Jump to content
സഹായം

"എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/രോഗപ്രതിരോധവും സമകാലീനതയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 8: വരി 8:
----------------------------------------

ഇപ്പോൾ നമ്മുടെ നാട്ടിൽ കൊറോണ വൈറസ് മൂലമുണ്ടാകുന്ന കോവിഡ് -19 ലക്ഷക്കണക്കിന് ആളുകൾക്ക് പടർന്നു കൊണ്ടിരിക്കുകയാണ്. ചൈനയിലെ വുഹാനിൽ നിന്നാണ് ഇതിന്റെ തുടക്കം. ഡിസംബർ മാസത്തിലാണ് ആദ്യ കൊറോണ വൈറസ് രോഗി റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ഈ രോഗം കേരളത്തിൽ378 പേർക്ക് സ്വീകരിച്ചിട്ടുണ്ട്. ഇതിനെ പിടിച്ചുനിർത്താൻ ഡോക്ടർമാരും നഴ്സുമാരും ആരോഗ്യ പ്രവർത്തകരും വളരെ ഏറെ പ്രയത്നത്തിലാണ്. ഇതിനെ വളർത്തുന്നത് നമ്മൾ മനുഷ്യർ തന്നെയാണ്. ഇപ്പോൾ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക്ക്  ഡൌൺ  പ്രഖ്യാപിച്ചിരിക്കുന്നു ഈ അവസ്ഥയിൽ രോഗവ്യാപനം തടയാൻ ഇത് നല്ലൊരു ഉപാധിയാണ്. മുൻ നൂറ്റാണ്ടുകളിൽ ലോകത്തെ പിടിച്ചുകുലുക്കിയ പകർച്ചവ്യാധികൾ മനുഷ്യരാശിക്ക് ഭീഷണിയായിരുന്നു. വസൂരി വർഷങ്ങളായി മനുഷ്യനെ വേട്ടയാടിയ ഒരു മഹാമാരി ആയിരുന്നു. ഒട്ടകങ്ങളിൽ നിന്നാവാം മനുഷ്യരിലേക്ക് വൈറസ് കടന്നുവരുന്നത്. കോടിക്കണക്കിന് ആളുകൾ ഇതുമൂലം മരിച്ചുപോയി. ചരിത്രത്തിൽ മനുഷ്യരെ ഭീതി സമ്മാനിച്ച മറ്റൊന്നാണ് പ്ലേഗ്. രോഗം ബാധിതരിൽ 50ശതമാനം പേരും 3മുതൽ 7 ദിവസത്തിനകം മരണപ്പെടുന്നു. എലി ചെള്ളുകൾ ആണ് രോഗ വാഹിതർ.കോളറ, മലമ്പനി, ചിക്കൻ കുനിയ, പക്ഷിപ്പനി, നിപ്പ വൈറസ് തുടങ്ങിയവ ലോകത്തിലെ മനുഷ്യരാശിക്ക് ഭീഷണിയായ വൈറസ് രോഗങ്ങൾആണ്. വൈറസിനെ ഭയന്ന് കൊണ്ട് നമ്മൾ പ്രതിരോധിക്കണം അതിനായി, ഹാൻഡ് വാഷും, സാനിറ്റൈഡും, മാസ്കും നമ്മൾ ഉപയോഗിക്കുന്നു. നമുക്ക് ഒറ്റക്കെട്ടായി ഈ വൈറസിനെ തുടച്ചു മാറ്റാം

{{BoxBottom1
| പേര്= നീരജാകൃഷ്ണ
| ക്ലാസ്സ്= 6 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എസ് എച്ച് എം ജി വി എച്ച് എസ് എസ് എടവണ്ണ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18069
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
277

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/755147" എന്ന താളിൽനിന്ന് ശേഖരിച്ചത്