"ജി.എച്ച്.എസ്. രയരോം/അക്ഷരവൃക്ഷം/ഹസ്തദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. രയരോം/അക്ഷരവൃക്ഷം/ഹസ്തദാനം (മൂലരൂപം കാണുക)
21:07, 17 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= ഹസ്തദാനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
തളർന്നു പോയിരിക്കുന്നു അയാൾ | |||
കുുറ്റബോധത്താൽ | |||
താൻ കാരണം തോരാത്ത മഹാമാരിയിൽ | |||
ഒരു കുഞ്ഞു തുള്ളിയായ് | |||
തൻറെ പൊന്നോമനയും.... | |||
പതിയെ അവൻ മരണത്തോടടുക്കുമ്പോൾ | |||
അലിഞ്ഞു ചേരുകയാണ് അച്ചനും നിസഹായതയിൽ | |||
അന്നറിഞ്ഞിരുന്നില്ല അയാൾ | |||
ഒരു ഹസ്തദാനത്തിൽ | |||
ഞരങ്ങി തീരുന്നതായിരുന്നു | |||
ഈ ലോകമെന്ന് | |||
ഇന്നും | |||
നിർജീവങ്ങളായ ആ കണ്ണുകളാൽ | |||
അയാൾ കാണുന്നു | |||
നിരവധി ഹസ്തദാനങ്ങൾ | |||
ഓർക്കുക നിങ്ങളെങ്കിലും | |||
നാളെ അവ നമ്മളെയും | |||
വേട്ടയാടുമെന്ന് | |||
<center> <poem> |