"എം.എ.ഐ.എച്ച്.എസ് മുരിക്കടി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം-ഒരു കൂട്ടായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 9: വരി 9:

അടുത്ത ദിവസം പ്രജകൾ എല്ലാവരും എത്തിച്ചേർന്നപ്പോൾ രാജാവ് പറഞ്ഞു - "നിങ്ങൾ എല്ലാവരും അറിയണം, ഇന്നു മുതൽ വർഷത്തിൽ ഒരു ദിവസം പരിസ്ഥിതി ദിനമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുന്നു”. പിന്നീട് രാജാവ്, ഭൂമിയേയും പരിസ്ഥിതിയേയും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും പ്രജകൾക്ക് മനസ്സിലാക്കിക്കൊടുത്തു.

"പ്ലാസ്റ്റിക് മാലിന്യം, അറവുശാലയിലെ മാലിന്യം, വിസർജ്യ മാലിന്യം, വിമാനങ്ങൾ വാഹനങ്ങൾ എന്നിവയിൽനിന്ന് ഉണ്ടാകുന്ന മാലിന്യം എന്നിങ്ങനെ പലതരത്തിലുള്ള മാലിന്യങ്ങൾ ഭൂമിയെ  അതിഭയങ്കരമായ മാലിന്യക്കൂമ്പാരമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് നമ്മൾ ഈ മാലിന്യങ്ങൾ സംഭരിച്ച്  പ്രകൃതിയ്ക്ക് അനുകൂലമായ രീതിയിൽ സംസ്കരിക്കണം. നമ്മുടെ സ്കൂൾ, വീട്, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങൾ ഇപ്രകാരം സംരക്ഷിക്കപ്പെടേണ്ടതാണ്. ഇതിനായി നമ്മൾ 140 നാട്ടുരാജ്യങ്ങളുടെ ഒരു കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്".

ഇപ്രകാരമുള്ള  രാജാവിന്റെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ജനങ്ങൾ അന്നുമുതൽ പരിസ്ഥിതിയെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും തുടങ്ങി. ആ രാജ്യങ്ങളുടെ കൂട്ടായ്മയായിരിയ്ക്കാം പിന്നീട് പ്രകൃതിസംരക്ഷണത്തിന് നാന്ദികുറിക്കുവാൻ യുഎൻ-ന് പ്രചോദനമായത്!

ഇപ്രകാരമുള്ള  രാജാവിന്റെ വാക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ജനങ്ങൾ അന്നുമുതൽ പരിസ്ഥിതിയെ സ്നേഹിക്കുവാനും സംരക്ഷിക്കുവാനും തുടങ്ങി. ആ രാജ്യങ്ങളുടെ കൂട്ടായ്മയായിരിയ്ക്കാം പിന്നീട് പ്രകൃതിസംരക്ഷണത്തിന് നാന്ദികുറിക്കുവാൻ യുഎൻ-ന് പ്രചോദനമായത് !

{{BoxBottom1
{{BoxBottom1
| പേര്=ആതിരാമോൾ. വി. എസ്
| പേര്=ആതിരാമോൾ. വി. എസ്
2,731

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/754477" എന്ന താളിൽനിന്ന് ശേഖരിച്ചത്