Jump to content
സഹായം

"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
ഈ ഭൂമി നമുക്ക് അവകാശപെട്ടതുപോലെ വരും തലമുറയ്ക്കും  സർവ്വ ചരാചരങ്ങൾക്കും അവകാശപ്പെട്ടതാണ് .അതുകൊണ്ടു മുന്നോട്ടുള്ള ഓരോ കുതിപ്പും പ്രകൃതിക്കു അനുയോജ്യമാണെന്ന് ഉറപ്പുവരുത്തേണ്ടതാണ് .ചിന്തിച്ചു മുന്നേറുക എന്ന മഹനീയ രീതി ഇതിനാൽ നമുക്ക് പിന്തുടരാം.

അതിനായി ഒരു സൂത്ര വാക്യം, ഇംഗ്ലീഷ് അക്ഷരമാലയിലെ മൂന്നു " R "Reduce ,Recycle and Reuse "ഇത് നമുക്ക് പിന്തുടരാം.."ഉപയോഗിക്കുക, ഉപയോഗിച്ചത് ശുദ്ധമാക്കി വീണ്ടും ഉപയോഗിക്കുക "ഈ പ്രകൃതി സംരക്ഷണവേളയിൽ നമുക്ക് ഓരോരുത്തർക്കും ഒന്നിച്ചു കൈകോർക്കാം .

{{BoxBottom1
| പേര്= അനഘ വിജയകുമാർ
| ക്ലാസ്സ്= 10 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ലൂഥറൻ എച്ഛ് എസ്  എസ് ,സൗത്ത് ആര്യാട്‌      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35055
| ഉപജില്ല=    ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ 
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/753965" എന്ന താളിൽനിന്ന് ശേഖരിച്ചത്