Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/ സുന്ദര വില്ലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= | color= }} <center> <poem> </poem> </center> {{BoxBottom1 | പേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   
| തലക്കെട്ട്= സുന്ദര വില്ലൻ    
| color=  
| color=
}}
}}
<center> <poem>
<center> <poem>
ചൈനയിൽ നിന്നും വന്നതാണത്രേ


മരണം വിതയ്ക്കുമീ മഹാവ്യാധി
ഒന്നാമതെത്താൻ ഓടിയോരെല്ലാം
വഴിയിൽ പകച്ചങ്ങ് നിൽപ്പാണ്
നഗ്നനേത്രത്തിന് കാണുവാനാകില്ല
സുന്ദരനാമീ കോവിഡിനെ
കോവിഡായാലും കൊറോണയായാലും
പേരെങ്ങനെയൊക്കെയെന്നാലും
ഓടിപ്പടരുമീ സുന്ദരവില്ലനെ
ഓടിച്ചീടേണം നമുക്കൊന്നായീ
അകലത്തിലാവാം പ്രതിജ്ഞയെടുക്കാം
വീട്ടിലിരിക്കാം കൈ കഴുകാം
വിട്ടുകൊടുക്കില്ല ഒരു ജീവനും നമ്മൾ
ആശങ്ക വേണ്ട കരുതൽ മതീ
ആശങ്ക വേണ്ട കരുതൽ മതീ
                                                 
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=  
| പേര്= ഗോപിക പി നായർ
| ക്ലാസ്സ്=     
| ക്ലാസ്സ്=7 എ      
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 16: വരി 45:
| ജില്ല=തിരുവനന്തപുരം  
| ജില്ല=തിരുവനന്തപുരം  
| തരം= കവിത       
| തരം= കവിത       
| color=
| color=2
}}
}}
432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/755426" എന്ന താളിൽനിന്ന് ശേഖരിച്ചത്