൈകൾ കഴുകുന്നതിലൂടെയും, സാമൂഹിക അകലം പാലിച്ചും, രോഗി സമ്പർക്കം ഒഴിവാക്കിയും, മുഖാവരണം ധരിച്ചും ഈ വൈറസ് പടരുന്നത് തടയാവുന്നതാണ്. സർക്കാർ കൊണ്ടുവന്ന "ബ്രേക് ദ ചെയിൻ,ലോക്ക് ഡൌൺ, ഏകാന്ത വാസം, ആശുപത്രി ഐസൊലേഷൻ "എന്നിവമൂലം രോഗ പകർച്ച തടയുന്നുണ്ട്. ആയതിനാൽ നമുക്ക് ഒരുമിച്ച് കൊറോണ വൈറസിനെതിരെ പോരാടാം., "ഭീതി വേണ്ട ജാഗ്രത മതി " | |||
{{BoxBottom1 | |||
| പേര്= ഐലിൻ സിബി | |||
| ക്ലാസ്സ്= II. A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ. എൽ. പി. എസ്. കൊടവിളാകം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 44507 | |||
| ഉപജില്ല= പാറശ്ശാല <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തിരുവനന്തപുരം | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |